Sunday, July 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികള്‍ക്ക് ഉടന്‍ രൂപരേഖ നദികളുടെ തിരിച്ചുവരവില്‍ പ്രതീക്ഷകളുമായി കരിമ്പുകൃഷി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2017, 08:07 pm IST
in Pathanamthitta

തിരുവല്ല: മധ്യതിരുവിതാംകൂറിലെ പ്രധാന നദികള്‍ തിരിച്ച് വരവിലെത്തിയതോടെ കരിമ്പ് കൃഷിക്ക് പ്രതീക്ഷ നല്‍കുന്നു.വരട്ടാര്‍,കോലറയാര്‍,കുട്ടപേരൂര്‍റാര്‍,ആദി എന്നിവയുടെ തിരിച്ച് വരവോടെയാണ് കരിമ്പ് കൃഷിക്ക് സാധ്യതകള്‍ ഒരുങ്ങുന്നത്. ഇതിനായി പശ്ചാത്തല സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പദ്ധതികള്‍ക്ക് രൂപരേഖ തയ്യാറാക്കി വരുന്നു.

പ്രദേശത്ത് നിര്‍മ്മിക്കുന്ന പതിയന്‍ ശര്‍ക്കര ശബരിമല അടക്കമുള്ള ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തയ്യാറാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലക്യഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതും ഏറെ പ്രതീക്ഷനല്‍കുന്നു.പണ്ട്കാലത്ത് ഇവിടെ കൃഷിചെയ്തിരുന്ന കരിമ്പില്‍ നിന്നുണ്ടാക്കുന്ന ഗുണമേന്‍മയുള്ള ശര്‍ക്കര ആയുര്‍വ്വേദ ഔഷധങ്ങള്‍ക്ക് മികച്ച ചേരുവകയായിരുന്നു.ഏറ്റവും നല്ല നിറം, നല്ല തരി എന്നിവയും ഉള്ള ശര്‍ക്കര തിരുവിതാംകൂര്‍ രാജ കുടുംബാംഗങ്ങള്‍ ഉപയോഗിച്ച് വന്നിരുന്നതായി പറയപ്പെടുന്നു. ഇതില്‍ മാധുരി ഇനത്തില്‍ പെട്ട കരിമ്പ് ലോക ശ്രദ്ധനേടിയിരുന്നു.

പമ്പ, മണിമല, വരട്ടാര്‍ എന്നിവയുടെ സംഗമ സ്ഥാനമായ തിരുവന്‍വണ്ടൂരിന്റേയും സമീപ പ്രദേശങ്ങളായ ഇരമല്ലിക്കര, വനവാതുക്കര ,നന്നാട് ,പ്രയാര്‍, കുത്തിയതോട്, എന്നിവിടങ്ങളിലും വരട്ടാറിന്റേയും കൈവഴികളുടേയും തീരത്താണ് മാധുരി എന്നയിനം കരിമ്പ് ക്യഷി ചെയ്തിരുന്നത്. എന്നാല്‍ വരട്ടാര്‍ ഇല്ലാതായതോടു കൂടി് ഏതാണ്ട് 10000 ഹെക്ടറില്‍ നടത്തിയിരുന്ന ക്യഷി ഇന്ന് 100 ഹെക്ടര്‍ മാത്രമായി ചുരുങ്ങി. നദികളുടെ പുനര്‍ജ്ജീവനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന പലയിടങ്ങളിലും കരിമ്പ്കൃഷി വീണ്ടുമെത്തുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Kerala

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നില്‍ വിങ്ങിപ്പൊട്ടി കെ എസ് ചിത്ര

Kerala

നെഹ്റു ട്രോഫി വളളംകളിക്ക് സമ്മാനത്തുകയില്‍ വമ്പന്‍ വര്‍ധന

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

ഗവിയിലേക്ക് അധിക ബസ് സര്‍വീസ് അനുവദിക്കണം; സ്ത്രീ സൗജന്യ സര്‍വീസ് തുടങ്ങിയതോടെ യാത്രക്കാര്‍ ഏറി,അപകടസാധ്യതയും കൂടി

പുതിയ വാര്‍ത്തകള്‍

മന്നം സ്മൃതി എല്ലാവര്‍ക്കുമുള്ള ഇടം, ഇന്നയാള്‍ വരേണ്ട, ഇന്നയാള്‍ വരണം എന്ന് താന്‍ തീരുമാനിക്കും എന്ന ചിന്ത പാടില്ല- ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ കഴിഞ്ഞ 4 ദിവസമായി കാണാനില്ല,പൊലീസ് അന്വേഷണം ആരംഭിച്ചു

ഒമാൻ തീരത്ത് വാണിജ്യ കപ്പലിനുനേരെ ആക്രമണം: അപലപിച്ച് ഭാരതം; 10 പേരെ രക്ഷപ്പെടുത്തി, ഒരു ഭാരതീയനെ കാണാനില്ല

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

3 മാസം പ്രായമുള്ള കുഞ്ഞിന് പാരസെറ്റമോള്‍ ഓവര്‍ഡോസ് നല്‍കി:ജില്ലാ ആശുപത്രി ഡോക്ടര്‍ക്കെതിരെ കേസെടുത്തു

വസന്തകുമാരി, ചെല്ലപ്പന്‍പിള്ള, ശാന്തിസാര്‍

വസന്തകുമാരി. ജെ: കഥാപ്രസംഗത്തിലെ പെണ്‍താരകം

കഥ: ഇളയവന്‍

ചെറുതാഴം കുഞ്ഞിരാമ മാരാര്‍: ഇന്ദ്രപ്രസ്ഥത്തിലെ ഇഷ്ടവാദകന്‍

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യുട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ

ചില്ലറ നല്‍കാതെ ടിക്കറ്റില്ല… ഗതാഗത മന്ത്രിയെ കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.