Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

മുന്നറിയിപ്പില്ലാതെ പാലത്തില്‍ പണി, യാത്രക്കാര്‍ വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2017, 10:14 pm IST
inKottayam

ചങ്ങനാശേരി: എം.സി.റോഡ് നവീകരണത്തിന്റെ ഭാഗമായി പാലാത്രഭാഗത്തുള്ള പാലത്തിലെ ടാറിംഗ് ജോലികള്‍ യാത്രക്കാരെ വലച്ചു. മുന്നറിയിപ്പില്ലാതെ പാലത്തിലെ ടാറിംഗ് ഇളക്കി പുതിയമെറ്റലിടുന്ന ജോലികളാണ് നടക്കുന്നത്. ശനിയാഴ്ച രാവിലെ കണ്ണന്‍പേരൂര്‍ പാലത്തില്‍ പണികള്‍ ആരംഭിച്ചതോടെ എം.സി.റോഡ് നിശ്ചലമാകുന്ന തരത്തിലായിരുന്നു ഗതാഗതകുരുക്ക്. മുന്നറിയിപ്പില്ലാത്തതിനാല്‍ ഗതാഗതനിയന്ത്രണത്തി ആവശ്യമായ പോലീസും എത്തിയിരുന്നില്ല.

യാത്രക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് ചങ്ങനാശേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി. വിനോദിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം പോലീസുകാരെത്തി വാഹനങ്ങള്‍ തിരിച്ചു വിട്ടും നിയന്ത്രണമേര്‍പ്പെടുത്തിയുമാണ് ഗതാഗതകുരുക്കഴിച്ചത്. പി.എസ്.സി പരീക്ഷയുണ്ടായിരുന്നതിനാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്നെത്തിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയ്‌ക്ക് സമയത്തെത്താനായില്ലെന്നും പരാതിയുണ്ട്. പലരും പരീക്ഷയെഴുതിതെ മടങ്ങിയതായും പറയുന്നു.പാലം മുതല്‍ മതുമൂലവരെയും തുരുത്തിവരെയും വാഹനങ്ങള്‍ നിരന്നു കിടന്നു. ഇവിടെ നിന്നും നഗരത്തിലെത്താന്‍ മറ്റു മാര്‍ഗ്ഗമില്ലാത്തതും യാത്രക്കാരെ കൂടുതല്‍ വലച്ചുവീതിയില്ലാത്ത പാലത്തില്‍ ജെ.സി.ബിയും മറ്റു നിര്‍മ്മാണയന്ത്രങ്ങളും കയറിയാല്‍ ഒരു വശത്തുകൂടി പോലും വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പാലത്തിലെ പണികള്‍ നടത്താനാരംഭിച്ചത്.ഇത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ മീനുമായി വന്ന വാഹനം പാലത്തിന്റെ കൈവരിയില്‍ ഇടിച്ചുകയറി അപകടവുമുണ്ടായിരുന്നു.

ഒരു വാഹനത്തിന്റെ കഷ്ടിച്ച് പോകാനുള്ള വീതിമാത്രമായിരുന്നു പാലത്തിനുണ്ടായിരുന്നത്. ഇതിന്റെ വീതി കൂട്ടി ടാര്‍ ചെയ്യുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

നന്മയുടെ ആള്‍രൂപമായ എംഎ സാര്‍ 

Kerala

എം.എ സാർ അന്തരിച്ചു; വിട പറഞ്ഞത് ആർ എസ് എസിന്റെ മുതിർന്ന പ്രചാരകൻ

Kerala

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടാൻ നീക്കം; മൂന്ന് മാസം കൊണ്ട് കേരളം വാങ്ങിയത് 1500 കോടി രൂപയുടെ വൈദ്യുതി

Gulf

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

പുതിയ വാര്‍ത്തകള്‍

മുതുപിലാക്കാട് ക്ഷേത്ര ആക്രമണം; ബലപ്രയോഗത്തിലൂടെ പ്രധാന പ്രതിയെ പോലീസില്‍ നിന്ന് രക്ഷിച്ചത് സേനയ്‌ക്ക് നാണക്കേടായി

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം; നീരു ദണ്ഡയുടെ നേട്ടം വനിതകളുടെ ട്രാപ്പ് ഷൂട്ടിംഗിൽ

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

ഉജ്ജയിനിലെ ഷാഹി മസ്ജിദിന്റെ ഒരു ഭാഗം പള്ളി കമ്മിറ്റിയുടെ സഹകരണത്തോടെ പൊളിച്ചുമാറ്റൽ പുനരാരംഭിച്ചു: 15 പേർ അറസ്റ്റിൽ

ജയിലുകൾ കേന്ദ്രീകരിച്ച് ഖലിസ്ഥാൻ രഹസ്യ റിക്രൂട്ട്‌മെന്റ്: സർക്കാരിന് വിവരങ്ങൾ നൽകി രഹസ്യാന്വേഷണ ഏജൻസികൾ

36 രാജ്യങ്ങളിൽ നിന്ന് 288 ഒളിച്ചോടിയ കുറ്റവാളികളെ തിരികെ കൊണ്ടുവന്നു : പുതിയ കുറ്റവാളി കൈമാറ്റ പോർട്ടലിന് തുടക്കം കുറിച്ച് അമിത് ഷാ 

‘ശിവൻ പാവങ്ങളുടെയും രാമൻ സമ്പന്നരുടെയും ദൈവം’: ഭിന്നിപ്പിന്റെ പരാമർശവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ചറിയിച്ചു; പ്രതി കസ്റ്റഡിയിൽ

ജമ്മു-കശ്മീർ എംഎൽഎമാരുടെ പ്രതിമാസ ശമ്പളം 1.8 ലക്ഷം രൂപയിൽ നിന്ന് 3 ലക്ഷം രൂപയായി വർധിക്കും; ബില്ല് അവതരിപ്പിച്ച് ഒമർ അബ്ദുള്ള

കുതിച്ചുയർന്ന് സ്വർണവില: പവന് ഒറ്റയടിക്ക് 880 രൂപ കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.