Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മഴ ശമിച്ചിട്ടും വെള്ളക്കെട്ട്: ജനം ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2017, 07:55 pm IST
in Pathanamthitta

തിരുവല്ല: പാണാകേരി പാടത്ത് വെള്ളം ഉയര്‍ന്നാല്‍പിന്നെ ഈ കുടുംബങ്ങളുടെ ജീവിതവും വെള്ളത്തിലാകും. പെരിങ്ങര പഞ്ചായത്ത് എട്ടാംവാര്‍ഡിലെ തട്ടാംപറമ്പില്‍ പടി പാണ്ടിശ്ശേരിപ്പടി റോഡിലെ വെള്ളക്കെട്ടാണ് അമ്പതോളം കുടുംബങ്ങളെ നിത്യദുരിതത്തിലാക്കുന്നത്.

മഴക്കാലമായാല്‍ പിന്നെ ഇവരുടെ വീടുകളിലേക്കുള്ള വഴിയിലും സമീപപ്രദേശങ്ങളിലും മാസങ്ങളോളം വെള്ളക്കെട്ടിലാകും. ഇതുകാരണം കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡിലൂടെ പോകാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ്. വെള്ളക്കെട്ടിലൂടെ വാഹനയാത്രയും സാധ്യമല്ല.

സ്‌കൂളില്‍ പോകുന്ന കുട്ടികളുടെ കാര്യമാണ് ഏറെ കഷ്ടം. ബാഗും തൂക്കി കുട്ടികളെ തോളിലെടുത്താണ് രക്ഷകര്‍ത്താക്കള്‍ ഇവരെ നിത്യവും കൊണ്ടുപോകുന്നത്. പാണാകേരി പാടശേഖരത്തിന്റെ കിഴക്കേ അറ്റത്തുകൂടി വേണം ഈ കുടുംബങ്ങള്‍ക്ക് അഴിയിടത്തുചിറ മേപ്രാല്‍ റോഡില്‍ എത്തിച്ചേരാന്‍. നിത്യേനയുള്ള മറ്റു യാത്രകള്‍ക്കും ഈ ചെളിവെള്ളത്തിലൂടെ തന്നെ പോകണം. വാഹനങ്ങളൊന്നും വരാത്തതിനാല്‍ അടിയന്തിരഘട്ടങ്ങളില്‍ ആശുപത്രിയിലും മറ്റും പോകാനും ഈ കുടുംബങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

ഒരു കിലോമീറ്റര്‍ തികച്ചില്ലാത്ത റോഡിന്റെ 200 മീറ്ററോളം ഭാഗത്താണ് വെള്ളക്കെട്ട്. പാണാകരി പാടശേഖരത്തിലേക്കും പോകാവുന്ന നാലു മീറ്റര്‍ വീതിയുള്ള ബണ്ട് കം റോഡാണിത്. റോഡിന്റെ കുറച്ചുഭാഗത്ത് മാത്രമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വികസനം നടന്നിട്ടുള്ളത്. എന്നാലിപ്പോള്‍ ബാക്കിയുള്ള ഭാഗമാണ് കുഴിയായി കിടക്കുന്നത്. പാടശേഖരത്തിലെ കര്‍ഷകര്‍ക്കും ഉപകരിക്കുന്ന ഈറോഡിന്റെ വികസനത്തിനായി അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

പുതിയ വാര്‍ത്തകള്‍

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.