കാസര്‍കോട്: രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്ത് ഡയബിലിറ്റി പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന വിമുക്ത ഭടന്മാരുടെയുപം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത് മരണമടഞ്ഞസൈനികരുടെ വിധവകള്‍ കുടുംബപെന്‍ഷന്‍ വാങ്ങിക്കുന്നവരുടെയും വിവരങ്ങള്‍ ഡിസ്ചാര്‍ജ് ബുക്കിന്റെയും പിപിഒ യുടെയും പകര്‍പ്പ് എന്നിവ 22 നകം ജില്ലാ സൈനികക്ഷേമ ഓഫീസിലെത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 049940256860.
















