കണ്ണൂര്‍: ശ്രീ കൈലാസ ആശ്രമമഹാസംസ്ഥാനം ബാംഗ്ലരില്‍ നവംബറില്‍ നടക്കുന്ന ശ്രീവിദ്യാമഹായാഗത്തോടനുബന്ധിച്ച് ആഗസ്ത് 12, 13 തീയ്യതികളില്‍ ശ്രീചക്രപൂജ നടക്കും. സംഘാടക സമിതയോഗം 28 ന് വൈകുന്നേരം 5 മണിക്ക് കൃഷ്ണ ജ്വല്‍സില്‍ ചേരും. ഫോണ്‍: 7025507775.