Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജന്‍ ഔഷധി കേന്ദ്രങ്ങള്‍ ജനകീയമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 09:43 pm IST
in Kottayam

കോട്ടയം: കുറഞ്ഞ വിലയ്‌ക്ക് മരുന്നുകള്‍ ലഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ ജന്‍ഔഷധി കേന്ദ്രങ്ങള്‍ ജനകീയമാവുന്നു. മരുന്ന് വ്യാപാര മേഖലയിലെ കൊള്ള ഒഴിവാക്കാന്‍ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ വരവോടെ കഴിഞ്ഞിട്ടുണ്ട്. വ്യക്തികളെ കൂടാതെ കുടുംബശ്രീ, സഹകരണബാങ്കുകള്‍ എന്നിവയും ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുടങ്ങാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. വിലക്കുറവും ഗുണമേന്മയുമാണ്് ഇവയുടെ മുഖ്യ ആകര്‍ഷണം. മരുന്നുകള്‍ക്ക് 60 മുതല്‍ 80 ശതമാനം വരെയാണ് വിലകിഴിവ്. ജില്ലയില്‍ കോട്ടയം, ചങ്ങനാശേരി, ഗാന്ധിനഗര്‍, പാലാ മുരിക്കുമ്പുഴ, ചെത്തിമറ്റം, കടുത്തുരുത്തി, വൈക്കം, കാരിത്താസ്, പള്ളിക്കത്തോട്, പെരുവ, കൊല്ലപ്പള്ളി, കുറുപ്പന്തറ, രാമപുരം, കാഞ്ഞിരപ്പള്ളി, കങ്ങഴ, ചേര്‍പ്പുങ്കല്‍, കടപ്ലാമറ്റം, തെങ്ങണ,കിടങ്ങൂര്‍,പുതുപ്പള്ളി എന്നിവടങ്ങളില്‍ ജന്‍ഔഷധി കേന്ദ്രങ്ങളുണ്ട്.

361 മരുന്നുകളാണ് ജന്‍ ഔഷധി പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബ്യൂറോ ഓഫ് ഫാര്‍മ പബ്ലിക് സെക്ടര്‍ അണ്ടര്‍ ടേക്കിംഗ് ഓഫ് ഇന്ത്യ (ബിപിപിഐ) അംഗീകാരത്തോടെ ഓരോ ജന്‍ ഔഷധികളും പ്രവര്‍ത്തിക്കുന്നത്. ബ്രാന്‍ഡഡ് മരുന്നുകളേക്കാള്‍ മൂന്ന് മുതല്‍ പതിനാല് മടങ്ങുവരെ വിലക്കുറവ് ജന്‍ ഔഷധി സ്റ്റോറുകളില്‍ ലഭ്യമാണ്. അതേസമയം ബ്രാന്‍ഡ് നാമത്തിലുള്ള മരുന്നുകളുടെ അതേ ഗുണനിലവാരം ഇവയ്‌ക്കുണ്ടെന്നതാണ് ഇതിന്റെ പ്രത്യേകത. പ്രമേഹം, പ്രഷര്‍, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള മരുന്നുകള്‍, പാരസെറ്റോമോള്‍ മുതല്‍ വിവിധ തരം ആന്റിബയോട്ടിക്കുകള്‍, അസിഡിറ്റിക്ക് ഉപയോഗിക്കുന്ന പാന്റോട്രാസന്‍, ഒമിറ്റ്‌റോസോള്‍, റാനിട്രിസോള്‍, കൊളസ്‌ട്രോളിന് ഉപയോഗിക്കുന്ന ആറ്റ്‌റോവസ്റ്റാറ്റിന്‍, റോസോവസ്റ്റാറ്റിന്‍, രക്തസമ്മര്‍ദ്ദത്തിനുള്ള റ്റെലിമിസ്ട്രാ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ ഈ കേന്ദ്രങ്ങള്‍വഴി ലഭ്യമാണ്. പ്രമേഹരോഗ ചികിത്സയ്‌ക്കുള്ള മെറ്റ്‌ഫോര്‍മിന്‍ ഹൈഡ്രോ ക്ലോറൈഡിന് ഒരു മില്ലീഗ്രാമിന്റെ പത്ത് എണ്ണത്തിന് ജന്‍ ഔഷധിയില്‍ 29 രൂപ 70 പൈസ വാങ്ങുമ്പോള്‍ മറ്റ് മെഡിക്കല്‍ സ്റ്റോറുകളില്‍ 70 രൂപ മുതല്‍ 80 രൂപ വരെ വാങ്ങുന്നുണ്ട്.

വേദനസംഹാരി ആസ്പിരിന്‍ ഗുളിക 10 എണ്ണത്തിന് നാലു രൂപ 50 പൈസയാണ് വില. പുറത്ത് കടകളില്‍ പത്തുരൂപയാണ് വില. പനിയ്‌ക്കുള്ള പാരസെറ്റാമോള്‍ ഒരെണ്ണത്തിന് വെറും 45 പൈസയാണ് വില. കാന്‍സര്‍ രോഗ ചികിത്സക്കായി ഉപയോഗിക്കുന്ന ഓക്‌സാലി പഌറ്റിന്‍ 500 മില്ലി ഗ്രാമിന്റെ ഗുളികയ്‌ക്ക് 430 രൂപയാണ് വില. ഇവയ്‌ക്ക് മറ്റ് മെഡിക്കല്‍ സ്റ്റോറുകളില്‍ 900 രൂപ വരെയാണ്. കൊളസ്‌ട്രോള്‍ ചികിത്സയ്‌ക്കുള്ള റോസു വസ്റ്റാലിന്‍ 20 മില്ലിഗ്രാമിന് ഇരുപത്തിയേഴ് രൂപ 50 പൈസയാണ് വില.

സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ഡ്രഗ് കണ്‍ട്രോളറാണ് മരുന്നിന്റെ ഗുണ നിലവവാരം പരിശോധിക്കുന്നത്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ലബോറട്ടറി (എന്‍എബിഎല്‍) പരിശോധിച്ചതിന് ശേഷമാണ് മരുന്നുകള്‍ ജന്‍ ഔഷധിയില്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഗുണനിലവാരവും മെച്ചപ്പെട്ടതായിരിക്കുമെന്ന് ഡ്രഗ് കണ്‍ട്രോളിംഗ് വിഭാഗം അധികൃതര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം
Football

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം
Football

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

World

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

India

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

India

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

പുതിയ വാര്‍ത്തകള്‍

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

മെസി പരിശീലനത്തിനിടെ

ലോകകപ്പ് സൗജന്യമല്ല; ടീമിന്റെ പോരായ്‌മകള്‍ തുറന്നുപറഞ്ഞ് മെസി

പാറപോലെ കേപ്പ്; മത്സരം ജയിച്ച് അര്‍ജന്റീന

മത്സരശേഷം കേപ്പ് വെര്‍ദെ ടീം

ഓ…ഹ് വെര്‍ദൂ…. ! ഹൃദയം കവര്‍ന്ന് കേപ്പ്

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.