തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ചില ജീവനക്കാര്‍ ഗുണ്ടകളെ പോലെ പെരുമാറുന്നത് അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. വയോധികയെ തള്ളിയിട്ട പി.ശിവശങ്കരനേയും പരാതി നല്കാന് ചെന്ന ബന്ധുക്കളോട് അപമര്യാദയായി പെരുമാറിയ ദേവസ്വം ക്ലാര്‍ക്ക് ജയശ്രീയെയും ഉടന്‍ സസ്പെന്‍ഡ് ചെയ്യണം. ജില്ലാ പ്രസിഡണ്ട് ബാലന് പണിക്കശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറിമാരായ പ്രസാദ് കാക്കശ്ശേരി, മധുസൂദനന് കളരിക്കല്‍, സംഘടനാ സെക്രട്ടറി രാജീവ് ചാത്തമ്പിള്ളി, സഹ.സംഘടനാ സെറകട്ടറി അശോകന്, ഷ്രഷറര് മുരളീധരന്, സെക്രട്ടറി ഹരി മുള്ളൂര്‍ എന്നിവര സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: