Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് പാര്‍ക്കിംഗ് കേന്ദ്രമാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:16 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ് പാര്‍ക്കിംഗ് കേന്ദ്രമാക്കി മാറ്റാനുള്ള അധികൃതരുടെ ഗൂഢശ്രമത്തില്‍ പ്രതിഷേധം വ്യാപകം. ഇതിന്റെ മുന്നോടിയായി ബസ്സ്റ്റാന്റിനെ തന്നെ ഇല്ലാതാക്കാനുള്ള നടപടികളാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ സ്വീകരിക്കുന്നതെന്നും പരാതിയുണ്ട്. ആയിരക്കണക്കിന് യാത്രക്കാരെത്തുന്ന കണ്ണൂര്‍ നഗരത്തില്‍ സൗകര്യപ്രദമായി ബസ്സില്‍ കയറാന്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. കണ്ണൂര്‍ താവക്കരയിലെ പുതിയ ബസ്സ്റ്റാന്റില്‍ നിന്നാണ് ആശുപത്രി ബസ്സുകള്‍ ഒഴികെ എല്ലാ ബസ്സുകളും പുറപ്പെടുന്നത്. താവക്കര ബസ്സ്റ്റാന്റ് വന്നതിന് ശേഷം പഴയ ബസ്സ്റ്റാന്റിനെ ഇല്ലായ്‌മചെയ്യാനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പഴയ ബസ്റ്റാന്റ് നിലിനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

വടക്കുനിന്നു വരുന്ന ബസ്സുകള്‍ മുഴുവന്‍ ബിഒടി സ്റ്റാന്റില്‍ യാത്രക്കാരെയിറക്കി പഴയബസ് സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്ത് അവിടെനിന്നും സമയത്തിന് ട്രിപ്പ് ആരംഭിക്കണമെന്നായിരുന്നു നേരത്തെ ഉണ്ടാക്കിയ ധാരണ. എന്നാല്‍ സ്വകാര്യ ബസ്സുകള്‍ പലതും ഇത് ലംഘിക്കുകയാണ്. ബിഒടി സ്റ്റാന്റില്‍ നിന്നും യാത്രക്കാരെയെടുത്ത് പഴയ ബസ്റ്റാന്റില്‍കയറിയാണ് പോകുന്നത്. ഇവിടെ ട്രാക്കില്‍ നിര്‍ത്തി ആളെയെടുക്കാന്‍ സൗകര്യമുണ്ടെങ്കിലും പലരും അത് ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ വെയിലും മഴയും കൊണ്ടാണ് യാത്രക്കാര്‍ ബസ്സില്‍കയറാന്‍ നില്‍ക്കുന്നത്.

പലകോര്‍പ്പറേഷനുകളിലും ഒന്നിലേറെ ബസ്സ്റ്റാന്റുകള്‍ നിലവിലിരിക്കെ എല്ലാ ബസ് സ്റ്റാന്റുകളിലും ബസ് കയറുന്നുണ്ട്. എന്നാല്‍ കണ്ണൂരില്‍ ബസ്സ് എവിടെ ഉണ്ടാകുമെന്ന് മറുപടിനല്‍കാന്‍ പോലും അധികൃതര്‍ക്ക് കഴിയാത്ത അവസ്ഥയാണുള്ളത്. കോഴിക്കോട്-മാനന്തവാടി ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ ഹെഡ് പോസ്റ്റോഫീസ് വഴിയാണ് പോകുന്നത്. ചില ബസ്സുകള്‍ ഈ ഭാഗത്തേക്ക് വരാന്‍ പോലും തയ്യാറല്ല. ഇതിനെതിരെ യാത്രക്കാരും മറ്റും നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഴയ ബസ്സ്റ്റാന്റില്‍ ഒരു ബസ് ഷെല്‍ട്ടര്‍ പണിയാന്‍ വ്യാപാരി വ്യവസായി സമിതി അനുവാദം ചോദിച്ചിരുന്നുവെങ്കിലും നല്‍കിയില്ല.

നഗരത്തില്‍ പാര്‍ക്കിംഗ് പ്രശ്‌നം അതിരൂക്ഷമാണ്. ഇത് കോര്‍പ്പറേഷനെതിരെ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമാക്കുന്നുണ്ട്. ഇതില്‍ നിന്നും രക്ഷനേടാനാണ് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ പഴയ ബസ്സ്റ്റാന്റിനെ പാര്‍ക്കിംഗ് ഏരിയയായി മാറ്റാന്‍ ശ്രമിക്കുന്നത്. കേന്ദ്രഫണ്ട് ഉപയോഗിച്ച് വന്‍ പാര്‍ക്കിംഗ് കേന്ദ്രം നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇതിനായുള്ളസ്ഥലം നഗരഹൃദയങ്ങളില്‍ ഇല്ലാത്തതും അധികൃതരെ വലക്കുന്നുണ്ട്. പഴയ ബസ്റ്റാന്റ് അതേ രീതിയില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പഴയബസ്സ്റ്റാന്റ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി വിപുലമായ കമ്മറ്റിയും രൂപീകരിച്ചുകഴിഞ്ഞു. യോഗത്തില്‍ ഋഷീന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.