Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ബിഡിജെഎസിന് അധികാരം കിട്ടാക്കനിയല്ല: തുഷാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2017, 09:59 pm IST
inKottayam

കോട്ടയം: ആളില്ലാപാര്‍ട്ടികള്‍ മുന്നണിവണ്ടിയില്‍ കയറിക്കൂടി സിംഹാസ നാരൂഡരാകുമ്പോള്‍ 140 മണ്ഡലങ്ങളിലും ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ശേഷിയുള്ള ബിഡിജെഎസിന് അധികാരം കിട്ടാക്കനിയല്ലെന്ന് പ്രസിഡന്റ് തുഷാര്‍ വെളളാപ്പള്ളി.

കോട്ടയം സാഹിത്യപ്രവര്‍ത്തക സഹകരണസംഘം ഹാളില്‍ ബിഡിജെഎസ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനരാഷ്‌ട്രിയത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയ ബിഡിജെഎസിന് അധികാരത്തിലെത്താന്‍ ഇനി അധികദൂരമില്ല. രൂപീകരണത്തിനുശേഷം ദിവസങ്ങള്‍ക്കകം യാതൊരു മുന്നൊരുക്കവുമില്ലാതെ നിയമസഭ തെര ഞ്ഞെടുപ്പിനെ നേരിട്ട് 3.5 ശതമാനം വോട്ട് നേടിയെന്ന ബഹുമതി ബിഡിജെഎസ് അല്ലാതെ മറ്റൊരു രാഷ്‌ട്രീയ പാര്‍ട്ടിയ്‌ക്കും അവകാശ പ്പെടാനാവില്ല. ഈ പാര്‍ട്ടിക്ക് കേരള രാഷ്‌ട്രിയത്തില്‍ സ്ഥാനമില്ലെന്ന് മുന്‍ വിധിയെഴുതിയവര്‍ ഇന്ന് മുന്നണിചേരാന്‍ ക്ഷണിക്കുന്നത് കൗതുമാണെന്ന് അദ്ദേഹം പറഞ്ഞു.

ആറ് പതിറ്റാണ്ട് മാറിമാറി ഭരിച്ചവര്‍ ജാതി രാഷ്‌ട്രീയത്തിന്റെ കോട്ട കൊത്തളങ്ങള്‍ പടുത്തുയര്‍ത്തിയപ്പോള്‍ കയറിക്കിടക്കാന്‍ ഒരുതുണ്ടു ഭൂമിപോലുമില്ലാത്ത മൂന്നരലക്ഷം നിരാലംബരെ കണ്ണില്‍പ്പെട്ടില്ല. അവരിലേറെയും ഭൂരിപക്ഷസമുദായങ്ങളില്‍പ്പെട്ടവരുമാണ്. ബിഡി ജെഎസ് ഉയര്‍ത്തുന്ന മുദ്രാവാക്യം സമൂഹ്യനീതിയുടേതാണ്. ജാതി-മത-വര്‍ഗ-വര്‍ണ ചിന്തകള്‍ക്കതീതമായ മാനുഷീക മൂല്യങ്ങളാണ് ഭാരത് ധര്‍മ്മജന സേനയുടെ മുഖമുദ്ര. അവഗണനയുടെ വേദന അറിയു ന്നവര്‍ക്ക് ആരേയും അവഗണിക്കാനാവില്ല. ഇനിയും കരയാനല്ല, സ്വന്തം ശക്തി സ്വയം തിരിച്ചറിഞ്ഞ് കരകയറാനാണ് തീരുമാനമെന്നും തുഷാര്‍ പറഞ്ഞു.

പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ എ.ജി.തങ്കപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.ടി. മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ ഇ.ഡി. പ്രകാശനില്‍ നിന്ന് ആദ്യസംഭാവന ഏറ്റുവാങ്ങി സംസ്ഥാന പ്രസിഡന്റ് പാര്‍ട്ടിഫണ്ട് ശേഖരണവും, സംസ്ഥാന സെക്രട്ടറി ഫാ. റിജോ നിരപ്പുകണ്ടം ലഘുലേഖ വിതരണവും ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍, എസ്.ഡി. സുരേഷ് ബാബു, അഡ്വ. കെ.എം. സന്തോഷ് കുമാര്‍, ബി. ഡി.എം.എസ് ജില്ലാ പ്രസിഡന്റ് ഷൈലജ രവീന്ദ്രന്‍, ജില്ലാ പ്രസിഡന്റ് എം.പി. സെന്‍, സെക്രട്ടറി പി.അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.