Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജിഎസ്ടി സമ്പദ് വ്യവസ്ഥയെ മാറ്റിമറിച്ചു: പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2017, 10:19 pm IST
in India

ന്യൂദല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിമുടി മാറ്റിമറിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമപരിഷ്‌കരണം മാത്രമല്ല ജിഎസ്ടി. സത്യസന്ധതയുടെ സംസ്‌കാരം വളര്‍ത്തുന്ന സാമ്പത്തിക മാതൃക കൂടിയാണെന്നും മന്‍ കീ ബാത്തില്‍ മോദി ചൂണ്ടിക്കാട്ടി.

ജിഎസ്ടി നടപ്പിലാക്കിയിട്ട് ഒരു മാസത്തോളമായി. അവശ്യ സാധനങ്ങളുടെ വില കുറഞ്ഞു. ട്രക്കുകളുടെ പോക്കുവരവുകള്‍ വര്‍ധിച്ചതോടെ സാധനങ്ങള്‍ അതിവേഗം ലക്ഷ്യങ്ങളിലെത്തുന്നു. സാമ്പത്തിക വളര്‍ച്ചയ്‌ക്കും ആക്കംകൂട്ടി. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സമ്പദ്വ്യവസ്ഥയില്‍ അനുകൂല സ്ഥിതിവിശേഷമുണ്ടായി. ദരിദ്രന്റെ പാത്രത്തിന് ഭാരമേറരുതെന്നതിനാണ് ജിഎസ്ടിയില്‍ മുന്‍ഗണന നല്കിയത്. കേവലം നികുതി പരിഷ്‌കരണം മാത്രമല്ല, ഒരു പുതിയ വിശ്വാസത്തിന്റെ സംസ്‌കാരത്തിന് ശക്തിയേകുന്ന സാമ്പത്തിക വ്യവസ്ഥിതിയാണ്. ഒരു തരത്തില്‍ സാമൂഹിക പരിഷ്‌കരണത്തിന്റെ മുന്നേറ്റമാണിത്. മോദി വ്യക്തമാക്കി.

സ്വാതന്ത്ര്യം ലഭിച്ചിട്ട് 70 വര്‍ഷത്തോളമായെങ്കിലും ദാരിദ്ര്യം ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. 2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷമാകുമ്പോള്‍ ഈ ലക്ഷ്യം നേടിയെടുക്കണം. മാലിന്യം, ദാരിദ്ര്യം, അഴിമതി, വര്‍ഗ്ഗീയത എന്നിവ ഇല്ലാതാക്കണം. ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തില്‍ ഇതിനുള്ള പ്രതിജ്ഞ ചെയ്യണം. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതല്ല ആവശ്യം, പുതിയ രാജ്യത്തിനായുള്ള സ്വപ്‌നവുമായി ചേരുകയെന്നതാണ്.

ഇത്തവണത്തെ തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ ദൈര്‍ഘ്യം കുറക്കാന്‍ ആലോചിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പ്രസംഗം നീണ്ടുപോയതായി പരാതി ലഭിച്ചിരുന്നു. 40-50 മിനിട്ടിനുള്ളില്‍ പ്രസംഗം ചുരുക്കാനാണ് ആഗ്രഹിക്കുന്നത്. അത് നടക്കുമോയെന്നറിയില്ല. അദ്ദേഹം വിശദീകരിച്ചു.

വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. എല്ലാ മേഖലയിലും പെണ്‍കുട്ടികള്‍ രാജ്യത്തിന് അഭിമാനമാവുകയാണ്. പ്രതീക്ഷകള്‍ വളരെയേറെയുള്ള കാലത്ത് പരാജയപ്പെടുന്നവര്‍ക്കെതിരെ വലിയ രോഷപ്രകടനങ്ങള്‍ ഉണ്ടാകാറുണ്ട്. ചിലര്‍ പരിധികള്‍ ലംഘിച്ച് വേദനിപ്പിക്കുന്ന ഭാഷയില്‍ സംസാരിക്കുകയും എഴുതുകയും ചെയ്യും.

എന്നാല്‍ നമ്മുടെ പെണ്‍കുട്ടികള്‍ ലോകകപ്പ് ഫൈനലില്‍ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യയൊന്നടങ്കം ആ പരാജയത്തെ സ്വന്തം തോളിലേറ്റി. അവരെ പ്രകീര്‍ത്തിക്കുകയും അഭിമാനിക്കുകയും ചെയ്തു. കളി ജയിച്ചാലും ഇല്ലെങ്കിലും നിങ്ങള്‍ 125 കോടി ജനങ്ങളുടെ മനസ്സു ജയിച്ചെന്ന് ഞാന്‍ അവരോട് പറഞ്ഞു. മോദി ചൂണ്ടിക്കാട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Kerala

തലശേരി വ്യാപാരി വ്യവസായി വെല്‍ഫയര്‍ സഹകരണ സംഘം തട്ടിപ്പ്: സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസ്

Entertainment

കമൽ ഹാസൻ നിങ്ങളെ വഞ്ചിക്കുകയാണെന്ന് ശ്രീവിദ്യയോട് പറഞ്ഞു, വിവാഹമറിഞ്ഞ് കരഞ്ഞു

Entertainment

സരയു മോഹന്‍ സൈലന്റ് കില്ലര്‍ ;മായാ വിശ്വനാഥ്

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ മരിച്ച 3 ഇതരസംസ്ഥാന തൊഴിലാളികളുടെയും എംബാമിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി, വിമാനമാര്‍ഗം നാട്ടിലെത്തിക്കും

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

ഇറാനികൾ കള്ളം പറയുന്നവരും ചതിയന്മാരും; വെടിനിർത്തൽ ധാരണ അവസാനിച്ചെന്ന് ട്രംപ്, പിന്നാലെ ആഗോള എണ്ണവില കുതിച്ചുയർന്നു

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

ശക്തമായ മഴ; പശ്ചിമ റെയിൽവേ പാതയിൽ ഗതാഗതം താറുമാറായി, കേരളത്തിലേക്കുള്ള ട്രെയിനുകളെല്ലാം വഴിതിരിച്ച് വിടുന്നു

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

‘ദാദ’യായി രാജ്കുമാര്‍ റാവു;ദാദ ദി സൗരവ് ഗാംഗുലി സ്റ്റോറി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മോഹിത ” എന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു

റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഐ നോബഡി ജൂലൈ 9-ന് പ്രദർശനത്തിനെത്തുന്നു,ചിത്രത്തിന് U/A സർട്ടിഫിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.