Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ബസ്റ്റാന്റ് പരിസരം ദുര്‍ഗന്ധത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 08:54 pm IST
inPalakkad

കൊഴിഞ്ഞാമ്പാറ:ആഫ്രിക്കന്‍ മുഷി പിടികൂടിയ സംഭവത്തില്‍ മൂന്നാം ദിവസവും നടപടിയില്ലാതായതോടെ മത്സ്യങ്ങ്ള്‍ സൂക്ഷിച്ചിരിക്കുന്ന ബസ് സ്റ്റാന്റിലും പരിസരത്തും ദുര്‍ഗന്ധം രൂക്ഷം.

രണ്ട് വാഹനങ്ങളിലായി ബസ് സ്റ്റാറ്റാന്റിനകത്ത് നിറുത്തിയിട്ടിരിക്കുന്നതില്‍ പാതിയോളം കഴിഞ്ഞ ദിവസം തന്നെ ചത്തിരുന്നു. ഇത് മൂലം ബസ് സ്റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്കും സമീപത്തെ കച്ചവടക്കാര്‍ക്കും കടുത്ത ദുര്‍ഗന്ധമാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്‌ച്ച രാവിലെ കൊഴിഞ്ഞാമ്പാറ പോലീസ് മുഷി കടത്ത് വാഹനങ്ങള്‍ പിടികൂടിയത് മുതല്‍ മൂന്ന് ദിവസമായിട്ടും നശീകരണമുള്‍പ്പെടെയുള്ള ഒരു നടപടിയും കൈക്കൊള്ളാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

വെള്ളിയാഴ്ച മുതല്‍തന്നെ പോലീസും ഫിഷറീസ് വകുപ്പും പഞ്ചായത്തുകളുടെ സഹകരണത്തോടെ പിടികൂടിയ ആഫ്രിക്കന്‍ മുഷി നശിപ്പിക്കാന്‍ നീക്കം ആരംഭിച്ചെങ്കിലും കൊഴിഞ്ഞാമ്പാറ, വടകരപ്പതി പഞ്ചായത്തുകളുടെ നിസ്സഹകരണം മൂലം നശീകരണം എങ്ങുമെത്തിയില്ല. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ മുഷി കൈപ്പറ്റിയെങ്കിലും വെള്ളിയാഴ്‌ച്ച രാത്രി മുതല്‍ പോലീസ് സംരക്ഷണത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ മേനോന്‍ പാറയില്‍ കൃഷി ചെയ്ത് തമിഴ് നാട്ടിലേയ്‌ക്ക് വില്‍പ്പനയ്‌ക്കായി കൊണ്ടു പോകവേ വടകരപ്പതി പഞ്ചായത്തിലെ അനുപ്പൂരു വച്ചാണ് പോലീസ് 2 മിനിലോറികള്‍ പിടികൂടിയത്.

വെള്ളിയാഴ്‌ച്ച കാലത്ത് ഒഴലപ്പതിയ്‌ക്ക് സമീപം അനുപ്പൂരുവച്ചാണ് മുഷി കൊണ്ടുപോവുകയായിരുന്ന രണ്ട് വാഹനങ്ങള്‍ പിടികൂടിയത്. കൊഴിഞ്ഞാമ്പാറ എസ്‌ഐ എസ്.സജികുമാറും സംഘവുമാണ് 2 മിനി ലോറികളിലായി കടത്തുകയായിരുന്ന അഫ്രിക്കന്‍ മുഷി പിടികൂടിയത്. മേനോന്‍ പാറയ്‌ക്ക് സമീപം കോരയാറിന്റെ തീരത്ത് പ്രവര്‍ത്തിക്കുന്ന മുഷി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് തമിഴ്‌നാട്ടിലേയ്‌ക്ക് കൊണ്ടുപോവുകയായിരുന്നു. 5000 കിലോയിലധികം തൂക്കം വരുന്ന നിരോധിത മത്സ്യങ്ങളെയാണ് പിടികൂടിയത്.

പിടികൂടിയ മത്സ്യങ്ങള്‍ പിന്നീട് ഫിഷറീസ് വകുപ്പിന് കൈമാറി. ഇത് നശിപ്പിക്കുവാന്‍ ഫിഷറീസ് വകുപ്പ് ജീവനക്കാര്‍ വടകരപ്പതി പഞ്ചായത്തിനെ സമീപിച്ചെങ്കിലും മുഷി വളര്‍ത്തല്‍ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലായതിനാല്‍ നശിപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണെന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു.

പിന്നീട് ഫിഷറീസ് വകുപ്പ് കൊഴിഞ്ഞാമ്പാറ പഞ്ചായത്തിനെ സമീപിച്ചെങ്കിലും പിടികൂടിയത് വടകരപ്പതിയില്‍ വച്ചാണെന്ന കാരണം ചൂണ്ടിക്കാട്ടി ആവശ്യം നിരസിച്ചു.

പിന്നീട് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും വകുപ്പ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് നാട്ടില്‍ പോയതു കാരണം പിടിച്ച വാഹനങ്ങള്‍ കൊഴിഞ്ഞാമ്പാറ ബസ്റ്ററ്റ് പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്.

മത്സ്യങ്ങള്‍ ചത്ത് ദുര്‍ഗന്ധം സഹിക്കവയ്യാതെ നാട്ടുകാര്‍ യാത്രക്കാരും ബുദ്ധിമുട്ടിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.