ന്യൂദല്‍ഹി: കേരളത്തിലെ അക്രമങ്ങള്‍ സംബന്ധിച്ച് ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതുമായി ചര്‍ച്ചയാകാമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. എന്നാല്‍ മുന്‍കൈയെടുക്കേണ്ടത് ഭാഗവതാണെന്നും യെച്ചൂരി പറഞ്ഞു.
















