Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നദിയുടെ ഭാഗമായിരുന്ന ഭൂമി തിരികെ നല്‍കി നാട്ടുകാര്‍ വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2017, 08:38 pm IST
in Pathanamthitta

തിരുവല്ല: കുറ്റൂര്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കുന്നത്തുമണ്ണില്‍ കടവിലെ (ആനയാര്‍ ഭാഗം) വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

രണ്ടു ബാര്‍ജുകളും ഒരു മണ്ണുമാന്തിയന്ത്രവുമാണ് ഇവിടെ പ്രവര്‍ത്തനം നടത്തുന്നത്. തീരങ്ങള്‍ വൃത്തിയാക്കുന്ന പ്രവര്‍ത്തനത്തില്‍ പ്രദേശവാസികളും ആവേശത്തോടുകൂടി പങ്കാളികളായി. രണ്ടു പഞ്ചായത്തുകളുടെയും വരട്ടെ വരട്ടാര്‍ വാട്‌സാപ് ഗ്രൂപ്പിന്റെയും പ്രദേശവാസികളുടെയും പൂര്‍ണ സഹകരണത്തിലാണ് ആറ് പഴയ രൂപത്തിലേക്കെത്തുന്നത്. തന്റെ ഭൂമിയോടു ചേര്‍ന്നു കിടന്നതും താല്‍ക്കാലികമായി കെട്ടി സംരക്ഷിച്ചു വന്നതുമായ വരട്ടാറിന്റെ ഭാഗമായ ഭൂമി മതിലുള്‍പ്പടെ പൊളിച്ചു നദിക്കു തിരിച്ചു നല്‍കിയാണ് തേവര്‍മണ്ണില്‍ ടി.കുരുവിള നാടിനു മാതൃകയായത്.

പതിനഞ്ചടി വീതിയും 200 മീറ്റര്‍ നീളവുമുള്ള ഭാഗമായിരുന്നു ഇത്. ഇവിടെ നടന്ന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്യം നല്‍കാന്‍ 81 ാം വയസിലും അദ്ദേഹം മുന്നിട്ടിറങ്ങി. ആര്‍ക്കിടെക്ചര്‍, സ്‌പെസ് പ്ലാനിങ് രംഗത്ത് പതിറ്റാണ്ടുകളുടെ പരിചയമുള്ള ഇദ്ദേഹം യൂറോപ്പിലും അമേരിക്കയിലുമുള്ള പ്രവാസ ജീവിതത്തിനു ശേഷം 2012ല്‍ ആണ് നാട്ടിലെത്തിയത്. 65 വര്‍ഷങ്ങള്‍ക്കു മുന്‍പു കേവുവള്ളങ്ങള്‍ പൊയ്‌ക്കൊണ്ടിരുന്ന കാലത്തെക്കുറിച്ചും ഇവിടെ ഉണ്ടായിരുന്ന സര്‍ക്കാര്‍ കടത്തിനേക്കുറിച്ചും ചെറുപ്പകാലത്തെ അനുഭവങ്ങളെക്കുറിച്ചും ഓര്‍മിക്കുമ്പോള്‍ ‘ഞങ്ങള്‍ക്ക് പൂര്‍ണ നദിയായി വരട്ടാറിനെ തിരികെത്തരൂ’ എന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിക്കുന്നത്.

ഒപ്പം വര്‍ഷങ്ങളായി ആറ്റുപുറമ്പോക്കില്‍ കൃഷി ചെയ്തിരുന്ന സ്ഥലങ്ങള്‍ സ്വമേധയാ വിട്ടുനല്‍കി രവീന്ദ്രന്‍ നായര്‍ അശ്വതി ഭവന്‍, വാസുദേവന്‍ പിള്ള ആറുവള്ളില്‍, നാണു പവിത്രാലയം, വിശ്വനാഥന്‍ ആറുവള്ളി പള്ളത്ത് എന്നിവരും നാട്ടുകാര്‍ക്ക് മാതൃകയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രീതി പവാര്‍, ജാസ്മിന്‍ ലംബോറിയ
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഇടിക്കൂട്ടിലെ പൊണ്‍ തിളക്കം

Kerala

ഭാര്യാപിതാവിനെ കാണാന്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍; മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

Football

ആഗോള വ്യാപക പ്രതിഷേധം; സ്വകാര്യ നിക്ഷേപം സ്വീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഫിഫ പിന്‍മാറി

Kerala

സംസ്ഥാനങ്ങള്‍ക്കായി 1,09,019 കോടി അനുവദിച്ച് കേന്ദ്രം; കേരളത്തിന് 2597 കോടി

Samskriti

ഭരതന്‍: ഭ്രാതൃഭക്തിയുടെ ഉജ്ജ്വല ഉദാഹരണം

പുതിയ വാര്‍ത്തകള്‍

കംബോഡിയയിലെ അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങളിലൊന്ന്‌

രാമായണ അറിവുകള്‍: അങ്കോര്‍ വാട്ട് ക്ഷേത്രത്തിലെ രാമായണ ശില്‍പങ്ങള്‍

ശ്രീരാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗോപദേശം നല്‍കുന്നു

ചിത്രരാമായണം 16: ക്രിയാമാര്‍ഗോപദേശം

നമാമി രാമം 16: ശ്രേഷ്ഠധര്‍മം ജ്യേഷ്ഠഭക്തി

രാമസ്പര്‍ശം- 16: സ്വര്‍ണമാനിന്റെ മായ

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.