Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

യുവതിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2017, 12:05 pm IST
in Malappuram

പരപ്പനങ്ങാടി: യുവതിയെ അറവുശാലയില്‍വെച്ച് കഴുത്തറുത്ത് കൊന്ന കേസില്‍ ഭര്‍ത്താവ് നാജ്മുദ്ധീന്‍(37) പിടിയിലായി. കൃത്യം നടത്തിയ ശേഷം നാട്ടില്‍ നിന്ന് മുങ്ങിയ പ്രതി, കൈയിലെ പണം തീര്‍ന്നതിനെ തുടര്‍ന്ന് തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. 2003ല്‍ പ്രണയിച്ച് വിവാഹിതരായവരാണ് നാജ്മുദ്ധീനും റഹീനയും. ഏഴുവര്‍ഷത്തെ ദാമ്പത്യജീവിതത്തിനിടയില്‍ ഒരിക്കല്‍ പോലും കോഴിക്കോട് നരിക്കുനിയിലെ സ്വന്തം വീട്ടിലേക്ക് പോകാന്‍ റഹീനയെ ഇയാള്‍ അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ സ്വന്തം ഇഷ്ടപ്രകാരം റഹീന വീട്ടില്‍ പോയി എന്ന കാരണത്താല്‍ നാലുവര്‍ഷത്തോളം ഇവര്‍ അകന്നു കഴിഞ്ഞു. അതിനിടയില്‍ നജ്മുദ്ധീന്‍ വേറെ വിവാഹം കഴിക്കുകയും ചെയ്തു.

കുടുംബകോടതിയില്‍ വെച്ച് വീണ്ടും കണ്ടുമുട്ടിയ ഇവര്‍ വീണ്ടും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് ഭാര്യമാരെയും ഒന്നിച്ച് താമസിപ്പിച്ചെങ്കിലും ഇവരുടെ വഴക്ക്മൂലം റഹീനയേയും രണ്ട് മക്കളെയും പരപ്പില്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റുകയായിരുന്നു. ഭാര്യമാരെ മൊബൈല്‍ ഉപയോഗിക്കാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ല. അതിനിടെ റഹീന മൊബൈല്‍ ഉപയോഗിക്കുന്നുണ്ടെന്ന് പ്രതിയുടെ ശ്രദ്ധയില്‍പ്പെട്ടു. ഫോണും സിമ്മും ആരാണ് വാങ്ങി നല്‍കിയതെന്നറിയാല്‍ ഇയാള്‍ നിരന്തരം റഹീനയെ ഉപദ്രവിച്ചിരുന്നു. ഉപദ്രവം സഹിക്കാനാവാതെ റഹീന സ്വന്തം വീട്ടില്‍ നിന്ന് ഉമ്മയെ വിളിച്ചുവരുത്തി. അന്നാല്‍ അവരോടൊപ്പം പോകാന്‍ നാജ്മുദ്ധീന്‍ അനുവദിച്ചില്ല. 22ന് അര്‍ദ്ധരാത്രി പണിക്കാരില്ലെന്ന് പറഞ്ഞ് സഹായത്തിന് റഹീനയെ ഇയാള്‍ അറവുശാലയിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് വാക്കുതര്‍ക്കത്തിനിടെ പ്രതി മുന്‍ധാരണ പ്രകാരം റഹീനയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തുടര്‍ന്ന് രണ്ടാംഭാര്യയുടെ വീട്ടിലെത്തി കുളിച്ച ശേഷം ബൈക്കില്‍ ചങ്കുവെട്ടിയിലെത്തി. അവിടെ പെട്രോള്‍ പമ്പില്‍ ബൈക്ക് ഉപേക്ഷിച്ച് തൃശ്ശൂര്‍ ബസില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

പ്രതിയെ പോലീസ് പോലീസ് 28 വരെ കസ്റ്റഡിയില്‍ വാങ്ങി. ഡിവൈഎസ്പി പി.ഉല്ലാസ്, താനൂര്‍ സിഐ അലവി, എസ്‌ഐ ഷമീര്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിഷേധിക്കുന്ന പാറ്റകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കിരൺ ബേദിക്ക് നന്നായി അറിയാം : മോദിക്കും അമിത് ഷായ്‌ക്കും ടാഗ് ചെയ്ത് കിടിലൻ പോസ്റ്റ്

Kerala

ഉദ്യോഗാര്‍ത്ഥികള്‍ മണ്ണ് വാരി തിന്നപ്പോള്‍’വായില്‍ പഴം ആയിരുന്നോ’,രാജ്യത്തെ ഒറ്റാന്‍ എത്ര കിട്ടി?മഞ്ജു വാര്യര്‍ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ പൊങ്കാല

India

‘അത് ഇന്ത്യയുടെ ആഭ്യന്തര കാര്യം. തങ്ങള്‍ അഭിപ്രായം പറയുന്നില്ലെ’ ന്ന് പാറ്റ പ്രക്‌ഷോഭത്തില്‍ പാകിസ്ഥാന്‍

India

സല്‍മാന്‍ഖാന് വിവേകത്തിന്റെ ശബ്ദം; കേരളത്തില്‍ മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍ കലാപം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു

Ernakulam

വ്യാജ ആപ്പ് വഴി പണം തട്ടിയ കേസിൽ യുവാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.