Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

താലൂക്ക് ആശുപത്രി ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണുമായി ജില്ലാജനറല്‍ ആശുപത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 06:16 pm IST
inPathanamthitta

പത്തനംതിട്ട: സൂപ്പര്‍ സ്‌പെ ഷ്യാലിറ്റി ആശുപത്രിയുടെ പദവിയിലേക്ക് ഉയരുന്നു എന്ന് ജനപ്രിതിനിധികളും ഭരണക്കാരും പ്രസംഗിക്കുമ്പോഴും ജില്ലാആസ്ഥാനത്തെ ജനറല്‍ ആശുപത്രി ഇല്ലായ്‌മകളുടെ നടുവിലാണ്എന്ന് രോഗികളും അവരുടെ ബന്ധുക്കളും പറയുന്നു.

താലൂക്ക് ആശുപത്രിയില്‍നിന്നും ജനറല്‍ആശുപത്രിയായി ഉയര്‍ന്നെങ്കിലും ഡോക്ടര്‍മാ രുടേയും മറ്റ് ജീവനക്കാരുടേയും എണ്ണം അതിനനുസരിച്ച് വര്‍ദ്ധിച്ചിട്ടില്ല എന്നതാണ് ഇവിടുത്തെ അപര്യാപ്തതകളുടെ അടിസ്ഥാനം എന്നാണ് ബന്ധപ്പെട്ടവര്‍പറയുന്നത്.

ജില്ലാജനറല്‍ ആശുപത്രി എന്ന നിലയില്‍ ഇരുപ്ത്തിനാല് മണിക്കൂറും രോഗികകള്‍ക്ക് സേവനം ലഭിക്കണമെങ്കില്‍ ഓരേവിഭാഗത്തിലും കുറഞ്ഞത് ഏഴുഡോക്ടര്‍മാരുടെ സേവനം വേണം.എന്നാല്‍ ഇവിടെ ഒരുവിഭാഗത്തില്‍ പരമാവധി മൂന്നുഡോക്ടര്‍മാരാണ് ഉള്ളത്. അതുതന്നെ രണ്ടിടത്തില്‍ മാത്രം മറ്റുള്ളിടത്തെല്ലാം ഒന്നോരണ്ടോ ഡോക്ടര്‍മാര്‍ മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഇവിടെ എത്തുന്ന രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ മതിയായ സേവനം ഉറപ്പാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയുന്നില്ല.

സ്റ്റാഫ് നേഴ്‌സുമാരുടെ അഭാവമാണ് ആശുപത്രിയിലെ മറ്റൊരുകാര്യം. ഒരുവിഭാഗത്തിലും വിദഗ്‌ദ്ധപരിശീലനം ലഭിച്ച നേഴ്‌സുമാര്‍ ആവശ്യത്തിനില്ല. അതിനാല്‍ ഉള്ളവരുടെ ജോലിഭാരം രണ്ടുംമൂന്നും മടങ്ങ് വര്‍ദ്ധിക്കുന്നു.ഇത്പലപ്പോഴും രോഗികള്‍ക്ക് സ്വാന്തനത്തിനുപകരം ശകാരം ലഭിക്കുന്നതിനുമിടയാക്കുന്നു.

അത്യാധുനീകയന്ത്രസൗകര്യങ്ങള്‍ ഉണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരും നേഴ്‌സുമാരുമില്ലത്തതിനാല്‍ പലവിഭാഗവും കാര്യക്ഷമമായി ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. അത്തരത്തിലൊന്നാണ് നവജാതശിശുപരിചരണ വിഭാഗം. നിയോനേറ്റര്‍റെസിസ്റ്റേഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഡോക്ടറില്ലാത്തതിനാല്‍ ഈവിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതേയില്ല.

നേത്രരോഗവിഭാഗം ഓപ്പറേഷന്‍ തീയറ്റര്‍ അണുബാധ കാരണം മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഇവിടെ വെള്ളം ശുദ്ധീകരിക്കുന്ന യന്ത്രവുംതകരാറിലാണ്. മുറിയുടെ അറ്റകുറ്റപ്പണിയും പെയിന്റിംഗ് നടക്കാത്തതു കാരണം ഫംഗസ് ബാധയുമുണ്ട്. ഇവ പരിഹരിച്ച് ഇതുവരെ ഓപ്പറേഷന്‍ തീയറ്റര്‍ തുറന്നിട്ടില്ല.

മരുന്നുകള്‍ സൂക്ഷിച്ചിരുന്നഫാര്‍മസി കെട്ടിടം ചോര്‍ന്ന് ഒലിക്കുന്നതുമൂലം ശബരിമലവാര്‍ഡിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റിലുമാണ് മരുന്നുകള്‍ സൂക്ഷിക്കുന്നത്. മരുന്നുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനാവശ്യമായ അലമാരികളോ റാക്കുകളോ ഇല്ലാത്തതിനാല്‍ തറയില്‍ നിരത്തിയിരിക്കുന്നു. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്നിടത്തും മതിയായ സൗകര്യങ്ങളില്ല.

സ്ഥലപരിമിതയാണ് ഏറ്റവും പ്രധാനം. അപകടങ്ങളില്‍പ്പെട്ട് മൂന്നോനാലോ ആളുകളെ ഒരുമിച്ച് കൊണ്ടുവന്നാല്‍ നിന്നുതിരിയാനിടമില്ലാത്തവിധം ഇവിടെ തിരക്കാകും.ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.