ചെറുപുഴ: കനത്ത മഴയില്‍ മതില്‍ തകര്‍ന്നു വീണു. പ്രാപ്പോയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ മതിലാണ് ഇന്നലെയുണ്ടായ കനത്ത മഴയില്‍ തകര്‍ന്നു വീണത്.