Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഡിസിസി ജനറല്‍ സെക്രട്ടറി വ്യാജ രേഖകള്‍ നല്‍കി ബാങ്കില്‍ നിന്നും എട്ട് ലക്ഷം രൂപ തട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 09:05 pm IST
inKasargod

കാസര്‍കോട്: ഡിസിസി ജനറല്‍ സെക്രട്ടറി വ്യാജ രേഖകള്‍ ഹാജരാക്കി കുമ്പള സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും എട്ട് ലക്ഷം രൂപ ഭാര്യയുടെ പേരില്‍ തട്ടിയെടുത്തതായി പരാതി. ഡിസിസി ജനറല്‍ സെക്രട്ടറി കേശവ പ്രസാദ് നാണിത്തിലുവിന്റെ ഭാര്യ അശ്വിനി നാണിത്തിലുവിനെതിരെയാണ് പരാതി നല്‍കിയത്.

2009ല്‍ വീട് നിര്‍മ്മാണത്തിന് വേണ്ടിയാണ് അശ്വിനി എട്ട് ലക്ഷം രൂപ വായ്‌പയെടുത്തത്. എന്നാല്‍ ഇതുവരെയായും വായ്‌പ തിരിച്ചടച്ചില്ല. പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ കേശവ പ്രസാദിന്റെ വീട്ടില്‍ നിരവധി തവണ പോയിരുന്നു.

വായ്‌പ തിരിച്ചടക്കണമെന്നും അല്ലാത്ത പക്ഷം നടപടി വേണ്ടി വരുമെന്നും അറിയിച്ചു. ഇതിനിടെ കേശവ പ്രസാദിന്റെ പിതാവ് ബാങ്കിലെത്തി വീട് അശ്വിനിയുടേതല്ലെന്നും തന്റെതാണ് വീടാണെന്നും വെളിപ്പെടുത്തി. ഇതേത്തുടര്‍ന്ന് ബാങ്ക് ഭരണ സമിതി കുമ്പള പഞ്ചായത്തില്‍ അന്വേഷിച്ചപ്പോള്‍ ഈ വീട് ഐത്തപ്പ പൂജാരി എന്നയാളുടേതാണെന്ന് വ്യക്തമായി. ഈ വീടിന്റെ വ്യാജ ഉടമസ്ഥാവകാശ സാക്ഷ്യപത്രം സമര്‍പ്പിച്ച് ബാങ്കിനെ വഞ്ചിക്കുകയായിരുന്നുവെന്ന് ബാങ്ക് ഭരണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വീടിന്റെ വ്യാജ കംപ്ലീഷന്‍ പ്ലാന്‍ ഉള്‍പ്പെടെ ബാങ്കില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ സമയങ്ങളില്‍ കുമ്പല പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്നു കേശവ പ്രസാദ്. പഞ്ചായത്ത് അംഗമായിരിക്കെ അശ്വിനി എസ്.സി വിഭാഗത്തിന് അനുവദിച്ച വീട് ജനറല്‍ വിഭാഗത്തിന് നല്‍കിയത സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നേരിടുകയാണ്.

കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയായ കേശവ പ്രസാദ് നാണിത്തിലു കര്‍ണാടക ജാനപദ പരിഷത്ത് കേരള വിഭാഗത്തിന്റെ അധ്യക്ഷന്‍ കൂടിയാണ്. ഭാര്യയുടെ വഞ്ചനയ്‌ക്ക് കേശവപ്രസാദ് കൂട്ടു നില്‍ക്കുകയായിരുന്നുവെന്നും വായ്‌പയെടുത്ത കാലയളവില്‍ ബാങ്ക് സെക്രട്ടറിയായിരുന്ന ജഗദീഷ് റൈക്ക് ഇതില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നുവെന്നും ഭരണ സമിതി വ്യക്തമാക്കി. വിശ്വനാഥ ആള്‍വയായിരുന്നു വായ്‌പാ തട്ടിപ്പ് സമയത്തെ ബാങ്ക് പ്രസിഡണ്ട്. അശ്വിനി നടത്തിയ തട്ടിപ്പിന് അന്നത്തെ ബാങ്ക് ഭരണാധികാരികള്‍ ഒത്താശ ചെയ്തിട്ടുണ്ടോയെന്നത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.

കുമ്പള സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായ കെ.സുരേഖ ഇത് സംബന്ധിച്ച് കുമ്പള സിഐക്ക് പരാതി നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ കുമ്പള സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ.ശങ്കര ആള്‍വ, വൈസ് പ്രസിഡണ്ട് പ്രണവ് കുമാര്‍ ആള്‍വ, സെക്രട്ടറി കെ.സുരേഖ, ഭരണ സമിതി അംഗങ്ങളായ യു.കൃഷ്ണ ഷെട്ടി, കമലാക്ഷ ആരിക്കാടി, മുരളീധര യാദവ്, വസന്തകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും മിന്നൽ റെയ്ഡ്‌

India

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

India

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

Badminton

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

Badminton

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

രാമക്ഷേത്രം സംഭാവന അഴിമതി : മുൻ ഉന്നത ഉദ്യോഗസ്ഥൻ ചമ്പത് റായിക്ക് ക്ലീൻ ചിറ്റ്

എബിവിപി പ്രതിനിധി സംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നിവേദനം നല്‍കുന്നു

കേരള, കാലടി സര്‍വകലാശാല വിഷയങ്ങള്‍; ഗവര്‍ണറെ കണ്ട് എബിവിപി പ്രതിനിധി സംഘം

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

നോർക്ക കെയർ പ്ലസ് വീണ്ടും, രണ്ടാംഘട്ട എൻറോൾമെന്റ് ഇന്നുമുതൽ

മാസപ്പടി കേസ്: വീണ്ടും ED റെയ്ഡ്, കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിൽ പരിശോധന, സ്വത്തുക്കൾ ജപ്തി ചെയ്യുന്നതിന് മുൻപുള്ള നടപടി

ആലപ്പുഴയിൽ വയോധികനെ കൊലപ്പെടുത്തിയത് 13കാരിയും മൂന്ന് കൂട്ടുകാരുമെന്ന് സൂചന

ശരീരത്തിൽ പ്രോട്ടീൻ കുറഞ്ഞാലും കൂടരുത്, ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം : അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.