Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പത്തേക്കറില്‍ വിഷരഹിത പച്ചക്കറിയുമായി റോബിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 10:10 pm IST
inKottayam

കുറവിലങ്ങാട്: പത്തേക്കറില്‍ വിഷരഹിത പച്ചക്കറിയുമായി റോബിന്‍. പതിനാലാം വയസ്സ് മുതല്‍ മണ്ണിനെ സ്‌നേഹിച്ച ഈ ചെറുപ്പക്കാരന്‍ നാട്ടിലെ ഏറ്റവും മികച്ച കര്‍ഷകനാണ്. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളാണ് വളകുഴി പടിഞ്ഞാറെ കല്ലോലില്‍ വീട്ടിലെത്തിയത്.

വീടിന്റെ ടെറസിലുളള വിഷരഹിത തക്കാളി തോട്ടം ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്നു. തക്കാളിയുടെ വിപണിയിലെ വില 100 കവിഞ്ഞു. എന്നാല്‍ റോബിന്‍ എഴുപത് രൂപയ്‌ക്ക് തക്കാളി നല്‍കും. കൃഷി വകുപ്പിന്റെ മഴമറ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച പ്രത്യേക കൂടാരങ്ങളിലാണ് തക്കാളി നട്ടിരിക്കുന്നത്. ചാണകപ്പൊടിയും ജൈവ മിശ്രിതവും മാത്രമാണ് വളമായി ഉപയോച്ചിരിക്കുന്നത്. മൂന്നുമാസം വരെ തക്കാളിയില്‍ നിന്ന് വിളവെടുക്കാം. ഒന്നിടവിട്ട ദിവസങ്ങളിലാണ് പാകമായ കായ്‌കള്‍ പറിക്കുന്നത്. ഓരോ വിളവെടുപ്പിലും ശരാശരി 25 കിലോഗ്രാം തക്കാളി ലഭിക്കുന്നു.

വര്‍ഷങ്ങളായി കാര്‍ഷിക രംഗത്ത് സജീവമാണ് റോബിന്‍. അച്ഛനും അമ്മയും സഹോദരനും സഹായത്തിനുണ്ട്. പച്ചക്കറി കൃഷിക്കൊപ്പം റോബിന്‍ പച്ചക്കറിത്തൈകളുടെ ഉല്‍പാദനത്തിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് തൈകളാണ് കല്ലോലിയില്‍ വീട്ടിലെ നഴ്‌സറിയില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്.

ആയിരത്തിലധികം വാഴകള്‍, മൂവായിരത്തിലധികം കപ്പ, ജാതി, മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, പാവല്‍, കോവല്‍, വെളളരി, വഴുതന, വെണ്ട, ചീര, മത്തന്‍, ശീതകാല ഇനങ്ങളായ കാബേജ്, കോളിഫ്‌ളവര്‍, ക്യാപസിക്കം, റബ്ബര്‍ തുടങ്ങിയ കൃഷികള്‍ക്കൊപ്പം പശു, ആട്, കോഴി, മീന്‍ വളര്‍ത്തലും റോബിനുണ്ട്.

2014 ല്‍ യുവകര്‍ഷകനുളള സംസ്ഥാന അവാര്‍ഡ്, ജില്ലയിലെ മികച്ച കര്‍ഷകനുളള അവാര്‍ഡ്, 2011 മുതല്‍ 2016 വരെ വിഎഫ്പിസികെ മണ്ണയ്‌ക്കനാട് വിപണിയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചതിനുളള അവാര്‍ഡ് തുടങ്ങിയവയും റോബിന്‍ കരസ്ഥമാക്കിയിട്ടുണ്ട്. യുവാക്കള്‍ കൃഷിരംഗത്തേക്ക് കടന്നുവരാന്‍ മടിച്ചുനില്‍ക്കുന്ന ഈ അവസരത്തില്‍ നിരവധി കര്‍ഷകര്‍ക്ക് മാതൃകയാകാനും ലാഭകരമായ രീതിയില്‍ പച്ചക്കറി കൃഷി നടത്താനും സാധിക്കുമെന്ന് റോബിന്‍ തെളിയിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

Entertainment

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

Kerala

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

India

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.