Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓണം ഫെസ്റ്റ് – 2017 ന് തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 01:41 am IST
inKannur

കണ്ണൂര്‍: ജനമനസ്സുകള്‍ക്ക് ഉത്സവത്തിമിര്‍പ്പിന്റെ പകിട്ടേറെയുളളവര്‍ണ്ണാഭമായ പകലിരവുകള്‍ സമ്മാനിച്ചുകൊണ്ട് ഓണം ഫെസ്റ്റ് – 2017ന്റെ ഉദ്ഘാടനം കണ്ണൂര്‍ പോലീസ് മൈതാനിയില്‍ മേയര്‍ ഇ.പി.ലത നിര്‍വ്വഹിച്ചു. പി.കെ.രാഗേഷ്, കൗണ്‍സിലര്‍മാരായ അഡ്വ.ലിഷാ ദീപക്, പി.ഇന്ദിര, വെള്ളോറ രാജന്‍, ടി.ഒ.മോഹനന്‍, പി.ഒ.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസ്തുതചടങ്ങില്‍ സന്നിഹിതരായിരുന്നു.

കേരളത്തില്‍ ആദ്യമായി ബാഹുബലി തീം പാര്‍ക്ക് ആണ് ഓണം ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷണം. ബാഹുബലി സിനിമയിലെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍, ശില്‍പങ്ങള്‍ എന്നിവ കോര്‍ത്തിണക്കി അനശ്വരമാക്കുന്ന ഒരു അവിസ്മരണീയ അനുഭവം തന്നെയായിരിക്കും ഇത്.. കണ്ണൂരില്‍ ആദ്യമായി ലോകോത്തര നിലവാരത്തിലുളള ഇംപോര്‍ട്ടഡ് റോബോട്ടിക് ആനിമല്‍ കിങ്ഡം. വിനോദവിജ്ഞാനമേളകളില്‍ ആദ്യമായാണ് ജീവനുണ്ടെന്ന് തോന്നിക്കുന്ന മൃഗങ്ങളുടെ രൂപങ്ങള്‍ കാഴ്ചക്കാര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. ,കുട്ടികളുടെ കഥയിലെ കൂട്ടുകാരായ ആനയും കുതിരയും സിംഹവും സീബ്രയും ചിമ്പാന്‍സിയും കങ്കാരുവും പാമ്പും പാണ്ടയുമെല്ലാമുണ്ട് പ്രദര്‍ശനനഗരിയിലെ വനത്തില്‍. കാട്ടില്‍ കുടില്‍ കെട്ടി ജീവിക്കുന്ന ആദിവാസികളും മൃഗങ്ങള്‍ക്കൊപ്പമുണ്ട്. അമേരിക്കന്‍ ക്യാപിറ്റല്‍ ബില്‍ഡിങ് കവാടം, അത്യാധുനിക അമ്യൂസ്‌മെന്റ് പാര്‍ക്ക്, വിവിധ സ്ഥാപനങ്ങള്‍, വ്യത്യസ്ത ഉല്‍പന്നങ്ങള്‍ & ഷോപ്പിങ്‌മേള, ഇന്ത്യയിലെ നാനാഭാഗങ്ങളില്‍ നിന്നുമുളള വിവിധതരം സ്റ്റാളുകള്‍, കര്‍ശനമായ ഗുണനിലവാരപരിശോധനയ്‌ക്ക് വിധേയമാക്കിയിട്ടുളള സ്വാദിഷ്ട ഭക്ഷ്യവിഭവങ്ങളുടെ ചേരുവയുമായി ഫുഡ് കോര്‍ട്ടുകള്‍, ഫ്‌ളവര്‍ ഷോ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് മേള. ഇവ കണ്ണൂര്‍ നിവാസികള്‍ക്ക് ഒരു പുത്തന്‍ അനുഭവം നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല. കണ്ണൂര്‍ പോലീസ് മൈതാനത്ത് ദിവസേനവൈകുന്നേരം 4 മണി മുതല്‍ രാത്രി 9 മണി വരെയും ശനി, ഞായര്‍ മറ്റ് ഒഴിവ് ദിനങ്ങളില്‍ വൈകുന്നേരം 3 മണി മുതല്‍ രാത്രി 9മണി വരെയുമാണ് പ്രദര്‍ശനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

Kerala

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

India

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.