Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നാശം വിതച്ച് കാറ്റും മഴയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2017, 01:20 pm IST
in Malappuram

പരപ്പനങ്ങാടി: ചൊവ്വാഴ്ച രാത്രി മുതല്‍ ഇന്നലെയും തുടര്‍ച്ചയായി വീശിയടിച്ച ചുഴലിക്കാറ്റില്‍ പരക്കെ നാശനഷ്ടം.

വള്ളിക്കുന്ന് അരിയല്ലൂര്‍ കരുമരക്കാട് ഭാഗങ്ങളില്‍ കനത്ത കൃഷി നാശവുമുണ്ടായി. ഇന്നലെ രാവിലെ ഏഴുമണിയോടെയുണ്ടായ ചുഴലിക്കാറ്റില്‍ കരുമരക്കാട്-പൂന്തിരുത്തിയില്‍ വിദ്യാര്‍ത്ഥികളെ കയറ്റാനായി നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ ബസിനു മുകളിലേക്ക് ട്രാന്‍സ്‌ഫോര്‍മറും രണ്ടു പോസ്റ്റുകളും വീണു. ബസില്‍ വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. ഇതോടൊപ്പം വൈദ്യുതി ലൈനിലെ ഏഴോളം പോസ്റ്റുകളും നിലംപൊത്തിയിട്ടുണ്ട്.

പ്രദേശത്ത് വൈദുതി വിതരണം പൂര്‍ണമായും മുടങ്ങി. മരങ്ങള്‍ വീടുകള്‍ക്ക് മേല്‍ കടപുഴകി വീണ് നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. പുക്കേല്‍ ചന്ദ്രശേഖരന്‍, കുമ്മിണി വീട്ടില്‍ മോഹനന്‍, പളളിയാളി മുജീബ് തുടങ്ങിയവരുടെ വീടുകളും പുഴക്കല്‍ അയ്യപ്പന്റെ വീടിനോട് ചേര്‍ന്ന അടുക്കളയും കോയം കുളത്തെ മലയില്‍ അപ്പുക്കുട്ടന്റെ തൊഴുത്തും മരങ്ങള്‍ കുപുഴകി വീണ് നശിച്ചിട്ടുണ്ട്. തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശമുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാനായിട്ടില്ല. പരപ്പനങ്ങാടി മുതല്‍ ആനങ്ങാടി വരെയുള്ള തീരദേശം കടലാക്രമണ ഭീതിയിലാണ് കഴിയുന്നത്.

ജില്ലയില്‍ രണ്ടുദിവസമായി കനത്തമഴയാണ് അനുഭവപ്പെടുന്നത്. മലയോരവും ഇടനാടും കടലോരവും വിറച്ചു. ജില്ലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ രാവിലെ കുറച്ച് വെയിലുണ്ടായിരുന്നതൊഴിച്ചാല്‍ നല്ല മഴയായിരുന്നു. പലയിടങ്ങളിലും കനത്ത നാശനഷ്ടവുമുണ്ടായി. തീരമേഖലയില്‍ പുലര്‍ച്ചെമുതല്‍ ആഞ്ഞുവീശിയ കാറ്റ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. താനൂര്‍, തിരൂര്‍, പൊന്നാനി ഭാഗങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണു. മത്സ്യബന്ധനത്തിനിറങ്ങിയവര്‍ കാറ്റുമൂലം മടങ്ങി.

അതിനിടയില്‍ കാലവര്‍ഷത്തിനായി പ്രത്യേകം ഒരുക്കിയ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന് പരാതിയുയരുന്നു. ജില്ലയില്‍ നടക്കുന്ന അപകടങ്ങള്‍ പലതും കണ്‍ട്രോള്‍ റൂം അറിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Thiruvananthapuram

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.