Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പട്ടേല്‍ കടന്നുകൂടിയിട്ടും കോണ്‍ഗ്രസില്‍ പ്രതിസന്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2017, 12:06 am IST
in India

ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന് കഷ്ടിച്ച് ജയിക്കാനായെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത് കടുത്ത പ്രതിസന്ധി. അനായാസം ജയിക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പിലാണ് പാര്‍ട്ടിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വന്നത്.

കോണ്‍ഗ്രസിന് നഷ്ടങ്ങള്‍

രാജ്യസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ 57 അംഗങ്ങളാണ് കോണ്‍ഗ്രസ്സിനുണ്ടായിരുന്നത്. പട്ടേലിന് ലഭിച്ചതാകട്ടെ 42 കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണ മാത്രം. രണ്ടാഴ്‌ച്ചക്കിടെ നഷ്ടപ്പെട്ടത് 15 എംഎല്‍എമാരെ. കൂറുമാറ്റം തടയാന്‍ റിസോര്‍ട്ടില്‍ ഒളിപ്പിച്ചവരില്‍ രണ്ട് പേര്‍ ബിജെപിക്ക് വോട്ടു ചെയ്തത് വിജയത്തെപ്പോലും അപ്രസക്തമാക്കുന്ന നാണക്കേടാണ്. സാങ്കേതികാര്‍ത്ഥത്തില്‍ മാത്രമാണ് പട്ടേലിന്റെ വിജയം. രണ്ട് എംഎല്‍എമാരുടെ വോട്ട് അസാധുവാക്കിയതിനാല്‍ മാത്രമാണ് ജയിക്കാനായത്. അതായത്, കൂടുതല്‍ എംഎല്‍എമാരും പിന്തുണച്ചത് ബിജെപി സ്ഥാനാര്‍ത്ഥിയെയാണ്.

പട്ടേലിനെതോല്‍പ്പിക്കാന്‍ പാര്‍ട്ടി വിട്ട മുന്‍ പ്രതിപക്ഷ നേതാവ് ശങ്കര്‍ സിംഗ് വഗേല ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. മുപ്പതോളം എംഎല്‍എമാരുടെ പിന്തുണ വഗേലയ്‌ക്കുണ്ട്. നിമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എത്രപേര്‍ കളംമാറുമെന്ന് പറയാനാകില്ല.

നാല് മാസത്തിന് ശേഷം ഡിസംബറിലാണ് നിയമസഭാ തെരഞ്ഞെടുപ്പ്. എംഎല്‍എമാരുടെ കൂട്ടത്തോടെയുള്ള രാജി സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ നട്ടെല്ല് തകര്‍ത്തു.

സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ബെംഗളുരുവിലെ റിസോര്‍ട്ടില്‍ ഒളിപ്പിച്ചത് പ്രതിഷേധമുണ്ടാക്കി. ജനങ്ങള്‍ ദുരിതമനുഭവിച്ചപ്പോള്‍ ജനപ്രതിനിധികള്‍ സുഖവാസത്തിലായിരുന്നുവെന്നാണ് ആരോപണം. വോട്ടു ചോദിച്ചിറങ്ങാന്‍ എംഎല്‍എമാര്‍ ഭയക്കേണ്ടി വരും.

മുതിര്‍ന്ന നേതാവിനെ ജയിപ്പിക്കാന്‍ പാര്‍ട്ടി നേരിട്ട പ്രതിസന്ധി പ്രവര്‍ത്തകരെ നിരാശയിലാക്കിയിട്ടുണ്ട്. ദേശീയ നേതൃത്വത്തിന് കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്. എംഎല്‍എമാരുടെ കൂറുമാറ്റം പാര്‍ട്ടിയുടെ വിശ്വാസ്യതയ്‌ക്കും മങ്ങലേല്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

India

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

Kerala

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

Education

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

India

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

CR 7:: ലോകകപ്പ് കിരീടമില്ലാത്ത രാജാവ്

ഡിഎസ്പി നടത്തിയത് 300 കോടിയുടെ അഴിമതി: വിവിധ ജില്ലകളിൽ വില്ല, ഫ്‌ളാറ്റുകൾ, ഏക്കറുകളോളം കൃഷിഭൂമി! അന്വേഷിച്ച പോലീസുകാർക്ക് ഞെട്ടൽ

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.