Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കാറ്റിലും മഴയിലും കെട്ടിടം തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 09:28 pm IST
inThrissur

മണ്ണുത്തി: മൂര്‍ക്കനിക്കര തിരുമാനാംകുന്നില്‍ കനത്ത കാറ്റിലും മഴയിലും കെട്ടിടം തകര്‍ന്നു വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മൃതദേഹം കണ്ടെടുത്തത് 12 മണിക്കൂറുകള്‍ക്കു ശേഷം.

ചൊവ്വാഴ്ച വൈകീട്ട് വീശിയ കാറ്റിലും ശക്തമായ മഴയിലും മൂര്‍ക്കനിക്കര ദേശം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. ആരും ഗൗനിക്കാതിരുന്ന മൂര്‍ക്കനിക്കര ദേശത്തെ പഴകിയ കെട്ടിടത്തിന്റെ പതനം ഒരു മണത്തിലേക്ക് നയിച്ചുവെന്ന വാര്‍ത്ത ഒരു രാത്രി പുലരുവോളം ആരുമറിഞ്ഞില്ല.

തിരുമാനാംകുന്ന് ക്ഷേത്രത്തിനുസമീപത്ത് വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന രണ്ടു മുറികളോടു കൂടിയ പഴയ കെട്ടിടമാണ് കഴിഞ്ഞ രാത്രിയിലെ ശക്തമായ കാറ്റിലും മഴയിലും നിലംപൊത്തിയത്.

കെട്ടിടത്തിന്റെ വരാന്തയില്‍ ഇരിക്കുകയായിരുന്ന തിരുമാനാംകുന്ന് പാറക്കാട്ടുവളപ്പില്‍ സദാനന്ദനാണ് (52)അപകടത്തില്‍ മരിച്ചത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പടിഞ്ഞാറേതലയ്‌ക്കല്‍ അജയനെ പരിക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

കെട്ടിടം തകര്‍ന്നു വീഴുന്ന ശബ്ദം കേട്ടെത്തിയ യൂണിയന്‍ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് അബോധാവസ്ഥയിലായിരുന്ന അജയനെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍ ഈ സമയം കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപെട്ട് അനങ്ങാനോ നിലവിളിക്കാനോ ആകാതെ കിടന്ന സദാനന്ദനെ രക്ഷാപ്രവര്‍ത്തനം നടത്തിയ ആര്‍ക്കും കാണാനായില്ല. വെളിച്ചകുറവും മഴയും കാരണം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയ യൂണിയന്‍ തൊഴിലാളികളടക്കമുള്ളവര്‍ ബുധനാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ സദാനന്ദന്റെ മൃതദേഹം കണ്ടെത്തിയത്.

ഒരു രാത്രി പുലരുവോളം ജീവനുവേണ്ടി പിടഞ്ഞ സദാനന്ദനെ അപകട സമയത്തു കണ്ടെത്താന്‍ കഴിയാതെ വന്നതിലെ നിരാശയിലാണിപ്പോള്‍ സമീപവാസികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ധൂമകേതു’ തിയേറ്ററുകളിൽ

Cricket

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

Cricket

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

Entertainment

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

Kerala

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

പുതിയ വാര്‍ത്തകള്‍

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.