Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഒരു ഗ്രാമം പറഞ്ഞ കഥ- തെരുവുനാടകത്തിന്റെ  ഒരു ഗ്രാമം പറഞ്ഞ കഥ- തെരുവുനാടകത്തിന്റെ  പര്യടനം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2017, 07:44 pm IST
in Kannur

കണ്ണൂര്‍: നാടിന്റെ സുസ്ഥിര വികസനത്തിന് ഗ്രാമസഭകള്‍ സജീവമകണമെന്ന സന്ദേശവുമായി തദ്ദേശമിത്രത്തിന് വേണ്ടി ജനമൈത്രി പൊലീസ് ഒരുക്കിയ ഒരു ഗ്രാമം പറഞ്ഞ കഥ- തെരുവുനാടകത്തിന്റെ ജില്ലാതല പര്യടന ഉദ്ഘാടനം എസ്. പി ജി.ശിവവിക്രം നിര്‍വഹിച്ചു.  തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന വികസനപ്രക്രിയയില്‍ ഗ്രമസഭകള്‍ക്ക് വലിയ അധികാരവും പ്രാധാന്യവുമുണ്ടെന്ന് എസ്.പി പറഞ്ഞു. ഓരോ നാടിനും അനുയോജ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കാനുള്ള അധികാരം ഗ്രാമസഭകള്‍ക്കുണ്ട്. എന്നാല്‍ അതിനെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്താന്‍ പലപ്പോഴും സാധിക്കാറില്ല. ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജനമൈത്രി പോലിസ് അവതരിപ്പിക്കുന്ന നാടകം വലിയൊരളവ് വരെ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചിറ്റാരിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് യു.പി.ശാഭ അധ്യക്ഷത വഹിച്ചു.  ശുദ്ധമായ കുടിവെള്ളം, തെരുവുവിളക്കുകള്‍, നടപ്പാതകകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ഗ്രാമം ഗ്രാമസഭയിലെ സജീവ പങ്കാളിത്തത്തോടെ സ്വയം പര്യാപ്തമാവുന്നതിന്റെ മനോഹരമായ ആവിഷ്‌ക്കാരമാണ് ഒരു ഗ്രാം പറഞ്ഞ കഥ എന്ന നാടകം. ഗ്രാമീണ പശ്ചാത്തലത്തിലുള്ള ചായക്കടക്കാരന്‍, ഭിന്നശേഷിക്കാരനായ ലോട്ടറി വില്‍പ്പനക്കാരന്‍, നാട്ടിന്‍പുറത്തെ ചട്ടമ്പി തുടങ്ങിയ ചിരപരിചതരായ കഥാപാത്രങ്ങളിലൂടെയാണ് ഗ്രാമത്തിന്റെ കഥ വികസിക്കുന്നത്.  നാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതെങ്ങെനെയെന്നറിയാത്ത, വാര്‍ധക്യകാല പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ എങ്ങനെ ലഭിക്കുമെന്നറിയാത്ത ഗ്രാമങ്ങളിലെ സാധാരണക്കാരെ നാട്ടിലെ അധ്യാപകന്റെ കഥാപാത്രത്തിലൂടെ ഗ്രാമസഭയിലെത്തിക്കുന്നതാണ് കഥ. അതിലൂടെ നാടിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള അധികാരം തങ്ങള്‍ക്കു തന്നെയാണെന്ന് ഓരോരുത്തരും തിരിച്ചറിയുന്നിടത്താണ് നാടകം അവസാനിക്കുന്നത്. പ്രകൃതി സംരക്ഷണത്തിന്റെയും കാര്‍ഷിക സംസ്‌ക്കാരത്തിന്റെയും പാഠങ്ങളും നാടകം ആസ്വാദകര്‍ക്ക് പകര്‍ന്നുനല്‍കുന്നുണ്ട്. കേരള ലോക്കല്‍ ഗവണ്‍മെന്റ്‌സ് സര്‍വീസ് ഡെലിവറി പ്രൊജക്ട്- തദ്ദേശ മിത്രത്തിന്റെ കീഴില്‍ കേരള ജനമൈത്രി പൊലീസാണ് നാടകം ജനങ്ങളിലെത്തിക്കുന്നത്. അനില്‍ കരേട്ടെ രചനയും സംവിധാനവും നിര്‍വഹിച്ച നാടകത്തില്‍ കേരള പൊലീസ് ഉദ്യോഗസ്ഥരായ നുജുമുദ്ദീന്‍, ഷറഫ്, ബാബു, അജികുമാര്‍, ചന്ദ്രകുമാര്‍, ജയന്‍, ഷൈജു, സുനില്‍കുമാര്‍, ഷംനാദ് എന്നിവര്‍ വേഷമിടുന്നു.പിണറായിയില്‍ നടന്ന സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗീതമ്മ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ.സ്വീറ്റ്‌ന, പഞ്ചായത്ത് അംഗം കോയിപ്രത്ത് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തലശ്ശേരിയില്‍ നടന്ന പരിപാടി മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നജ്മ ഹാഷിം ഉദ്ഘാടനം ചെയ്തു. ഇന്ന്. കല്ല്യാശ്ശേരി, ചിറക്കല്‍, ചക്കരക്കല്‍ 19ന് തളിപ്പറമ്പ്, കുറുമാത്തൂര്‍, പയ്യന്നൂര്‍ എന്നിവിടങ്ങളിലും നാടകം അവതരിപ്പിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞയാണ് നിയമപരം ; അയ്യപ്പന്റെ പേരിലുള്ള സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമെന്ന് എം വി ജയരാജൻ

India

വിവാഹിതനായ അസ്‌ലം ഹുസൈനുമായി ലിവ്-ഇൻ റിലേഷൻ, ഭാര്യയുമായും ബന്ധം: ആം ആദ്മി നേതാവ് നന്ദിനിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

India

ലഹരിക്കെതിരെ ട്രാക്ക് സ്യൂട്ടണിഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്; മെഗാ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു

Kerala

സെക്രട്ടേറിയറ്റ് മാർച്ചിൽ ബ്ലേഡുകൾ കൊണ്ടുവന്നത് എസ്‌എഫ്‌ഐ; ഒരാൾ പിടിയിൽ, അൽ അമീൻ പിടിയിലായത് കാട്ടക്കടയിൽ നിന്നും

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

പുതിയ വാര്‍ത്തകള്‍

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.