Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നിര്‍ധനരോഗികളെ രക്ഷിക്കാന്‍ സഹായംതേടി പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2017, 10:20 pm IST
inKottayam

കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ പഞ്ചായത്തും ചങ്ങനാശ്ശേരി പ്രത്യാശ ടീമും കൈ കോര്‍ക്കുന്നു.

വൃക്കരോഗം മൂലം കഷ്ടപെടുന്ന മേച്ചേരിവയലില്‍ ശോഭന ഫിലിപ്പ് (45)നും വാക്കാട് കണ്ടനാട് മജോ മോള്‍ ബേബി (20)ക്കും കരള്‍രോഗം ബാധിച്ച പത്താം വാര്‍ഡിലെ കാപ്പുന്തല കൊച്ചടത്തിപ്പറമ്പില്‍ കെ.എന്‍. മധു (40) എന്നിവരെ സഹായിക്കാനാണ് ജീവന്‍ രക്ഷാസമിതി രൂപീകരിച്ചത്. പണമില്ലാത്തതിന്റെ പേരില്‍ നിര്‍ദ്ധനരായ രോഗികള്‍ക്ക് ജീവന്‍ നഷ്ടമാകരുതെന്ന് കരുതി ചങ്ങനാശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രത്യാശ സ്‌നേഹക്കൂട്ടായ്‌മയുടെ ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് രൂപം കൊടുത്ത ഞീഴൂര്‍ ജീവന്‍ രക്ഷാസമിതിയാണ് ധനസമാഹരണം നടത്തുന്നത്. വൃക്ക മാറ്റിവയ്‌ക്കുന്നതിന് പത്ത് ലക്ഷം രൂപ വീതവും കരള്‍ മാറ്റി വയ്‌ക്കുന്നതിന് 22 ലക്ഷം രൂപയുമാണ് വേണ്ടി വരുന്നത്. മുമ്പ് ജനകീയ കൂട്ടായ്‌മയില്‍ സംഘടിപ്പിച്ച 15 ലക്ഷം രൂപ കൂടാതെ ആവശ്യമായി വരുന്ന ഏഴ് ലക്ഷം രൂപ ഉള്‍പെടെ 27 ലക്ഷം രൂപയാണ് ധനസമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത്. മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക നല്‍കുന്നതിന് അമ്മമാരും കരള്‍ മാറ്റി വയ്‌ക്കുന്നതിന് കരള്‍ പകുത്തു നല്‍കുവാന്‍ തയാറുള്ള ആളെയും കണ്ടെത്തിയിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയ്‌ക്കു ആവശ്യമായ പണം ഇല്ലാതെ ബുദ്ധിമുട്ടുന്ന നിര്‍ധനരായവരെ ജീവിതത്തിലേയ്‌ക്ക് തിരികെ കൊണ്ടു വരുന്നതിന് ജനങ്ങള്‍ സഹകരിച്ചാലേ കഴിയു. ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ രണ്ട് വരെ ഞീഴൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വീടുകളും ജീവന്‍രക്ഷാ സമിതിയുടെയും ചങ്ങനാശ്ശേരി പ്രത്യാശ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സന്ദര്‍ശിച്ചു ഫണ്ട് സ്വരൂപിക്കാനാണ് ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് എന്‍.മണിലാല്‍, ജനറല്‍ കണ്‍വീനര്‍ എ.എന്‍. കൃഷ്ണന്‍കുട്ടി, വൈസ് പ്രസിഡന്റ് ടെസി സിറിയക്ക്, കണ്‍വീനര്‍മാരായ ചെറിയാന്‍ കെ. ജോസ്, പി.റ്റി. ജോര്‍ജ്, ശ്രീകല ദിലീപ്, വി.ബി. വിനോദ്കൂമാര്‍, ജോണ്‍സണ്‍ കൊട്ടുകാപ്പളളി എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

India

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

India

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.