Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

തിരുവല്ലയില്‍ ബിപിഎല്‍ കോടീശ്വരന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 07:58 pm IST
in Pathanamthitta

തിരുവല്ല: താലൂക്കിലാകെ അന്‍പത്തിനാലായിരം കാര്‍ഡുകളാണ്. ഇതില്‍ അന്ത്യോധയ യോജന,അന്നോധ്യായ യോജന എന്നീ വിഭാഗങ്ങളിലായി ഇരുപതിനായിരത്തിനടുത്ത് റേഷന്‍ കാര്‍ഡുകള്‍ ഉള്ള സ്ഥിതിക്കാണ് വെറും 1200 കാര്‍ഡുകള്‍ ബിപിഎല്‍. വിഭാഗത്തില്‍ നിന്നും മാറ്റി വാങ്ങാന്‍ സന്നദ്ധത കാട്ടി രംഗത്ത് എത്തിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്ള തിരുവല്ലയില്‍ കോടീശ്വരന്മാര്‍ വരെ ലിസ്റ്റില്‍ പെട്ടിട്ടുണ്ട്.

ഇതിലും എത്രയോ ഇരട്ടി അനര്‍ഹര്‍ റേഷന്‍ വാങ്ങുന്നുണ്ടന്നാണ് സിവില്‍ സപ്ലെസ് ഉദ്യോഗസ്ഥന്മാരുടെ വെളിപ്പെടുത്തല്‍. ബിപിഎല്‍. കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വിഭാഗങ്ങള്‍ 1000 ചതുരശ്രയടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഫോര്‍വീല്‍ വാഹനമുള്ളവര്‍, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷനേര്‍സ്, മാസം 25000 രൂപക്ക് മേല്‍ വരുമാനമുള്ളവര്‍,(വീട്ടിലെ വരുമാനമുള്ള മറ്റ്അംഗങ്ങളേയും പരിധിയില്‍പെടുത്തി) ഇങ്കംടാക്‌സ് അര്‍ഹത നേടിയവര്‍, 1 ഏക്കറില്‍ അധികം ഭുമിയുള്ളവര്‍ തുടങ്ങിയവരെല്ലാം എ.പി.എല്‍.വിഭാഗത്തില്‍പ്പെടുന്നവരാണ്. താലൂക്കില്‍ ബി.പി.എല്‍. കാര്‍ഡുകളാക്കി നല്‍കണമെന്നാവവശ്യപ്പെട്ടും അപേക്ഷകള്‍ ലഭിച്ചതായി തിരുവല്ല താലൂക്ക് സപ്ലെ ഓഫീസര്‍ പി.എസ്.സേവ്യര്‍ ഷാജി വെളിപ്പെടുത്തി. ആറായിരത്തിലധികം അപേക്ഷകളാണ് ഈ വിഭാഗത്തില്‍ ലഭിച്ചത്.ഇവരുടെ യോഗ്യത തെളിയിക്കാന്‍ അദാലത്ത് വയക്കാനാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശമെന്ന് അദ്ദേഹം പറഞ്ഞു. വരുമാനം കൂടിയ വിഭാഗത്തെ പൂര്‍ണമായും കണ്ടെത്താന്‍ ആര്‍.ടി.ഒഫീസുകളില്‍ നിന്നുമുള്ള വാഹന രേഖകള്‍, എന്‍.ആര്‍.ഐ.,ഗള്‍ഫ്,വ്യപാരികള്‍ എന്നിവരുടെ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ച് അനര്‍ഹരെ കണ്ടെത്തി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കമുള്ളതായി താലൂക്ക് സപ്ലെഓഫീസ് അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഇത് സംമ്പന്ധിച്ചുള്ള സര്‍ക്കുലര്‍ ഉടന്‍ നല്‍കുമെന്നാണ് കരുതുന്നത്. ഇതോടെ പൂര്‍ണമായും റേഷന്‍ വിതരണം കുറ്റമറ്റതും അര്‍ഹതപ്പെട്ടവര്‍ക്കും ലഭിക്കുന്ന സ്ഥിതിവരുമെന്നാണ് ബന്ധപ്പെട്ടവരുടെ പ്രതീക്ഷ. താലൂക്കിലാകെ 146 റേഷന്‍ കടകളില്‍ ഇപ്പോള്‍ റേഷന്‍ വിതരണം സിവില്‍ സപ്ലെസ് വകുപ്പ് നേരിട്ടാണ് നടത്തുന്നത്. കുന്നന്താനം സപ്ലെകോ ഗോഡൗണില്‍ നിന്നും ചരക്ക് റേഷന്‍ കടകളില്‍ എത്തിക്കുകയാണ് . കരഞ്ചന്തയിലേക്കുള്ള വരവ് ഇതു വഴി കുറഞ്ഞതായി അധികൃതര്‍ അവകാശപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാടാന്‍ കഴിയാതെ എസ്. ജാനകിയെ കരയിച്ച ഒരു പാട്ടുണ്ട്….വേളാങ്കണ്ണി മാതാവിനെക്കുറിച്ചുള്ള ഒരു ഗാനം

India

അന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തി കോൺഗ്രസ് ; ഒടുവിൽ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗ് പറഞ്ഞത് ‘ ഞാൻ ആത്മഹത്യ ചെയ്യും‘

India

എന്തുകൊണ്ട് മോദി പത്രക്കാരെ കാണുന്നില്ല? ന്യൂസിലാന്‍റിലെ ജേണലിസ്റ്റിന് ചുട്ട മറുപടി നല്‍കി ഇന്ത്യന്‍ നയതന്ത്രജ്ഞനായ രുദ്രേന്ദ്ര ടാണ്ടന്‍

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സെഷന്‍ 27 വയസ്സുവരെ, പാര്‍ട്ട് ടൈംകാര്‍ക്കില്ല, നിബന്ധനകള്‍ കര്‍ക്കശമാക്കി

Sports

‘വള്ളം തുഴയുന്ന വേഴാമ്പല്‍’ നെഹ്‌റുട്രോഫി ഭാഗ്യചിഹ്നം, വിജയി ‘റാം c/o ആനന്ദി’യുടെ കവര്‍ ചെയ്ത ഹരിണ്‍

പുതിയ വാര്‍ത്തകള്‍

‘ അബു സലീം കൊണ്ടുവന്ന ആയുധങ്ങളിൽ ചിലത് സഞ്ജയ് ദത്ത് സൂക്ഷിച്ചിരുന്നു , അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ മുംബൈ ബോംബാക്രമണം തടയാമായിരുന്നു ‘

പൊലീസ് സ്റ്റേഷനുകള്‍ക്ക് ഒരേനിറം, പരാതികളില്‍ ഓഡിറ്റിംഗ്… പല പല പരിഷ്‌കാരങ്ങളുമായി ആഭ്യന്തരമന്ത്രി

57 തവണ ലിസ്റ്റ് ചെയ്തു, 40 തവണ മാറ്റി, അതിനിടെ കാന്‍സര്‍ബാധിത മരിച്ചു, കോടതിയുടെ കണ്ണുതുറപ്പിച്ച കത്ത് ഹര്‍ജിയായി സ്വീകരിച്ചു

10000 ബംഗ്ലാദേശികളെ നാടുകടത്തിയെന്ന് സുവേന്ദു അധികാരി, മറ്റൊരു 1800 പേരെ ഉടന്‍ നാടുകടത്തും:: സുവേന്ദു അധികാരി

പ്രസവാവധി സ്ത്രീകളുടെ അന്തസ്സില്‍ അധിഷ്ഠിതമായ അവകാശം, ദാനമല്ലെന്ന് കോടതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ തിരക്ക്, ഞായറാഴ്ച ക്ഷേത്രസന്നിധിയില്‍ 185 വിവാഹം

ആര്‍ക്കെങ്കിലും എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടോ?, ഗൗതം അദാനി സത്യവാങ്മൂലം നല്‍കണമെന്ന് യു. എസ്. കോടതി

ആറന്മുള വിമാനത്താവളത്തിനായി ഡ്രോണ്‍ സര്‍വേ : കളക്ടര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി

പെരുന്ന ശുദ്ധീകരിക്കപ്പെടും: ദല്‍ഹിയിലെ മന്നം സ്മൃതി മണ്ഡപ ഉദ്ഘാടനച്ചടങ്ങില്‍ സുരേഷ് ഗോപി

വൈവാഹിക തര്‍ക്കങ്ങളില്‍ വ്യാജ ലൈംഗിക പീഡന ആരോപണം വര്‍ദ്ധിക്കുന്നുവെന്ന് ദല്‍ഹി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.