Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എയര്‍ ഇന്ത്യ അപകടം: ശേഷിപ്പുകള്‍ കണ്ടെത്തിയപ്പോള്‍ അട്ടിമറി ആശങ്കകള്‍ വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 10:45 pm IST
in India

ഹോമി ജെ. ഭാഭ, അപകടത്തില്‍ മരിച്ചവരില്‍ ഒരാളുടെ കൈപ്പത്തി മഞ്ഞില്‍ തണുത്തുറഞ്ഞ നിലയില്‍, ഡാനിയല്‍ റോഷെ വിമാന അവശിഷ്ടങ്ങള്‍ക്കൊപ്പം

ന്യൂദല്‍ഹി:അമ്പത്തൊന്നു വര്‍ഷം മുമ്പ് തകര്‍ന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ശേഷിപ്പുകള്‍ കണ്ടെത്തി എന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ ആ വിമാനാപകടം അമേരിക്കന്‍ ചാരസംഘടനയുടെ അട്ടിമറിയായിരുന്നു എന്ന വാദം ഒരിക്കല്‍ക്കൂടി ഉയരുന്നു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ആണവ ശാസ്ത്രജ്ഞന്‍ ഹോമി ജെ. ഭാഭയെ ലക്ഷ്യമിട്ട് അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായിരുന്നു 1966, ജനുവരിയിലെ എയര്‍ ഇന്ത്യ ബോയിങ് 707 വിമാനത്തിന്റെ അപകടം എന്നായിരുന്നു ഏറെക്കാലം മുമ്പേ ഉയര്‍ന്നിരുന്ന വാദം. വിമാനം തകര്‍ന്നു വീണ സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളിലെ മോബ്ലായില്‍ നിന്ന് അപകടത്തില്‍ മരിച്ചവരില്‍ ഒരാളുടെ കൈപ്പത്തി മഞ്ഞില്‍ തണുത്തുറഞ്ഞ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

എയര്‍ ഇന്ത്യയുടെ രണ്ടു വിമാനങ്ങളാണ് ഈ പ്രദേശത്ത് തകര്‍ന്നത്. 1948ല്‍ ആദ്യത്തെ അപകടത്തില്‍ 48 പേര്‍ മരിച്ചു. 1966ല്‍ വിഖ്യാത ആണവ ശാസ്ത്രജ്ഞന്‍ ഹോമി ജെ. ഭാഭയടക്കം വിമാനത്തിലുണ്ടായിരുന്ന 117 പേരും കൊല്ലപ്പെട്ടു. ഇന്ത്യയുടെ ആണവശാസ്ത്ര പുരോഗതിയില്‍ കരുത്തുറ്റ സാന്നിധ്യമായിരുന്ന ഹോമി ഭാഭയുടെ ജീവനെടുക്കുക എന്ന ലക്ഷ്യം ഈ അപകടത്തിനു പിന്നിലുണ്ടായിരുന്നു എന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. മുംബൈയില്‍ നിന്നു വിയന്നയിലേക്കുള്ള യാത്രയിലായിരുന്നു ഹോമി ഭാഭ.

ഗ്രിഗറി ഡഗ്ലസ് എന്ന പത്രപ്രവര്‍ത്തകനും സിഐഎ ഉദ്യോഗസ്ഥനായിരുന്ന റോബര്‍ട്ട് ടി. ക്രോവ്‌ലിയും തമ്മിലുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ ടിബിആര്‍എന്‍ ന്യൂസ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് അട്ടിമറി സാധ്യതയെക്കുറിച്ച് വെളിപ്പെടുത്തിയത്. മുമ്പു തന്നെ ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ പലരും ഉന്നയിച്ചിരുന്നെങ്കിലും 2008ലാണ് ടിബിആര്‍എന്‍ ന്യൂസിന്റെ റിപ്പോര്‍ട്ടു പുറത്തു വന്നത്.

ഇന്ത്യ അണുബോംബു നിര്‍മിക്കാനുള്ള പദ്ധതിക്കു തുടക്കമിട്ടത് അമേരിക്കയെ ചൊടിപ്പിച്ചു എന്നാരംഭിക്കുന്ന റോബര്‍ട്ട് ക്രോവ്‌ലിയുടെ സംഭാഷണ ശകലമാണ് ടിബിആര്‍എന്‍ ന്യൂസ് പുറത്തുവിട്ടത്. റഷ്യയുടെ പിന്തുണ ഇന്ത്യക്കു ലഭിച്ചതും അമേരിക്കയെ അസ്വസ്ഥമാക്കിയെന്നും റോബര്‍ട്ട് പറയുന്നുണ്ട്. ഹോമി ഭാഭയെക്കുറിച്ചുള്ള പരാമര്‍ശം ഇക്കാര്യത്തിലെ ദുരൂഹത ശരിവെയ്‌ക്കുന്നു. അദ്ദേഹത്തിന്റെ അന്ത്യം നിര്‍ഭാഗ്യകരമായിരുന്നു എന്നാണ് സിഐഎ ഉദ്യോഗസ്ഥന്‍ പറയുന്നത്. ആ വിമാനത്തിന്റെ കാര്‍ഗോ യൂണിറ്റില്‍ ബോംബു വെച്ചിരുന്നു എന്നും പത്രപ്രവര്‍ത്തകനോട് റോബര്‍ട്ട് പറഞ്ഞതായും ടിബിആര്‍എന്നിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

വിമാനാപകടങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്നതില്‍ പ്രശസ്തനായ ഡാനിയല്‍ റോഷെയാണ് എയര്‍ ഇന്ത്യ അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ ഇത്രകാലത്തിനു ശേഷം കണ്ടെത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

Kerala

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

World

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

പുതിയ വാര്‍ത്തകള്‍

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

തർക്കം” തുടങ്ങി

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ലെ ചിൽ മമ്മി വീഡിയോ ഗാനം പുറത്ത്

‘ നിങ്ങൾ അവനെ കുഴിച്ചിടുകയോ, വലിച്ചെറിയുകയോ ചെയ്യൂ , എനിക്ക് കാണണ്ട ‘ ; പ്രഭാസ് മണ്ഡലിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് അമ്മ

വ്യാജരേഖ ചമച്ചുള്ള അവയവക്കടത്ത്; നിർണായക നീക്കവുമായി ഇഡി, ലേക് ഷോർ ആശുപത്രി എംഡിയെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.