Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

അധ്യയനം ഫിറ്റ്‌നസില്ലാത്ത കെട്ടിടത്തില്‍ പാര്‍ട്ടി പോരില്‍ വീര്‍പ്പുമുട്ടി മന്ത്രിയുടെ മണ്ഡലത്തിലെ സര്‍ക്കാര്‍ വിദ്യാലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2017, 08:55 pm IST
in Kasargod

കാസര്‍കോട്: അടര്‍ന്ന് വീഴുന്ന മേല്‍ക്കുര, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നഷ്ടമായ കെട്ടിടം, ഇരിക്കാന്‍ ആവശ്യത്തിന് മുറികളില്ലാത്തതിനാല്‍ കുട്ടികളെ തിങ്ങി നിറച്ച് ക്ലാസ്സെടുക്കുന്ന അധ്യാപകര്‍ ഇതൊക്കെയാണ് റവന്യു മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തിന്റെ അവസ്ഥ. പൊതു വിദ്യാഭ്യാസ യജ്ഞമെന്നമാമാങ്കം കൊട്ടിഘോഷിച്ച് പരിപാടികള്‍ സംഘടിപ്പിച്ച് കൈയ്യടി വാങ്ങിക്കാന്‍ യജ്ഞിക്കുന്ന മന്ത്രിക്ക് സ്വന്തം മണ്ഡലത്തിലെ പരപ്പ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ കെട്ടിട നിര്‍മ്മാണത്തിന് അനുവദിച്ച തുക മൂന്ന് വര്‍ഷമായിട്ടും വിനോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. എംഎല്‍എയായിരിക്കുന്ന സമയത്താണ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഈ വിദ്യാലയത്തിന് കെട്ടിടം പണിയാന്‍ 1.35 കോടി രൂപ അനുവദിച്ചത്.

അന്ന് പിടിഎയിലുണ്ടായിരുന്ന രക്ഷിതാക്കള്‍ ചേരിതിരിഞ്ഞ് സിപിഎം, സിപിഐ പോര് നടത്തിയതോടെ കെട്ടിടം പണി ആരംഭിക്കാനായില്ല. ദുരിതമുനഭവിക്കേണ്ടി വന്നത് ഒന്നുമറിയാത്ത കുട്ടികളും. കെട്ടിടം പണി ഈ വര്‍ഷം ആരംഭിച്ചെങ്കിലും കരാറുകാരന്റെയും മറ്റും അനാവസ്ഥയുടെ ഭാഗമായി ഇഴഞ്ഞ് നീങ്ങുകയാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. എല്‍കെജി, യുകെജി മുതലുള്ള ഇംഗ്ലീഷ് മീഡിയത്തിലും പ്ലസ്ടു വരെയുള്ള മലയാളം മീഡിയത്തിലുമായി 1251 കൂട്ടികളോളം ഇവിടെ പഠിക്കുന്നുണ്ടെന്ന് പ്രധാനാധ്യാപകന്‍ എം.ശശി പറഞ്ഞു.

45 വര്‍ഷത്തിലധികം പഴക്കമുള്ള ഓടുമേഞ്ഞ കെട്ടിടം അറ്റകുറ്റപ്പണി നടത്തി ഫിറ്റ്‌നസ് നഷ്ടപ്പെട്ട കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അതിലേക്ക് മാറ്റിയാണ് ക്ലാസ്സുകള്‍ നടത്തുന്നത്. ഓടുമേഞ്ഞ കെട്ടിടത്തില്‍ 12 മുറികളില്‍ ക്ലാസ്സ് നടക്കുന്നുണ്ട്. ഫിറ്റിനസില്ലാത്ത കെട്ടിടത്തില്‍ ഓഫീസ്, സയന്‍സ് ലാബ്, ഐ.ടി.ലാബ്, സ്റ്റാഫ് റും തുടങ്ങിയവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ 20 മുറികളാണുള്ളത്.

മുറികള്‍ കുറവായതിനാല്‍ ഏഴാം ക്ലാസ്സില്‍ രണ്ട് ഡിവിഷനുകള്‍ ഒന്നാക്കി ക്ലാസ്സ് നടത്തുകയാണെന്ന് അധ്യാപകര്‍ പറയുന്നു. കോടോം-ബെളൂര്‍, കിനാനൂര്‍-കരിന്തളം, ബളാല്‍ തുടങ്ങിയ മലയോര പഞ്ചായത്തുകളില്‍ നിന്നുള്ള പാവപ്പെട്ട വീടുകളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നതില്‍ ഭൂരിഭാഗവും. പത്താം ക്ലാസ്സ വരെയുള്ള 931 കുട്ടികളില്‍ 82 ശതമാനം കുട്ടികളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ്.

ഇത്രയും കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഒരു സ്മാര്‍ട്ട് ക്ലാസ്സ് മുറിപോലുമില്ല. ഇരുപത് മുറികളെങ്കിലും ലഭിച്ചാലെ കുറച്ചെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ. 10 വര്‍ഷം മുമ്പ് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ മേല്‍ക്കുരയില്‍ നിന്ന് സിമന്റ് കട്ടകള്‍ ഇളകി വീണ് കൊണ്ടിരിക്കുകയാണ.് അപകടകരമായ സാഹചര്യത്തില്‍ ഉള്ള ഈ കെട്ടിടത്തിലാണ് ഇന്നും അധ്യയനം നടക്കുന്നത്. കുട്ടികളുടെ ജീവന്‍ പണയം വെച്ച് പന്താടുകയാണ് മന്ത്രിയും വിദ്യാഭ്യാസ വകുപ്പും ചെയ്യുന്നതെന്ന് രക്ഷിതാക്കള്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

India

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

World

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

Kerala

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീര്‍ത്തിപ്പെടും വിധം വ്യാജ ചിത്രം പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍

സിനിമ സംസ്ക്കാരം മാറേണ്ടിയിരിക്കുന്നു- ;പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് എട്ടാമത് ഫിലിം പുരസ്ക്കാര ചടങ്ങിൽ കെ. ജയകുമാർ ഐ. എ. എസ്

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.