Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ജിമ്മില്‍ പോകുന്നവര്‍ ശ്രദ്ധിക്കുക; ഹെപ്പറ്റൈറിസ് പകര്‍ന്നേക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2017, 10:00 pm IST
in Thrissur

കൂര്‍ക്കഞ്ചേരി: ശരീര സൗന്ദര്യത്തിനായി ജിമ്മില്‍(ഹെല്‍ത്ത്ക്ലബ്) പോകുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹെപ്പറ്റൈറ്റിസ് ബി, സി പകര്‍ന്നേക്കുമെന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി ഉദരരോഗ വിദഗ്ധനും ലിവര്‍ ക്ലബ് പ്രസിഡന്റുമായ ഡോ. വൈ. പ്രവീണ്‍കുമാര്‍ പ്രസ്താവിച്ചു. അച്ചന്റെ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി സംഘത്തിന്റെ(അച്ചൂസ്) ആഭിമുഖ്യത്തില്‍ കരള്‍ രോഗ ബോധവത്ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ ജിമ്മില്‍ പോകുന്ന ചെറുപ്പക്കാര്‍ക്കിടയില്‍ ഹെപ്പറ്റൈറ്റിസ് ‘ബി’യും ‘സി’യും പൊതുവായി കണ്ടു വരുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ‘ബി’ ‘സി’ വൈറസ് ബാധമൂലം രോഗം ബാധിച്ചവര്‍ അതറിയാതെ ഹെല്‍ത്ത്ക്ലബില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ അവരുടെ വിയര്‍പ്പില്‍ നിന്നാണ് രോഗം പരക്കുന്നത്. ഇവര്‍ ഉപയോഗിച്ച ഉപകരണം ഉപയോഗിക്കുന്നവരുടെ ശരീരത്തില്‍ മുറിവുണ്ടെങ്കില്‍ അതില്‍ രോഗബാധിതന്റെ വിയര്‍പ്പ് തട്ടിയാണ് രോഗം പരക്കുന്നത്.

തൃശൂരില്‍ ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്ത നിരവധി ചെറുപ്പക്കാര്‍ ഈ രോഗ ബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ രോഗ പകര്‍ച്ച ചെറുക്കാം. എറണാകുളം, തിരുവനന്തപുരം ജില്ലകളിലെ ജിമ്മില്‍ യൂനിഫോം നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പകര്‍ച്ച വ്യാധി ഇല്ലെന്ന് ഉറപ്പു വരുത്തുന്നവര്‍ക്കേ ഹെല്‍ത്ത്ക്ലബില്‍ പ്രവേശനം ലഭിക്കൂ.

ഏതെങ്കിലും രോഗത്തിന് ദീര്‍ഘകാല ചികിത്സ തേടുന്നവര്‍ക്കും ഹെപ്പറ്റൈറ്റിസ് ‘ബി’ ‘സി’ വൈറസ് ബാധയുണ്ടാകാം. ഈ രോഗം നിശബ്ദ കൊലയാളിയാണ്. ലോകത്ത് ഈ രോഗം ബാധിച്ച അഞ്ചു ശതമാനം പേര്‍ക്കേ തങ്ങള്‍ ഈ രോഗികളാണെന്ന് അറിവുള്ളൂ. അതില്‍ ഒരു ശതമാനമേ ചികിത്സ തേടുകയും ചെയ്യുന്നുള്ളൂ. രോഗം മൂര്‍ഛിച്ച് ചികിത്സിക്കാന്‍ പറ്റാത്ത ഘട്ടത്തിലാണ് ഭൂരിഭാഗവും രോഗബാധ അറിയുന്നത്. പൊതുവെ കരള്‍ രോഗികളുടെ അവസ്ഥ ഇതു തന്നെയാണ്.

മദ്യപിക്കാത്തവര്‍ക്ക് ഉണ്ടാകുന്ന കരള്‍ രോഗം സാധാരണമായിക്കഴിഞ്ഞു. കരളില്‍ കൊഴുപ്പ് അടിഞ്ഞാണ് നാഷ്(നോണ്‍ ആല്‍ക്കഹോളിക്ക് സ്റ്റിയറ്റോ ഹെപ്പറ്റൈറ്റിസ്) ഉണ്ടാകുന്നത്. ഇത് ഏറ്റവും ഭീഷണി ഉണ്ടാക്കുന്നത് സ്ത്രീകള്‍ക്കാണ്. ജീവിത ശൈലിയും ഭക്ഷണവും നിയന്ത്രിച്ചും ശരിയായി വ്യായാമം ചെയ്തും കരള്‍ രോഗങ്ങളെ ചെറുക്കാമെന്നും അദ്ദേഹം പറഞ്ഞു. അച്ചൂസ് പ്രസിഡന്റ് ഡോ. ടി.കെ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.