Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കാര്‍ഡ് വെളിപ്പെട്ടത് ചെറിയ വിഭാഗം മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 07:57 pm IST
inPathanamthitta

തിരുവല്ല: റേഷന്‍ കാര്‍ഡിലെ ആനുകൂല്യം പറ്റുന്ന അനര്‍ഹര്‍ താലൂക്കില്‍ വെളിപ്പെട്ടത് ചെറിയ വിഭാഗം മാത്രം.ശമ്പളം വാങ്ങാന്‍ റേഷന്‍ കാര്‍ഡ് സമര്‍പ്പിക്കേണ്ടി വരുമെന്ന ഘട്ടമെത്തിയതോടെ കഴിഞ്ഞ ഒരു മാസമായി തുടരുന്ന സറണ്ടര്‍ പ്രക്രീയകളില്‍ എത്തിയത് ഒരുവിഭാഗം ആളുകള്‍ മാത്രം.ഇനിയും അനര്‍ഹരായ നിരവധിയാളുകളുണ്ടെന്ന് ജില്ലാ ഭരണകൂടം തന്നെ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍,പെന്‍ഷനേഴ്‌സ് തുടങ്ങിയ വിഭാഗത്തില്‍ നിന്നുമായാണ് ഇതിനകം ബി.പി.എല്‍.വിഭാഗത്തിലായിരുന്ന കാര്‍ഡുകള്‍ എ.പി.എല്‍് വിഭാഗത്തിലാക്കാനായി താലൂക്ക് സപ്ലെ ഓഫീസര്‍ മുമ്പാകെ പ്രത്യേക ഫോമില്‍ അപേക്ഷ നല്‍കി സറണ്ടര്‍ ചെയ്തിട്ടുള്ളത്. ഇതേ സമയം വിദേശ മലയാളികളും,പ്രവാസികളുമായ ഏറെപ്പേര്‍ താലൂക്കില്‍ ഈ വിഭാഗത്തില്‍ ഉണ്ടെന്നാണ് സൂചന.വലിയ തുക വിറ്റുവരവുള്ള വ്യപാരികളും ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടങ്കിലും ഇവരും പ്രയോരിറ്റി വിഭാഗക്കാരുടെ കാര്‍ഡ് മാറ്റി വാങ്ങാന്‍ അപേക്ഷിച്ചിട്ടില്ല. വിധവകളും മറ്റ് അര്‍ഹരും മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അവര്‍ക്ക് സബ്‌സിഡി കാര്‍ഡിലും പരിഗണന നല്‍കിയില്ല. മുന്‍ഗണന ഇതര കാര്‍ഡുകളുമായെത്തി അവര്‍ റേഷന്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ രണ്ടു രൂപ നിരക്കില്‍ അരി വാങ്ങി മടങ്ങുന്നു. ഇവരില്‍ പലരും റേഷന്‍ കടകളില്‍ ധാന്യം വാങ്ങാനെത്തുന്നുമില്ല. ആ അരി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും ഉയര്‍ന്ന വിലയ്‌ക്കു നല്‍കി റേഷന്‍ കടക്കാര്‍ ലാഭം കൊയ്യുകയാണ്. ഇതുമൂലമാണു സബ്‌സിഡി കാര്‍ഡുകളിലെ പൊരുത്തക്കേടുകള്‍ പുറത്തു പറയാന്‍ കടക്കാര്‍ തയാറാകാത്തത്. മുന്‍ഗണനാ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്തുന്നതിനൊപ്പം തന്നെ സബ്‌സിഡി കാര്‍ഡുകളിലെയും അനര്‍ഹരെ കണ്ടെത്തി മറ്റുള്ളവര്‍ക്കു പരിഗണന നല്‍കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.