Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

അടൂരിലെ മാര്‍ക്‌സിസ്റ്റ് അക്രമം സമാധാന ജീവിതത്തിന് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2017, 05:45 pm IST
inPathanamthitta

അടൂര്‍: മാര്‍ക്‌സിസ്റ്റ് അക്രമികള്‍ അഴിഞ്ഞാടുന്നത് അടൂരിലെ സമാധാന ജീവിതത്തിന് ഭീഷണിആകുന്നു. പലപ്പോളും പോലീസിന്റെ ഒത്താശയാണ് ഇവര്‍ക്ക് തണലാകുന്നത്.

കഴിഞ്ഞ ദിവസവും സിപിഎം, ഡിവൈഎഫ്‌ഐ സംഘം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. എബിവി പി പ്രവര്‍ത്തകരെ സിപിഎം ഓഫീസിനു മുന്നില്‍വച്ചാണ് അന്‍പതംഗ സംഘം മര്‍ദ്ദിച്ചത്. പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരായ കൃഷ്ണപ്രസാദ്, വിഷ്ണു, ദേവദത്ത് എന്നിവര്‍ ചികിത്സയിലാണ്. മാരകായുധങ്ങളുമായി ഗുണ്ടാ സംഘം അക്രമം നടത്തുമ്പോള്‍ അവിടെ എത്തിയ പോലീസിനേയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വെറുതെവിട്ടില്ല. എന്നിട്ടും അക്രമികളെ ഒഴിവാക്കാന്‍ പോലിസ് ശ്രമിച്ചുമില്ല.

പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലീസ് ശ്രമിച്ചെങ്കിലും അതും ഡിഫിക്കാര്‍ തടഞ്ഞു. പോലീസ് ജീപ്പിനുള്ളില്‍ കയറിയും പരിക്കേറ്റവരെ വീണ്ടും മര്‍ദ്ദിച്ചു. പള്ളിക്കല്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസെടുക്കുമെന്നു പറഞ്ഞെങ്കിലും പിന്നീട് പോലീസ് അയഞ്ഞ നിലപാടാണ് സ്വീകരിച്ചത്. ഇത് ഡിഫി ഗുണ്ടകള്‍ക്ക് വീണ്ടും അക്രമം നടത്താന്‍ പ്രേരണയായി. സംഘ പരിവാര്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയും ഇവര്‍ ഭീഷണി തുടരുകയാണ്.

നഗരത്തിലെ സിപിഎം ഓഫീസ് കേന്ദ്രീകരിച്ചാണ് ഗുണ്ടാസംഘം അടൂരില്‍ അക്രമം നടത്തുന്നത്. ഭരണത്തിന്റെ മറവില്‍ പോലീസിനെ നോക്കുകുത്തിയാക്കി സിപിഎം നേതാക്കളുടെ ഒത്താശയോടെയാണ് അക്രമം. ചില തീവ്രവാദ സംഘടനകളില്‍ പെട്ടവരെയും അക്രമം അഴിച്ചുവിടാന്‍ സിപിഎം ഉപയോഗിക്കുന്നതായി പാര്‍ട്ടിയിലെ വിമത നേതാക്കള്‍ തന്നെ പറയുന്നു. വിദ്യാലയങ്ങളില്‍ ഉണ്ടാകുന്ന നിസാര പ്രശ്‌നങ്ങളുടെ പേരില്‍ ഡിഫിക്കാരായ ഒരു സംഘം ക്രിമനലുകളാണ് അടൂരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത്. ഇതിനെതിരെ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

അക്രമം നടത്തുന്ന ഡിവൈഎഫ്‌ഐ സംഘത്തെ സഹായിക്കുന്ന നിലപാടാണ് എപ്പോളും പോലീസ് എടുക്കുന്നതും്. ഇത് അക്രമപരമ്പരക്ക് കൂടുതല്‍ കാരണമാകുന്നു. ഭരണത്തിന്റെ മറവില്‍ പോലീസിന്റെ ഒത്താശയോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തുന്ന അക്രമത്തില്‍ ബിജെപി അടൂര്‍ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. പോലീസ് ശക്തമായ നിലപാട് എടുക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ബിജെപി മണ്ഡലം പ്രസിഡറ്റ് ആര്‍.ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ജില്ലാ സെക്രട്ടറി എം.ജി കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം സെക്രട്ടറി മാരായ രൂപേഷ് അടൂര്‍, പൊരിയക്കോട് വിജയകുമാര്‍, ജനറല്‍ സെക്രട്ടറി അനില്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.