Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ആന്ധ്രലോബി ഒത്തുകളിക്കുന്നു പൊതുവിപണിയില്‍ അരിവില കുതിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2017, 09:17 pm IST
inKottayam

കോട്ടയം: അരിവില കുറയ്‌ക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ പൊതു വിപണിയില്‍ അരിവില കുതിക്കുന്നു. ജില്ലയില്‍ പ്രധാന വിപണികളില്‍ നാടന്‍ കുത്തരിയുടൈ ചില്ലറ വില്പന വില 50 രൂപയ്‌ക്ക് മുകളിലായി. ആന്ധ്രയില്‍ നിന്നുള്ള ജയ, സുരേഖ അരിയുടെ വരവ് കുറഞ്ഞതോടെയാണ് നാടന്‍ കുത്തരിയുടെ വില വര്‍ധിച്ചത്. ഏറെ ആവശ്യക്കാരുളള ജയ അരിയുടെ ചില്ലറ വില്പന വില കിലോയ്‌ക്ക് 44-46 രൂപയാണ്. സുരേഖയ്‌ക്കും വില ഉയരുകയാണ്.

അരിവില കുതിക്കുമ്പോഴും സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് തുടങ്ങിയ പല അരിക്കടകള്‍ ശൂന്യമാണ്. നഗരങ്ങളിലെ അരിക്കടകളില്‍ മാത്രമാണ് സ്റ്റോക്കുള്ളത്. ഗ്രാമീണ മേഖലയിലെ അരിക്കടകള്‍ മിക്കതും ശൂന്യമാണ്. ആവശ്യത്തിന് സ്റ്റോക്കെടുത്ത് കൊടുക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് കഴിഞ്ഞിട്ടില്ല.

ആന്ധ്രലോബി അരി പിടിച്ച് വയ്‌ക്കുന്നതാണ് അരിവരവ് കുറയാന്‍ കാരണമായത്. ഇടനിലക്കാരെ ഒഴിവാക്കി ഇ- ടെന്‍ഡര്‍ മുഖേന ആന്ധ്രയില്‍ നിന്ന് അരി എടുക്കാന്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നീ്ക്കം നടത്തിയിരുന്നു.എന്നാല്‍ ഇക്കാര്യം സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ മുഖേന അറിഞ്ഞ് സര്‍ക്കാര്‍ നീക്കം പൊളിച്ചു്.

മൊത്തകച്ചവടക്കാരില്‍ നിന്ന് ഇടനിലക്കാര്‍ മുഖേന മാത്രം അരി എടുക്കാവൂ എന്ന വാശിയിലാണ് ആന്ധ്രയിലെ അരി ലോബി. ഇതിനായിട്ടാണ് ഇ-ടെന്‍ഡര്‍ പൊളിക്കാന്‍ നീക്കം നടത്തുന്നത്. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ട്. ആന്ധ്രലോബിയുമായി ചേര്‍ന്ന് അരി കച്ചവടം നടത്തിയതുമായി ബന്ധപ്പെട്ട വ്യാപക അഴിമതി ഉയര്‍ന്നിരുന്നു. ഇതിന് തടയിടനാണ് ഇ-ടെന്‍ഡര്‍ വിളിക്കാന്‍ ശ്രമിച്ചത്.

ആന്ധ്ര ലോബി അരി പിടിച്ച് വയ്‌ക്കുകയാണെങ്കില്‍ അരി വില ഉയരാനുള്ള സാധ്യതയാണുള്ളത്. ഈ സാഹചര്യത്തില്‍ നിലവാരം കുറഞ്ഞ അരി വിപണികളില്‍ എത്താനുള്ള സാഹചര്യമുണ്ട്. പ്രശ്‌നം അടിയന്തരമായി പരിഹരിച്ചില്ലെങ്കില്‍ ഓണമെത്തുമ്പോള്‍ അരി വില കുതിച്ച് കയറുമെന്ന് വ്യാപാരികള്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പഞ്ചാബ് രാഷ്‌ട്രീയം: രണ്ടുവർഷത്തിനകം പഞ്ചാബിനെ ലഹരിമുക്തമാക്കും; അമിത് ഷായുടെ തെരഞ്ഞെടുപ്പുവാഗ്ദാനം, നഷാ മുക്ത് പഞ്ചാബ് റാലി സമാപിച്ചു

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

India

2020-ലെ ദൽഹി കലാപം; ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും വീണ്ടും ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി

India

ബിജെപി അധികാരത്തിലെത്തിയാൽ പഞ്ചാബിനെ ലഹരിമുക്തമാക്കും: ‘നശാ മുക്ത് പഞ്ചാബ് യാത്ര’യിൽ അമിത് ഷാ

Kerala

കണ്ണൂരിൽ എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടര്‍മാര്‍ പിടിയില്‍; മയക്കുമരുന്ന് എത്തിച്ചത് ബംഗളുരുവിൽ നിന്നും

പുതിയ വാര്‍ത്തകള്‍

ഡ്രൈവിങ് ലൈസന്‍സ് തെറിച്ചേക്കും;അശ്വന്ത് കോക്കിന്റെ വാഹനത്തില്‍ എയര്‍ഗണ്ണും പെല്ലറ്റുകളും

വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ്; കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ‘ഇൻഡി’ സഖ്യം; ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരണമെന്ന് ആവശ്യം

മറ്റുള്ളവരുടെ തൊലിക്കടിയിലുള്ള കൊഴുപ്പിൽ നിങ്ങളുടെ എന്താണ് എടുത്തുവച്ചിരിക്കുന്നത്!

‘കോഫി വിത്ത് കരൺ’ സീസൺ 9-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ; ഇത് അവസാന സീസണായിരിക്കുമെന്ന് കരൺ ജോഹർ

ആശങ്ക സൃഷ്ടിച്ച് റാഞ്ചൽ ഭീഷണി മുന്നറിയിപ്പ്; സന്ദേശം എത്തിയത് ഫ്ലൈദുബായ് വിമാനത്തിൽ നിന്നും, യുദ്ധവിമാനങ്ങൾ വിന്യസിച്ച് ഇസ്രായേൽ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.