Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

മൂന്ന് മാസത്തിനകം നടപ്പിലാക്കണം: മനുഷ്യാവകാശ കമ്മീഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 10:03 pm IST
inPalakkad

പാലക്കാട്: മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത കോടതി ഉത്തരവ് മൂന്നുമാസത്തിനകം നടപ്പിലാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഇക്കാര്യത്തില്‍ ഇനിയും താമസം പാടില്ലെന്നും വനംവകുപ്പ് അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.

പാലക്കാട് അടയ്‌ക്കാപുത്തൂര്‍ മങ്ങാട്ട് ഹൗസില്‍ രാജശേഖരന്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതിക്കാരന് അവകാശപ്പെട്ട സ്ഥലം വിട്ടുനല്‍കുന്നതിന് പാലക്കാട് ഫോറസ്റ്റ് ട്രിബ്യൂണല്‍ ഉത്തരവായെങ്കിലും ഭൂമി ലഭ്യമായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു.

കമ്മീഷന്‍ പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 1980 ജനുവരി എട്ടിന് പരാതിക്കാര്‍ക്ക് അനുകൂലമായി ഫോറസ്റ്റ് ട്രൈബ്യൂണലിന്റെ വിധിയുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരവിലുള്ള സ്ഥലത്തെക്കാള്‍ കുറവാണ് സ്‌കെച്ച് പ്രകാരം ലഭ്യമായ സ്ഥലം. എന്നാല്‍ പ്രസ്തുത സ്ഥലം സ്വീകരിക്കാന്‍ പരാതിക്കാര്‍ തയ്യാറാണ്.

അനന്തരാവകാശികളുടെ വിവരങ്ങളും രേഖകളും പരാതിക്കാര്‍ സമര്‍പ്പിച്ചു. എന്നാല്‍ ഇതു സംബന്ധിച്ച് ഗവണ്‍മെന്റ് പ്ലീഡറുടെ നിയമോപദേശം ഇതുവരെ ലഭിച്ചിട്ടില്ല. ഉപദേശം ലഭ്യമായാല്‍ സ്ഥലം വിട്ടുനല്‍കുന്നതാണെന്ന് ഫോറസ്റ്റ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ട്രൈബ്യൂണലിന്റെ വിധി വന്നിട്ട് 37 വര്‍ഷമായതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. കോടതി അനുവദിച്ചെങ്കിലും അവകാശം അനുഭവിക്കാന്‍ പരാതിക്കാരന്റെ മുന്‍ഗാമികള്‍ക്ക് കഴിയാതെ പോയി. അവകാശികളുടെ അവസാന കണ്ണികള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകുമെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.

വൈകിയെത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിക്ക് തുല്യമാണ്. എന്തിന്റെ പേരിലായാലും 37 വര്‍ഷത്തെ കാത്തിരിപ്പ് ന്യായീകരിക്കത്തക്കതല്ല.

ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നും നിയമോപദേശം വാങ്ങേണ്ട ഉത്തരവാദിത്വം പരാതിക്കാരന്റേതല്ലെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു. പ്രശ്‌നം രേഖാമൂലം പ്ലീഡറുടെ ശ്രദ്ധയില്‍പെടുത്തി ഒരു മാസത്തിനകം ഉപദേശം വാങ്ങണമെന്നും കമ്മീഷന്‍ പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്ലീഡര്‍ക്ക് ആവശ്യമായ റെക്കോര്‍ഡുകള്‍ ഉടന്‍ കൈമാറണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.