Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചെറുപുഴ പഞ്ചായത്ത് ഭരണം കടുത്ത പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2017, 11:03 pm IST
inKannur

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസ് കേരള കോണ്‍ഗ്രസ് ബന്ധം കൂടുതല്‍ വഷളാകുന്നു. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് നേതാക്കളുടെ അപമാനവും പരിഹാസവും സഹിച്ച് തുടരാനാകില്ല എന്ന് പൊട്ടിത്തെതറിച്ചു കൊണ്ടാണ് കേരള കോണ്‍ഗ്രസ് മെമ്പറും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയ്യാനുമായ ഡെന്നി കാവാലം ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണായ കൊച്ചുറാണി ജോര്‍ജ്ജ് എന്നിവര്‍ യോഗം ബഹിഷ്‌ക്കരിച്ചത്. കഴിഞ്ഞ ദിവസം നടന്ന സബ് ജില്ലാ കലോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ ചെറുപുഴ പഞ്ചായത്തില്‍ നിരോധിച്ച പ്ലാസ്റ്റിക് ഗ്ലാസുകള്‍ ഉപയോഗിച്ചതിനെ വിമര്‍ശിച്ച കൊച്ചുറാണി ജോര്‍ജ്ജിനെ ഒറ്റപ്പെടുത്താനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ നിലപാട് ഉള്‍കൊള്ളാനാകില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നുമാണ് കേരള കോണ്‍ഗ്രസ് വ്യക്തമാക്കുന്നത് ഇതിന്റെ തുടര്‍ച്ചയെന്നോണം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ തങ്ങള്‍ക്ക് ലഭിച്ച ചെയര്‍മാന്‍ സ്ഥാനങ്ങള്‍ രാജി വയ്‌ക്കുമെന്നും അറിയുന്നു. കേരളാ കോണ്‍ഗ്രസ് ജില്ലാ നിയോജകമണ്ഡലം കമ്മറ്റികള്‍ ചെറുപുഴ പുളിങ്ങോം മണ്ഡലം കമ്മറ്റികളുടെ വികാരം ഉള്‍കൊണ്ടു കൊണ്ട് ഉചിതമായ തീരുമാനമെടുക്കുന്നതിന് ഒന്‍പതംഗ കമ്മറ്റിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് എന്നാല്‍ ഏതറ്റം വരെ പോയാലും ഭരണം നഷ്ടപ്പെടാതിരിക്കാന്‍ വിട്ടുവീഴ്‌ച്ച ചെയ്യണമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ബ്ലോക്ക് മണ്ഡലം കമ്മറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നറിയുന്നു എന്നാല്‍ കേരളാ കോണ്‍ഗ്രസിന്റെ വിലപേശലിനു മുന്നില്‍ മുട്ടുമടക്കേണ്ട ഗതികേടിലല്ല കോണ്‍ഗ്രസ് എന്ന നിലപാടിലാണ് പ്രദേശിക നേതൃത്വം. ഇതേ സമയം കോട്ടയം ജില്ലാ പഞ്ചായത്ത് മോഡല്‍ ഭരണം കൊണ്ടുവരാന്‍ ഇടതുപക്ഷം തയ്യാറാകുമെന്നും സൂചനയുണ്ട് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ കേരള കോണ്‍ഗ്രസിന് നല്‍കി നഗരസഭയോളം വരുമാനമുള്ള ചെറുപുഴ പഞ്ചായത്തില്‍ നല്ല ഭരണം കാഴ്‌ച്ച വയ്‌ക്കാന്‍ സാധിക്കുമെന്ന അഭിപ്രായവും ശക്തമാണ്. ഇങ്ങനെ സംഭവിച്ചാല്‍ മലയോരത്തെ പ്രധാന പഞ്ചായത്ത് കൂടി കോണ്‍ഗ്രസിന് നഷ്ടമാകും ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി പഞ്ചായത്തുകള്‍ യഥാക്രമം കോണ്‍ഗ്രസ് വിമതരായ ഡിഡിഎഫും ഇടതുമുന്നണിയുമാണ് ഭരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.