Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

നാശത്തിന് കാരണമായത് പ്രദേശത്തെ ജല ദൗര്‍ലഭ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 08:08 pm IST
inPathanamthitta

തിരുവല്ല: വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കഴിയുന്ന കൃഷി എന്നതിനാലാണ് കര്‍ഷകര്‍ കരിമ്പ് തെരഞ്ഞെടു ത്തിരുന്നതെന്നു ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നദികളില്‍ വെള്ളം കുറഞ്ഞതോടെ തീരവാസികള്‍ ഈ കൃഷിയോടും വിട പറയുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്. കരി മ്പാട്ട് ചക്കുകളുടെ കുറവും കൃഷി ചെയ്യാന്‍ ആളെ കിട്ടാത്തയതുമാണ് കരിമ്പു കൃഷിയില്‍ നിന്നും കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്.ഒരുകാലത്ത് കര്‍ഷകന് മുടക്കുമുതലിന്റെ നാലിരട്ടി ലാഭം കിട്ടിയിരുന്ന കൃഷി കൂടിയായിരുന്നു ഇത്.

ഒരേക്കറില്‍ നിന്നും നല്ലരീതിയില്‍ വിളവെടുപ്പ് നടത്തിയാല്‍ കുറഞ്ഞത് 50,000 ത്തോളം രൂപ വരെ ലാഭം ലഭിക്കുമായിരുന്നു. ഒരു ഏക്കറില്‍ നിന്നും ഏകദേശം 150 പാട്ട ശര്‍ക്കര വരെ ഉത്പാദിപ്പിക്കാന്‍ കഴിയും. സര്‍ക്കാര്‍ കരിമ്പ് കൃഷി പ്രോത്സാഹിപ്പിക്കാന്‍ നിരവധി പദ്ധതികള്‍ മുമ്പ് ആവിഷ്‌കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ കൃഷിയ്‌ക്ക് വേണ്ടുന്ന പ്രാധാന്യം കൃഷിവകുപ്പും നല്കുന്നില്ല. പഞ്ചസാര ഉത്പാദനം ലക്ഷ്യമാക്കി 1961ല്‍ പന്തളം ഷുഗര്‍മില്ലും പിന്നീട് തിരുവല്ല പുളിക്കീഴിലെ ഷുഗര്‍മില്ലും ആരംഭിച്ചു. കര്‍ഷകരില്‍ നിന്നും കരിമ്പ് സ്വീകരിച്ച് ഇവിടങ്ങളിലെ ഫാക്ടറികളില്‍ ലക്ഷക്കണക്കിന് ടണ്‍ കരിമ്പുമാണ് ആട്ടിയിരുന്നത്. ഒരു ടണ്‍ കരിമ്പില്‍ നിന്നും ഏകദേശം 100 കിലോ പഞ്ചസാര വരെ അന്ന് ഉത്പാദിപ്പിക്കുമായിരുന്നു. പന്തളത്തെയും പുളിക്കീഴിലെയും ഫാക്ടറികള്‍ അടച്ചു പൂട്ടിയതോടെ കരിമ്പ് കര്‍ഷകര്‍ പ്രതിസന്ധിയിലായി. അവര്‍ക്ക് കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയുമായി. ഇതോടെ കൃഷി ചെയ്ത സ്ഥലങ്ങളില്‍ ടണ്‍ കണക്കിന് കരിമ്പ് കെട്ടികിടന്ന് നശിക്കാന്‍ തുടങ്ങി. കരിമ്പ് കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ യാതൊരു താത്പര്യവും കാണിച്ചില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം
Kerala

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

Kerala

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

Varadyam

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

Kerala

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

കൃഷ്ണസ്പര്‍ശം: നേതൃത്വം എന്നത് മുന്നില്‍ നടക്കുന്നതല്ല. കൂടെ നടക്കുന്നതാണ്

ആലോചനാമൃതം: ‘അഭിമാനപൂരിതമായ ദേശസ്നേഹം’

ഭാഷാസൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.