Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

യാത്രക്കാര്‍ പ്രാഥമികാവശ്യത്തിനായി നെട്ടോട്ടമോടുന്നു എരുമേലിയില്‍ പൊതു ശൗചാലയമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 10:39 pm IST
inKottayam

എരുമേലി: കോടിക്കണക്കിന്ശബരിമല തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ സര്‍ക്കാരും മറ്റ് വകുപ്പുകളും കോടിക്കണക്കിനു രൂപ ചിലവഴിച്ച് വിമാനത്താവളമുള്‍പ്പെടെയുള്ള വികസനത്തിനായി മുറവിളി കൂട്ടുമ്പോള്‍ പൊതുശൗചാലയമില്ലെന്ന എരുമേലിയുടെ ഗതികേട് ചര്‍ച്ചയാകുന്നു

ശബരിമല തീര്‍ത്ഥാടനമെന്ന പേരില്‍ കോടിക്കണക്കിനു രൂപ ചിലവഴിച്ചും, വിവാദമുണ്ടാക്കിയും അഴിമതികാട്ടി തട്ടിയെടുക്കുകയും അതിനായി ഇപ്പോഴും കാത്തിരിക്കുകയും ചെയ്യുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ കേന്ദ്രമായ എരുമേലിയില്‍ യാത്രക്കാരും തീര്‍ത്ഥാടകരും പ്രാഥമികാവശ്യത്തിനായി ‘ശൗചാലയം’ തേടി നെട്ടോട്ടമോടുന്ന ഗതികേട് ഭരണാധികാരികളെത്തന്നെ നാണം കെടുത്തുകയാണ്.

ശബരിമല തീര്‍ത്ഥാടന വേളയില്‍ വിവിധ സ്ഥലങ്ങളിലായി 3000 ലധികം ശൗചാലയങ്ങളാണ് തീര്‍ത്ഥാടകരെ കൊള്ളയടിക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ തീര്‍ത്ഥാടനത്തിനു ശേഷം ഓണം/വിഷു ആഘോഷവും കഴിഞ്ഞാല്‍ ഒരു ദിവസം പോലും ശൗചാലയം തുറക്കാത്തതാണ് ഈ നാണക്കേടിന് വഴിയൊരുക്കിയിരിക്കുന്നത്. മാസ പൂജക്കെത്തുന്ന തീര്‍ത്ഥാടകര്‍.

ദിവസം എത്തുന്ന ടൂറിസ്റ്റുകള്‍, മലയോര മേഖലയിലെ ആയിരക്കണക്കിനു ബസ് യാത്രക്കാര്‍ എന്നിവര്‍ക്ക് ഒന്ന് മൂത്രമൊഴിക്കാന്‍ പോലും സൗകര്യമില്ലാത്ത ഒരു പഞ്ചായത്ത് എന്ന് കേള്‍ക്കുമ്പോള്‍ ഈ ആവശ്യത്തിനായി വരുന്നവരോട് മറുപടി പറയുന്നവര്‍ അനുഭവിക്കുന്ന നാണക്കേടും ഭരണക്കാരോട് തോന്നുന്ന വെറുപ്പും ചെറുതല്ല.

വികസനത്തിന്റെ മൊത്ത വിതരണ കച്ചവടക്കാരായ ഇരുമുന്നണികളും പഞ്ചായത്ത് മാറി മാറി ഭരിച്ചിട്ടും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലും, കെഎസ്ആര്‍റ്റിസിയിലുമുള്ള പൊതു ശൗചാലയം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ഇവര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല.

എന്നാല്‍ ശൗചാലയമുണ്ടെങ്കിലും അതു നേരില്‍ കാണുന്നവര്‍ക്ക് മാത്രമേ അതിന്റെ ദുരവസ്ഥ മനസിലാകൂ.സമീപ പഞ്ചായത്തുകള്‍ ശൗചാലയമുണ്ടാക്കി യാത്രക്കാര്‍ക്ക് മികച്ച സൗകര്യം ഒരുക്കുമ്പോള്‍ കൂട്ടത്തല്ലും ഗ്രൂപ്പിസവും കൊണ്ട് രാഷ്‌ട്രീയത്തേയും ഭരണത്തേയും അട്ടിമറിക്കുന്ന നിലവാരമില്ലാത്ത ഭരണക്കാരുടെ നാടായി എരുമേലി മാറുകയാണന്നും നാട്ടുകാര്‍ പറയുന്നു.

പൊതു ശൗചാലയങ്ങള്‍ തുറക്കാന്‍ മനുഷ്യാവകാശ കമ്മീഷനും, കളക്ടറും പറഞ്ഞിട്ടും ഭരണാധികാരികള്‍ക്ക് അതിന് കഴിയുന്നില്ല.

ശൗചാലയമന്വേഷിച്ച് വരുന്നവരെ ഭരണക്കാരുടേയും. ജനപ്രതിനിധികളുടേയും, രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളുടേയും വീടുകളിലേക്ക് പറഞ്ഞു വിടേണ്ട സാഹചര്യമാണുള്ളതെന്നും നാട്ടുകാര്‍ ഒന്നടങ്കം പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍
Kerala

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

Kerala

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

Astrology

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.