Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ലഹരി വിരുദ്ധവേട്ട; കഞ്ചാവുമായി അഞ്ചുപേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:33 pm IST
inKottayam

കോട്ടയം : ജില്ലയില്‍ പോലീസ് വ്യാപകമായി നടത്തിയ ലഹരി വിരുദ്ധ വേട്ടയില്‍ അഞ്ച് കിലോയോളം കഞ്ചാവ് പിടികൂടി.

കോട്ടയം വേളൂര്‍, കാഞ്ഞിരപ്പള്ളി കൂവപ്പള്ളി, ചെറുവള്ളി എസ്റ്റേറ്റിന് സമീപം എന്നിവടങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് അഞ്ചുപേര്‍ പിടിയിലായി. ഒരാള്‍ രക്ഷപ്പെട്ടു.

വില്പനയ്‌ക്കായി വീടിനുളളില്‍ സൂക്ഷിച്ച രണ്ടര കിലോ കഞ്ചാവ് വേളൂര്‍ പാണംപടി കൊച്ചുപുരയ്‌ക്കല്‍ നജീബിന്റെ വീട്ടില്‍ നിന്നുമാണ് ് പിടികൂടിയത്.

വീട്ടിലെ കിടപ്പുമുറിയിലും കട്ടിലിലെ ബെഡിന്റെ അടിയിലുമായി നിരവധി പൊതികളയായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തേയില പായ്‌ക്കറ്റിന്റെ കൂടുകളിലാക്കിയണ് കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചത്. ഒരു കാരണവശാലും കഞ്ചാവിന്റെ മണം പുറത്തേക്ക് വരാത്ത രീതിയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് വെസ്റ്റ് പോലീസ് പറഞ്ഞു.

ഇന്നലെ പുലര്‍ച്ചേയായിരുന്നു പരിശോധന നടത്തിയത്. ഒഡീഷ, ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചത്.അന്യസംസ്ഥാന തൊഴിലാളികളും വിദ്യാര്‍ഥികളുമായിരുന്നു പ്രധാന ഉപഭോക്താക്കള്‍.

പോലീസ് പരിശോധനയ്‌ക്ക് എത്തും മുമ്പേ നജീബ് വീട്ടില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. പോലീസ് ഏറെ സമയം നടത്തിയ തിരച്ചലിനൊടുവിലാണ് കഞ്ചാവ് കണ്ടെത്തനായത്.

നജീബിന്റെ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടക്കുന്നതായി രഹസ്യവിവരം പോലീസിന് ലഭിച്ചിരുന്നു.

കൂവപ്പള്ളി അമല്‍ ജ്യോതി കോളേജിന് സമീപത്ത് നിന്ന് 1.65 കിലോഗ്രാം കഞ്ചാവുമായി കൂവപ്പള്ളി പുത്തന്‍വിളയില്‍ അനന്തു(20),ഇടശ്ശേരിമറ്റം രാഹുല്‍ (21), പള്ളിവീട്ടില്‍ അന്‍ഷാദ്(21)എന്നിവരാണ് അറസ്റ്റിലായത്.

എരുമേലി, മുക്കട, മണിമല, റാന്നി തുടങ്ങിയ വനമേഖലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു കിലോയോളം കഞ്ചാവുമായി രണ്ട് പേരെ പിടികൂടി.

ചെറുവള്ളി എസ്റ്റേറ്റിന് സമീപമുള്ള ഇഎംഎസ് 10 സെന്റ് കോളനിയുടെ അടുത്തുള്ള വെയ്റ്റിംഗ് ഷെഡിന് സമീപത്ത് നിന്നാണ് കഞ്ചാവ് പിടിച്ചത്. പോലീസിനെ കണ്ട് വനത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ അതിസാഹിസകമായി പിടികൂടി.

മലപ്പുറം എടപ്പാള്‍ കരിമ്പുലി വിജയന്‍ എന്ന് അറിയപ്പെടുന്ന ചെറുപറമ്പില്‍ വിജയന്‍,(52) നാലകത്ത് മുഹമ്മദ് റഫീഖ് (42)എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളുടെ പേരില്‍ സ്ത്രീ പീഡന കേസും കഞ്ചാവ്‌കേസുകളും പോലീസിനെ ആക്രമിച്ച കേസുമുണ്ട്. ജില്ലാ പോലീസ് ചീഫ് എന്‍.രാമചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

India

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

India

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

India

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

പുതിയ വാര്‍ത്തകള്‍

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ് ഫ്യുജിറ്റീവുകളുടെ’ പട്ടികയിൽ ഗോൾഡി ബ്രാറിനെ ഉൾപ്പെടുത്തി : പിടികൂടാൻ സഹായിക്കുന്നവർക്ക് ഒരു മില്യൺ ഡോളർ പാരിതോഷികം

കരുവാറ്റ കൊലപാതക കേസിൽ പെൺകുട്ടിയെ ചോദ്യം ചെയ്യാൻ അനുമതി

യുപി രാഷ്‌ട്രീയം: സെമി ഫൈനലിൽ ബിജെപി ലക്ഷ്യമിടുന്നത് 10 ൽ 7 രാജ്യസഭാ സീറ്റ്; 8 കിട്ടിയേക്കാം

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

ഷിന്‍ഡെ ജോര്‍ജ് ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്
ട്രാക്കിന് സമീപം

ഏഷ്യന്‍ ഗെയിംസ് റഫറി പാനലില്‍ വരാപ്പുഴയില്‍ നിന്നൊരു ഷിന്‍ഡെ ജോര്‍ജും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.