Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഭൂഗര്‍ഭജലം ഊറ്റിയെടുക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 10:14 pm IST
inKottayam

കോട്ടയം: മഴയുടെ അളവിലുണ്ടായ കുറവിന്റെ മറവില്‍ ജില്ലയില്‍ അനധികൃതമായി കുഴല്‍ക്കിണര്‍ നിര്‍മ്മിക്കുന്നത് വ്യാപകമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കുഴല്‍ക്കിണര്‍ നിര്‍മാണ യൂണിറ്റുകളാണ് ഇതിന് പിന്നില്‍. ഭൂജല വകുപ്പിന്റെ എല്ലാ നിര്‍ദ്ദേശങ്ങളും കാറ്റില്‍ പറത്തിയാണ് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോബി പ്രവര്‍ത്തിക്കുന്നത്.

കാലവര്‍ഷം കുറവായതിനാല്‍ വരുന്ന വേനലില്‍ രൂക്ഷമായ ജലക്ഷാമം ഉണ്ടാകുമെന്ന് ആളുകളെ തെറ്റിധരിപ്പിച്ചാണ് കിണര്‍ നിര്‍മ്മിക്കുന്നത്. ജില്ലയിലെ ഉയര്‍ന്നതും ജലക്ഷാമം രൂക്ഷമായതുമായ പ്രദേശങ്ങളിലാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്. ചില സ്ഥലങ്ങലില്‍ അടുത്തടുത്ത് രണ്ട് കുഴല്‍കിണര്‍ നിര്‍മ്മിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന ജലഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു. മഴക്കാലത്ത് തന്നെ കുഴല്‍ക്കിണര്‍ ഉപയോഗിച്ച് ഭൂഗര്‍ഭജലം ഊറ്റിയെടുക്കാന്‍ തുടങ്ങിയാല്‍ സ്വഭാവിക നീരുറവകള്‍ ഇല്ലാതാകുമെന്ന് പരിസ്ഥിതി പ്രവര്‍്ത്തകര്‍ പറയുന്നു. ഇത് ഭൂഗര്‍ഭജലം വീണ്ടും താഴോട്ട് പോകാന്‍ ഇടയാക്കും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭൂഗര്‍ഭജലത്തിന്റെ അളവ് കുറഞ്ഞ് വരുകയാണ്. എന്നാല്‍ കാലവര്‍ഷം അവസാനിക്കും മുമ്പേ ജലം ഊറ്റാന്‍ തുടങ്ങിയാല്‍ കടുത്ത ജലദൗര്‍ലഭ്യം ഉണ്ടാക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. ജില്ലയില്‍ പാമ്പാടി, കറുകച്ചാല്‍, നെടുംകുന്നം, കടുത്തുരുത്തി, ചങ്ങനാശേരി , മുണ്ടക്കയം തുടങ്ങിയ മേഖലകളിലാണ് അനധികൃത കുഴല്‍കിണര്‍ നിര്‍മാണം വ്യാപകം.

ലൈസന്‍സുള്ള ഭൂജല നിര്‍മാണ യൂണിറ്റുകള്‍ക്ക് മാത്രമാണ് കുഴല്‍കിണര്‍ നിര്‍മ്മിക്കാന്‍ യോഗ്യത. ഇവയ്‌ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഈ രജിസ്‌ട്രേഷന്‍ എല്ലാ വര്‍ഷവും പുതുക്കുകയും വേണം. എന്നാല്‍ തമിഴ് നാട്ടില്‍ നിന്നുള്ള രജിസ്‌ടേഷനില്ലാത്ത യൂണിറ്റുകള്‍ വന്‍തോതില്‍ എത്തുന്നതായിട്ടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്. ജില്ലയില്‍ 20 തോളം കുഴല്‍കിണര്‍ നിര്‍മാണ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ രജിസ്‌ട്രേഷന്‍ ഉള്ളത് ആറെണ്ണത്തിന് മാത്രമാണ്. അതേ സമയം അനധികൃത കുഴല്‍ക്കിണര്‍ നിര്‍മ്മാണം ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനള്‍ക്കോ ഭൂജല വകുപ്പിനെയോ സമീപിക്കാം.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍
Kerala

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

Kerala

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം
Kerala

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

Astrology

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

തൃക്കാക്കര മഹാക്ഷേത്രത്തില്‍ ഇന്ന് ആറാട്ട്

സന്നിധാനത്ത് ഇന്ന് ഭക്തര്‍ക്ക് ഓണസദ്യ

ഓണാശംസകള്‍ നേര്‍ന്ന് രാഷ്‌ട്രപതി

പൊന്നോണപ്പുലരിയിൽ ഉണർന്ന് കേരളം: സംസ്ഥാനത്ത് ഇന്നും മഴ, ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

മലപ്പുറം നിലമ്പൂര്‍ പള്ളിക്കുന്നില്‍ സംഘടിപ്പിച്ച നബിദിന റാലിയില്‍പ്രജാക്ഷേമ തത്പരനായ മഹാബലി തമ്പുരാന്റെ വേഷമണിഞ്ഞ വ്യക്തി നേരിട്ടെത്തി ആശംസകള്‍ നേരുന്നു

മതാതീതമാണ് ഓണമെന്ന് വീണ്ടും തെളിയിച്ച് കേരളം

ഓരോ മലയാള മനസും ഓണമാഘോഷിക്കട്ടെ

കെസിഎല്‍: കൊച്ചിക്ക് മൂന്നാം തോല്‍വി

കിരീടം നേടിയ എറണാകുളം - കോഴിക്കോട് ടീമുകള്‍

കോഴിക്കോടിനും എറണാകുളത്തിനും കിരീടം

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.