Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കുറിതട്ടിപ്പ് നടത്തിയ സിപിഎം പഞ്ചായത്തംഗം അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2017, 10:06 pm IST
in Thrissur

കുന്നംകുളം : കുറിതട്ടിപ്പ് നടത്തിയ കേസില്‍ കടവല്ലൂര്‍ പഞ്ചായത്തംഗം കൊരട്ടിക്കര പൊന്നരാശ്ശേരി വീട്ടില്‍ സുരേഷ് അറസ്റ്റിലായി. കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്ര ഭരണ സമതി പ്രസിഡണ്ടായിരുന്ന സുരേഷ് വ്യത്യസ്തങ്ങളായ കുറി നടത്തി ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ കാണാതായ സംഭവത്തിലും ഇയാള്‍ക്കെതിരെ കേസുണ്ട്.

പ്രദേശവാസികളായ നൂറ് കണക്കിനാളുകളില്‍ നിന്നായി മൂന്ന്, അഞ്ച്, എട്ട് ലക്ഷം രൂപ വരേയുള്ള കുറികള്‍ നടത്തി പണം വാങ്ങിയ ശേഷം കുറികാലാവധി കഴിഞ്ഞിട്ടും തിരിച്ചു നല്കാതായതോടെയാണ് നാട്ടുകാര്‍ പരാതി നല്കിയത്. സിപിഎം മുന്‍ ഏരിയ സെക്രട്ടറിയും കോലൊളമ്പ് തട്ടിപ്പുകേസില്‍ പാര്‍ട്ടി കുറ്റക്കാരനെന്ന് കണ്ടെത്തി ചുമതലയില്‍ നിന്നും തരം താഴ്‌ത്തുകയും ചെയ്ത നേതാവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി .

ഒറ്റപ്പിലാവ് സുരേഷ് ബാബു വധ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നേതാവ് പരോളില്‍ വന്നപ്പോള്‍ സുരേഷിനെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു . വിഷയത്തില്‍ ഇടപെടുകയും മദ്ധ്യസ്ഥ ശ്രമങ്ങള്‍ നടത്തുകയും ചെയ്‌തെങ്കിലും പണം നല്കാനോ, അത് സംബന്ധിച്ച് ചര്‍ച്ചക്കോ സുരേഷ് തയ്യാറായില്ല .

പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ സുരേഷുമായും പണം നഷ്ടപെട്ടവരുമായും ആലോചിച്ച് പണം തിരിച്ചു നല്കാന്‍ വ്യവസഥ ഉണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിയായ സുരേഷ് ഈ ചര്‍ച്ചകളില്‍ പങ്കെടുക്കാതെ മാറി നിന്നതോടെയാണ് കേസെടുത്തത്. ഇതിനിടെയാണ് ക്ഷേത്രത്തിലെ തിരുവാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ക്ഷേത്ര കമ്മറ്റിക്കാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഭാരവാഹികളും പൊലീസില്‍ പരാതി നല്കി. തിരുവാഭരണങ്ങള്‍ പിന്നീട് സുരേഷിന്റെ വീട്ടില്‍ നിന്നും റെയ്ഡ് നടത്തി പൊലീസ് കണ്ടെടുത്തിരുന്നു.

പ്രദേശവാസികളുടെ കയ്യില്‍ നിന്നും ഏതാണ്ട് ഒന്നേമുക്കാല്‍ കോടി രൂപയുടെ തട്ടിപ്പു നടത്തിയതായാണ് പരാതിയുള്ളത് പ്രതിയെ കോടതിയില്‍ ഹാജരാക്കി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്‍ക്കത്തയില്‍ ദേശീയ ഷൂട്ടിംഗ് താരത്തെ കാണാതായതായി പരാതി

Kerala

മേലുദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തി: പൊലീസുകാരനെ സസ്പന്‍ഡ് ചെയ്തു, സംഭവം ഇടുക്കിയില്‍

India

ജയ്ഷെ ഭീകരവാദ മൊഡ്യൂൾ തകർത്ത് ഗുജറാത്ത് പോലീസ്; 5 പേർ അറസ്റ്റിൽ

Kerala

റെയില്‍വേ ട്രാക്കില്‍ മലം വീഴാതിരിക്കാന്‍ ബയോ ടോയ് ലറ്റ് എന്ന ആശയവുമായി അമിത് ഷായെ കണ്ടു, ഉടനെ പദ്ധതി നടപ്പാക്കി അമിത് ഷാ

Kerala

10,000 കോടി നിക്ഷേപമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ അമ്പരന്ന് ടാറ്റ, മലക്കം മറിഞ്ഞ് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

രാമായണ മാസാരംഭത്തിൽ ”രാമർകൂത്ത് ” ഫസ്റ്റ് ലുക്ക് പോസ്റ്റർ

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

കോയമ്പത്തൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസും ഡിഎംകെയും തമ്മില്‍ കയ്യാങ്കളി; കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തള്ളിമാറ്റി ഡിഎംകെ

ലോകമലയാളികളുടെ കലാസാഹിത്യോത്സവത്തിന് അരങ്ങുയരുന്നു

ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തനം: എ ഡി തോമസ് എംഎല്‍എയ്‌ക്കും അജയ് ജുവല്‍ കുര്യാക്കോസിനും സമയം അനുവദിക്കാതെ മുഖ്യമന്ത്രി വി ഡി സതീശന്‍

സാവരിയയെ കാണാന്‍ രമേശ് ചെന്നിത്തല പോയില്ല, വിമാനത്താവളത്തില്‍ മൃതദേഹം വാങ്ങാന്‍ കോണ്‍ഗ്രസോ സിപിഎമ്മോ ഇല്ല, എന്തുകൊണ്ട്?

ഇന്ത്യനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും അറസ്റ്റിലായ ജോര്‍ദാന്‍ ബ്രൗണ്‍ എന്ന സിഐഎ ചാരന്‍

സിഐഎ ചാരന്‍ വന്നത് കോക്രോച്ച് ജനതാ പാര്‍ട്ടി സൃഷ്ടിക്കുന്ന ജെന്‍സീ കലാപത്തില്‍ വിദ്യാര്‍ത്ഥികളെ വെടിവെച്ചുകൊല്ലാന്‍?

തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നും പ്രതികളെ മോചിപ്പിക്കാന്‍ ശ്രമിച്ച സി ഐ കസ്റ്റഡിയില്‍

അമ്പലത്തിന് മുകളിൽ അല്ലേ, ചെരുപ്പിടാൻ പറ്റില്ലല്ലോ, പൊരിഞ്ഞ വെയിലും! എനിക്ക് നിൽക്കാൻ പോലും പറ്റുന്നില്ല;ദേവിയായി അഭിനയിച്ചത് ഭയ ഭക്തിയോടെയാണ്

കെഎസ്യു സംസ്ഥാന അധ്യക്ഷനെ അവഗണിച്ച് വി ഡി സതീശന്‍, പ്ലീഡര്‍ നിയമനത്തിലെ പിശക് ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ അത് ആവര്‍ത്തിക്കും-അലോഷ്യസ് സേവിയര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.