Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം കടന്ന് കിട്ടാന്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2017, 10:27 pm IST
in Kottayam

കോട്ടയം: ഓണത്തിരക്ക് തുടങ്ങും മുമ്പേ കോട്ടയം നഗരം ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടി. രാവിലെ ഒരു മണിക്കൂര്‍ വരെയാണ് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. എംസി റോഡില്‍ മണിപ്പുഴ മുതല്‍ നാഗമ്പടം വരെ ചലിക്കാനാവാത്ത നിലയിലാണ്. ഓണക്കാലത്തെ തിരക്കും കൂടി വരുന്നതോടെ ഇനിയുള്ള നാളുകളില്‍ കോട്ടയം നഗരം നിശ്ചലമാകും.

ഗതാഗതക്കുരുക്ക് അനന്തമായി നീളുന്നതോടെ ട്രാഫിക് പോലീസും ഒരെത്തുംപിടിയുമില്ലാതെ വലയുകയാണ്. ഇതിനിടയില്‍ പത്തനംതിട്ട, തിരുവല്ല, ചങ്ങനാശേരി ഭാഗങ്ങളില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അത്യാസന്നരോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് നിത്യസംഭവമായി മാറിയിട്ടുണ്ട്. ഈ ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനുള്ള നടപടികളൊന്നും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമില്ല.

നഗരത്തിന്റെ ഹൃദയഭാഗം ഒഴിവാക്കി വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ബദല്‍ മാര്‍ഗ്ഗങ്ങളില്ലാത്തതാണ് കുരുക്കിന് പ്രധാനകാരണം. കെ കെ റോഡില്‍നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരം ചുറ്റി പോവാതെ എംസി റോഡിലെത്താനുള്ള എളുപ്പമാര്‍ഗ്ഗത്തിനാണ് ഈരയില്‍ക്കടവില്‍ പാലം നിര്‍മ്മിച്ചത്. എന്നാല്‍ അപ്രോച്ച് റോഡില്ലാത്തിനാല്‍ വാഹനങ്ങള്‍ ഈ പാലം ഉപയോഗിക്കുന്നില്ല.

കൂടാതെ നഗരത്തിലെ രണ്ട് പാലങ്ങളുടെ നിര്‍മ്മാണം എങ്ങുമെത്തിയിട്ടില്ല. കോടിമത പാലത്തിന്റെ നിര്‍മ്മാണം സാങ്കേതിക കാരണങ്ങളാല്‍ തടസ്സപ്പെട്ടുരിക്കുകയാണ്. നാഗമ്പടത്ത് പാലത്തിന്റെ നിര്‍മ്മാണം സപ്തംബറില്‍ പൂര്‍ത്തിയാകുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ വര്‍ഷം ഒടുവില്‍ മാത്രമെ പൂര്‍ത്തിയാവുകയുള്ളു. തീര്‍ത്തും മന്ദഗതിയിലാണ് ഇവിടെ ജോലികള്‍ നടക്കുന്നത്.

നാഗമ്പടത്ത് പാലത്തിന്റെ നിര്‍മ്മാണത്തിനൊപ്പം പൈപ്പ് പൊട്ടിയതിന്റെ അറ്റകുറ്റപ്പണികള്‍ കൂടി തുടങ്ങിയിരിക്കുകയാണ്. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിരിക്കുകയാണ്. മണിപ്പുഴ മുതല്‍ കോടിമതവരെ റോഡും തകര്‍ന്ന് തരിപ്പണമായി. കുഴിയും അവിടെ നിന്നുള്ള പൊടിയുംമൂലം യാത്ര ഏറെ ദുഷ്‌ക്കരമാണ്. ഗതാഗതകുരുക്കില്‍ അകപ്പെടുന്ന യാത്രക്കാര്‍ ഈ പൊടിയും കൂടി ശ്വസിക്കേണ്ട അവസ്ഥയിലാണ്.

അതേസമയം ഓണക്കാലമെത്തിയിട്ടും എംസി റോഡിന്റെ തകര്‍ന്നഭാഗം നന്നാക്കാന്‍ കെഎസ്ടിപി യാതൊരു നടപടിയും സ്വീകരിച്ചില്ല. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ മണിപ്പുഴയില്‍ റോഡ് ഉപരോധിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം: അമിത വേഗതയും മൊബൈല്‍ ഉപയോഗവുമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

പുതിയ വാര്‍ത്തകള്‍

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.