Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഗുരു മാണി ദാമോദര ചാക്യാരെ ആദരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2017, 09:24 pm IST
inPalakkad

ഒറ്റപ്പാലം:പ്രശസ്ത കൂത്ത്, കൂടിയാട്ടം കലാകാരന്‍ ഗുരുമാണി ദാമോദര ചാക്യാരെ ആദരിച്ചു. ലക്കടികിള്ളി കുറുശ്ശി മംഗലത്തുള്ള വസതിയില്‍ വെച്ചായിരുന്നു ആദരിക്കല്‍ ചടങ്ങുകള്‍ നടന്നത്. കേരളീയ കലകളുടെ അവതരണം ആസ്വാദനം എന്നിവയോടൊപ്പം മുന്‍കാലങ്ങളില്‍ കലാലോകത്തിനു സ്തുത്യര്‍ഹങ്ങളായ സംഭാവനങ്ങള്‍ നല്‍കിയ ഇദ്ദേഹത്തെ ദുബയ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിരനോട്ടം എന്ന ആസ്വാദനസംഘമാണ് ആദരിച്ചത്. തിരനോട്ട സംഘ ഭാരവാഹികളായ പ്രദീപ് രാജ്, ദിലീപ് രാജ എന്നിവരാണ് ചാക്യാരെ ഗുരുദക്ഷിണ നല്‍കി ആദരിച്ചത്.

നാട്ടാചാര്യ വിദൂഷക രത്‌നം മാണിമാധവ ചാക്യാരുടെ ഭാഗിനേയനും ശിഷ്യനുമാണ് മാണി ദാമോദര ചാക്യാര്‍. ദീര്‍ഘകാലം ചാക്യാര്‍കൂത്ത് ,കൂടിയാട്ടം, മന്ത്രാങ്കം, മത്ത വിലാസം തുടങ്ങിയ അനുഷ്ഠാനപരങ്ങളായ അഭിനയ പ്രാധാന്യങ്ങളായ കൂടിയാത്തിലും നിപുണന്നാണ് ഇദ്ദേഹം. കേരളാ സംഗീത നാടക അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ മാണി ദാമോദര ചാക്യാര്‍ കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ കൂത്ത് കൂടിയാട്ടം അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പില്‍ നിന്നു ജൂനിയര്‍ സീനിയര്‍ ഫെലോഷിപ്പുകളും ലഭിച്ചിട്ടുണ്ട്.

പുത്തൂര്‍ തിരുപുരക്കല്‍ ഭഗവതി പുരസ്‌ക്കാരം, കേരള കലാമണ്ഡലം അവാര്‍ഡ് തുടങ്ങി അനേകം പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കിയ ഗുരു മാണി ദാമോദരചാര്യര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ കലാരംഗത്ത് ഇപ്പോള്‍ സജീവമല്ല. എന്നാല്‍ ശിഷ്ഠ ജീവിതം കലാ വിദ്യാര്‍ത്ഥികള്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കി കൊണ്ട് കിള്ളി കുറുശ്ശി മംഗലത്ത് വിശ്രമജീവിതം നയിക്കുകയാണ്. സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദധാരിയും മുന്‍ സംസ്‌കൃത അധ്യാപകനുമായ ഇദ്ദേഹം രാമായണ പ്രബന്ധം മലയാള വ്യാഖ്യാനത്തോടു കൂടി പ്രകാശിപ്പിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

Cricket

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

New Release

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

Kerala

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പുതിയ വാര്‍ത്തകള്‍

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.