Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കാട് കയറ്റിയ കാട്ടാനകള്‍ വീണ്ടും മുണ്ടൂരില്‍ തന്നെയെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 08:53 pm IST
inPalakkad

കല്ലടിക്കോട്:കഴിഞ്ഞ ദിവസം രാത്രി കാട് കയറ്റിയ കട്ടാനകള്‍ വീണ്ടും മുണ്ടൂരില്‍ തന്നെ എത്തി.

തിരിച്ചെത്തിയ കാട്ടാനക്കൂട്ടം മുണ്ടൂരിലെ തന്നെ അടുത്ത സ്ഥലമായ കയ്യറയില്‍ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കയ്യറയിലും പരിസരത്തുമായി പത്ത് ഏകറോളം നെല്‍കൃഷികളും, തെങ്ങുകളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. കൃഷ്ണന്‍കുട്ടി കയ്യറ, ആനപ്പാറക്കാരായ ശ്രീധരന്‍ ,ബാലകൃഷ്ണന്‍, രാധാകൃഷ്ണന്‍ ,നളിനി , സുമിത്ര ,രാമകൃഷ്ണന്‍ ,വേണു തുടങ്ങിയവരുടെ നെല്‍കൃഷികളും തെങ്ങുമാണ് നശിപ്പിച്ചത്.

ജനവാസ മേഖലയായ കയ്യറ ഭാഗത്ത് കാട്ടാന ശല്യം ഇടക്ക് ഉണ്ടാകാറുണ്ട്. എന്നാല്‍ കാട്കയറ്റി എന്നു പറയുന്ന മൂന്ന് ആനകളാണ് കൃഷി നശിപ്പിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആനകളെ കണ്ട ദിവസം രാത്രി തന്നെ പോലീസിനെ വിളിച്ചറിയിച്ചെങ്കിലും ആരും തന്നെ എത്തിയില്ല. രാവിലെയോടെ ഫോറസ്റ്റ് ഉദ്യേഗസ്ഥര്‍ സ്ഥലതെത്തി ആനകളെ നേരിട്ടു കണുകയും ചെയ്തു.

ആന കൃഷി നശിപ്പിച്ചതിലുള്ള നാട്ടുകാരുടെ പ്രതിഷേധം ഫോറസ്റ്റിനെ അറിയിച്ചതോടെ പോലിസിനെ വിളിച്ചു വരുത്തി ജനങ്ങളെ ഒതുക്കാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഇത് സംഘര്‍ഷ സാധ്യതയിലെത്തിയതോടെ പാലക്കാട് നിന്നും തഹസില്‍ദാര്‍, ഡപ്യൂട്ടി തഹസില്‍ദാര്‍, ഡിഎഫ്ഒ തുടങ്ങിയവര്‍ സ്ഥലതെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

ഇന്നലെ ഉച്ചയോടെ രണ്ട് കുങ്കി ആനകളെ സ്ഥലത്തെത്തിച്ചെങ്കിലും ആനകള്‍ കാട്ടില്‍ നിന്നും പുറത്തിറങ്ങിയാലെ കുങ്കി ആനകള്‍ക്ക് അവയെ നിയന്ത്രിക്കാനാകു. അത് രാത്രിയേ സാധിക്കു എന്ന ഫോറസ്റ്റിന്റെ തീരുമാത്തെ തുടര്‍ന്ന് നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായി.

സര്‍ക്കാരിന് ജനങ്ങളുടെ സംരക്ഷണത്തേ ക്കാള്‍ വലുതായാണ് കാട്ടാനയെ കാണുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് കയ്യറയിലെ ഇരു വഴികളും തടസപ്പെടുത്താനും തീ പന്തങ്ങളും പടക്കവും ഉപയോഗിച്ച് കാട്ടില്‍ മറഞ്ഞിരിക്കുന്ന ആനകളെ പുറത്തിറക്കി കുങ്കി ആനകളെ ഉപയോഗിച്ച് ഉള്‍ക്കാട്ടിലെക്ക് അയക്കാനും തീരുമാനമായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാനത്ത് സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.