Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അപകടത്തില്‍പ്പെട്ട ആറ് മത്സ്യതൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2017, 06:15 pm IST
inKannur

കണ്ണൂര്‍:പ്രക്ഷുബ്ധമായ കടലില്‍ കുടുങ്ങിയ ആറ് മത്സ്യത്തൊഴിലാളികളെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ സമയോചിത രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനായി അഴീക്കല്‍ ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ഫൈബര്‍ വള്ളമാണ് ഉച്ചയോടെ അഴീക്കലില്‍ നിന്നും 10 നോട്ടിക്കല്‍ മൈല്‍ അകലെ പ്രക്ഷുബ്ദമായ കടലില്‍ കുടുങ്ങിയത്. ശക്തമായ കാറ്റില്‍ ഫൈബറില്‍ വെള്ളം കയറി മോട്ടോര്‍ തകരാറിലാകുകയും പ്രക്ഷുബ്ധമായ കടലില്‍പ്പെട്ട് വള്ളത്തിന്റെ അണിയത്ത് ചോര്‍ച്ച സംഭവിക്കുകയും ചെയ്തു. അടുത്തൊന്നും തന്നെ മറ്റ് മത്സ്യബന്ധനയാനങ്ങളില്ലാത്തത് തൊഴിലാളികളെ ഭീതിയിലാഴ്‌ത്തി. തുടര്‍ന്ന് അഴീക്കല്‍ തീരദേശ പോലീസിലും തുടര്‍ന്ന് കടല്‍ പട്രോളിങ്ങ് കഴിഞ്ഞ് അഴീക്കലില്‍ നിന്നും മടങ്ങുകയായിരുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലും വിവരമറിയിച്ചതാണ് രക്ഷാപ്രവര്‍ത്തനത്തിന് വഴിത്തിരിവായത്. വിവരം ലഭിച്ചയുടന്‍ പ്രക്ഷുബ്ദമായ കടലില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്‌ഐ വി.ഡി.ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി ലഭ്യമായ കേവല വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജിവന്‍ പണയം വെച്ച് അപകടസ്ഥലത്തക്ക് കുതിച്ചു. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായതിനാല്‍ ഭീതി വിതച്ച് ഉയര്‍ന്ന് പൊങ്ങുന്ന തിരമാലകളില്‍പ്പെട്ട് രണ്ട് മണിക്കൂറോളമെടുത്താണ് അപകട സ്ഥലത്തെത്തിയതും രക്ഷാപ്രവര്‍ത്തനത്തത്തിന് നേത്യത്വം നല്‍കിയതും. പ്രായമായ രണ്ട് തൊഴിലാളികളെ സുരക്ഷിതമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടില്‍ കയറ്റിയെങ്കിലും തന്റെ ആകെയുള്ള സമ്പാദ്യം ഉപേക്ഷിക്കാന്‍ ബോട്ടുടമസ്ഥന്‍ തയ്യാറാവാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. കടല്‍ പ്രക്ഷുബ്ദമായി വള്ളത്തിന്റെ അമരം ഭാഗികമായി തകര്‍ന്നതിനെ തുടര്‍ന്ന് അവസാന നിമിഷം ഉടമസ്ഥനെയടക്കം രക്ഷപ്പെടുത്തി മൂന്ന് മണിക്കൂറോളമെടുത്ത് വൈകുന്നേരം അഞ്ചരയോടുകൂടിയാണ് സൂസഡിമന്‍ (46), ബ്രിട്ടോ (26), റൈമണ്‍ ലോപ്പസ് (23), നാസര്‍ (47), ഹരിദാസന്‍ (58), സുനില്‍ കുമാര്‍ (36) എന്നീ 5 തൊഴിലാളികളെയും സുരക്ഷിതമായി അഴീക്കല്‍ ഹാര്‍ബറില്‍ എത്തിക്കാന്‍ സാധിച്ചത്. രക്ഷപ്പെട്ടവരില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരൊഴികെയുള്ളവര്‍ മലയാളികളാണ്. മറൈന്‍എന്‍ഫോഴ്‌സ്‌മെന്റ് എസ്‌ഐ. വി.ഡി.ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി.മുരളീധരന്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷിനില്‍ വടക്കേക്കണ്ടി, റസ്‌ക്യൂ ഗാര്‍ഡ് ഷൈജു, സ്രാങ്ക് അജിത്ത്, ബോട്ട് സ്റ്റാഫ് അയുബ്, െ്രെഡവര്‍ ബിജോയി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

Entertainment

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

Entertainment

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

Food

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

Health

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.