എടക്കാട്: മുഴപ്പിലങ്ങാട് സ്വര്‍ഗ്ഗീയ സൂരജ് ബലിദാന ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണസാംഘിക്കും നടന്നു. രാവിലെ സ്മൃതിമണ്ഡപത്തില്‍ കണ്ണൂര്‍ ജില്ലാ സഹകാര്യവാഹ് കെ.ശ്രീജേഷ്, തലശ്ശേരി ഖണ്ഡ് കാര്യവാഹ് കെ.പി.സന്ദീപ് തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. കണ്ണൂര്‍ ജില്ലാ സഹ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി.വി.ശ്യാംമോഹന്‍ അനുസ്മരണ പ്രഭാഷണം നടത്തി.
















