കണ്ണൂര്‍: സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് ബിജെപി ജില്ലാകമ്മറ്റി ഓഫീസില്‍ ദേശീയപതാക ഉയര്‍ത്തി ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുത്തു. ചടങ്ങില്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷതവഹിച്ചു. കെ.രഞ്ചിത്ത്, പി.കെ.വേലായുധന്‍, എ.ഒ.രാമചന്ദ്രന്‍, ആര്‍.കെ.ഗിരിധരന്‍, കെ.രതീശന്‍, പി.റിത്തേഷ്, ബിനില്‍, ടി.ജ്യോതി, കെ.സരസ്വതി, എന്‍.രതി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
















