Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഭീതി വിതച്ച് നാട്ടിലിറങ്ങി കാട്ടാനക്കൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 10:02 pm IST
inThrissur

പാലക്കാട്/തൃശൂര്‍ : കാടിറങ്ങിയ ആനക്കൂട്ടം തൃശ്ശൂര്‍- പാലക്കാട് ജില്ലാതിര്‍ത്തികളില്‍ പരിഭ്രാന്തി പരത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പെരിങ്ങോട്ടുകുറിശ്ശി മേഖലകളില്‍ നിലയുറപ്പിച്ച കാട്ടാനകള്‍ ചൊവ്വാഴ്‌ച്ച പുലര്‍ച്ചെയാണ് ഭാരത പുഴയിലൂടെ തിരുവില്വാമല ഭാഗത്തേക്ക് എത്തിയത്. രാവിലെ മായന്നൂരിനും കുത്താംമ്പുള്ളിക്കും മദ്ധ്യേ പുഴയില്‍ ആനകള്‍ നിലയുറപ്പിച്ചതിനെ തുടര്‍ന്ന് പരിസര പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു.ഉച്ചയ്‌ക്കുശേഷം മായന്നൂര്‍ കടവിലേക്ക് നീങ്ങിയ ആനകളെ നാട്ടുകാരും, വനപാലകരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും മറ്റും തിരിച്ചോടിച്ചു. മായന്നൂരില്‍ നിന്നും തുരത്തിയപ്പോള്‍ പാലപ്പുറം- കുത്താമ്പുള്ളി വഴി പാഞ്ഞ ആന നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. തുടര്‍ന്ന് ആനകള്‍ ഭാരതപ്പുഴയില്‍ ഇറങ്ങി നിലയുറപ്പിച്ചു.

ഇന്നലെ രാത്രി എട്ടുമണിയോടെ നാടിനെ വിറപ്പിച്ച കാട്ടാനകളെ പുഴയില്‍ നിന്നും കരക്കു കയറ്റി. പന്തം കൊളുത്തിയും, പടക്കം പൊട്ടിച്ചുമാണ് കരക്കുകയറ്റിയത്. എലിഫന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും, വനംവകുപ്പ് അധികൃതരും പോലീസും ഏറെ പരിശ്രമിച്ചാണ് ആനകളെ കരക്കുകയറ്റിയത്. മീറ്റ്നയില്‍ നിന്നും പുഴയുടെ തീരത്തുകൂടെ ലക്കിടി റെയില്‍വേ ട്രാക്ക് മുറിച്ച് കടത്തി പറളിയിലെത്തിച്ച് മുണ്ടൂരുവഴി കല്ലടിക്കോടന്‍ മലനിരകളിലേക്ക് കയറ്റിവിടാനാണ് ശ്രമം.എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചാണ് നടപടി. ഉദ്യോഗസ്ഥരും,വനപാലകരും,പോലീസും കാട്ടാനക്കൂട്ടത്തെ അനുഗമിക്കുന്നുണ്ട്.

നാലിനാണ് പാലക്കാട്–കോഴിക്കോട് ദേശീയപാത മുറിച്ച് കടന്ന് 30 കിലോമീറ്ററിലധികം സഞ്ചരിച്ച് ആനകള്‍ മാങ്കുറിശ്ശിയിലെത്തിയത്.ആദ്യം വയലില്‍ തമ്പടിച്ച ഇവ പിന്നീട് വന്‍മരങ്ങള്‍ ഉള്ള നാലേക്കര്‍ സ്ഥലത്തേക്ക് മാറി. ഇവിടെ നിന്ന് തൊട്ടടുത്ത ജനവാസ മേഖലയായ കൂരാത്ത് കോളനിയില്‍ എത്തിയ കാട്ടാനകള്‍ വെള്ളം കുടിച്ചശേഷം വീണ്ടും പറമ്പില്‍ കയറി മണിക്കൂറുകളോളം നിലയുറപ്പിച്ചു.തുരത്താനെത്തിയ വനപാലകരെ ഇതിനിടക്ക് പേടിപ്പിച്ച് ഓടിക്കാനും ആനക്കൂട്ടം മറന്നില്ല. വൈകിട്ടോടെ ഇവയെ കാടുകയറ്റിയെന്ന് അധികൃതര്‍ അറിയിച്ചു.എന്നാല്‍ തിങ്കളാഴ്ച ഇവ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങുകയായിരുന്നു.

കല്ലടിക്കോടന്‍ മലനിരകളില്‍നിന്നും മുണ്ടൂര്‍, അയ്യര്‍മല, തേനൂര്‍, പറളി, പെരുങ്കോട്ടുകുറുശ്ശി പരുത്തിപ്പുള്ളി വഴിയാണ് കാട്ടാനകൂട്ടം മീറ്റ്‌നയില്‍ എത്തിയതെന്നു വനം വകുപ്പ് പറയുന്നു. മീറ്റ്‌ന പ്രദേശത്തോട്‌ചേര്‍ന്ന് വനമേഖലയുണ്ട്. ചീഫ് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് ആനകളെ കാട്കയറ്റാനുള്ള പദ്ധതിയുമായി ഒറ്റപ്പാലം മീറ്റ് നയിലെത്തിയിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.