Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മള്ളിയൂര്‍ തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 09:42 pm IST
inKottayam

കുറുപ്പുന്തറ: മള്ളിയൂര്‍ മഹാക്ഷേത്രത്തിലെ ചതുര്‍ത്ഥി പൂജയും ഉത്സവവും നടക്കുന്ന എട്ടുനാള്‍ തീര്‍ത്ഥാടനകാലമായി ആഘോഷിക്കും. ഭക്തശിരോമണി ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ നിരന്തരമായ ഭാഗവതോപസനയാണ്, മഹാഗണപതിയുടെ മടിയില്‍ കഥകേട്ടിരിക്കുന്ന ഉണ്ണിക്കഷ്ണനെന്ന അത്യപൂര്‍വ്വ വൈഷ്ണവ ഗണപതി ചൈതന്യത്തിനു കാരണമായത്. ചിന്തയും പ്രവൃത്തിയും ബുദ്ധിയും സിദ്ധിയും തമ്മിലുണ്ടാകേണ്ട ഐക്യഭാവമാണ് ക്ഷേത്രത്തില്‍ പ്രത്യക്ഷമാകുന്നത്. ഉത്സവത്തോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന കലാസംഗമമാണ് ഇത്തവണത്തെ സവിശേഷത.

ഇന്ന് രാവിലെ 10.30ന് തന്ത്രി മനയത്താറ്റ് ആര്യന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് ഭക്തിഗാനാര്‍ച്ചനയും ഉണ്ടാവും. വൈകിട്ട് ഭരതനാട്യം, മേജര്‍സെറ്റ് കഥകളി. നാളെ ഗണേശ മണ്ഡപത്തില്‍ രാവിലെ കലാമണ്ഡലം ഹരീഷ്മാരാരും ഡോ. നന്ദിനി വര്‍മ്മയും അവതരിപ്പിക്കുന്ന തായമ്പക. വൈകിട്ട് ആര്‍എല്‍വി പ്രദീപ്കുമാര്‍ സംവിധാനം ചെയ്ത ദേവനടനം. എം.എസ്. സുബ്ബലക്ഷ്മി പുരസ്‌കാര ജേതാവ് സാകേതരാമന്റെ സംഗീതസദസ് വൈകിട്ട് 6ന്. താളലയങ്ങളുടെ ചക്രവര്‍ത്തിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുരു കാരക്കുടി മണിയാണ് മൃദഗം.

21ന് വൈകിട്ട് തിരുപ്പതി ശ്രീവെങ്കിടേശ കോളജിലെ വീണവിഭാഗം മേധാവി വാണിയെല്ലായുടെ വീണക്കച്ചേരിയും ഗണേശ നൃത്തകലാകേന്ദ്രത്തിന്റെ നൃത്തനൃത്യങ്ങളും നടക്കും. 22ന് വൈകുന്നേരം കുച്ചിപ്പുഡി തുടര്‍ന്ന് വിളക്കിന് എഴുന്നള്ളത്തും നടക്കും. 23ന് വൈകിട്ട് ട്രിപ്പിള്‍ തായമ്പകയും തുടര്‍ന്ന് എഴുന്നള്ളത്തും നടക്കും. 24ന് രാവിലെ പഞ്ചവാദ്യവും വൈകിട്ട് 7ന് ചലച്ചിത്ര പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ നയിക്കുന്ന ഭക്തിഗാനമേളയും ഉണ്ടാകും.

വിനായകചതുര്‍ത്ഥി ദിവസം രാവിലെ 5ന് 10,008 നാളികേരത്തിന്റെ മഹാഗണപതിഹോമം ആരംഭിക്കും. അഷ്ടദ്രവ്യത്തിനു പുറമേ കറുക, മുക്കുറ്റി, ചെത്തിപ്പൂവ്, നെല്ല് തുടങ്ങിയവയും ഹോമത്തിന് ഉപയോഗിക്കും. പത്തുമണിക്കാണ് ദര്‍ശനസമയം. തുടര്‍ന്ന് പ്രത്യക്ഷഗണപതി ആരാധനാ സങ്കല്‍പ്പത്തില്‍ 12 ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഗജപൂജയും ആനയൂട്ടും നടക്കും. ഗണേശ മണ്ഡപത്തില്‍ ആറന്മുള ശ്രീകുമാറിന്റെ നാദസ്വരവും കര്‍ണ്ണാടക സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്‌ന കീര്‍ത്തനാലാപവും നടക്കും. കാഴ്ചശ്രീബലിക്ക് പെരുവനം കുട്ടന്‍മാരാരും 120 കലാകാരന്മാരും അവതരിപ്പിക്കുന്ന പഞ്ചാരിമേളമാണ് പ്രത്യേകത.

വൈകിട്ട് 5ന് പാറമേക്കാവ് ദേവസ്വം സമര്‍പ്പിക്കുന്ന കുടമാറ്റവും മട്ടന്നൂര്‍ ശങ്കര്‍കുട്ടിമാരാരോടൊപ്പം നൂറിലേറെ കലാകാരന്മാര്‍ പങ്കെടുക്കുന്ന പാണ്ടിമേളവും നടക്കും. ഓണംതുരുത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് ഗണപതി വിഗ്രഹ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് വൈകിട്ട് 7ന് മള്ളിയൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചേരും. 26ന് വൈകിട്ട് കൊടിയിറക്കത്തോടൊപ്പം കോഴിക്കോട് പ്രശാന്ത് വര്‍മ്മയും സംഘവും അവതരിപ്പിക്കുന്ന നാമഘോഷ ജപലഹരിയും കലാസംഗമ സമാപനവും. രണ്ടാം ഉത്സവം മുതല്‍ ആറാം ഉത്സവംവരെ നിത്യേന രാവിലെ 11ന് ഉത്സവബലി ദര്‍ശനവും അന്നദാനവും ഉണ്ടായിരിക്കുമെന്ന് മള്ളിയൂര്‍ ആദ്ധ്യാത്മികപീഠം അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

India

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

India

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

Hockey

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.