Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

എയ്ഡഡ് കോളജ്: പാര്‍ട്ടിയില്‍ പുതിയ വിവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 08:59 pm IST
in Kasargod

കാഞ്ഞങ്ങാട്: സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം നടത്തിയ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ തന്നെ എയ്ഡഡ് മേഖലയില്‍ കോളേജ് അനുവദിച്ചത് വിവാദമാകുന്നു. ബെള്ളൂര്‍ പഞ്ചായത്തിലെ ബാജെയില്‍ ആരംഭിക്കാനിരിക്കുന്ന എയ്ഡഡ് കോളജിനെതിരേ സിപിഎം പ്രദേശിക ഘടകം രംഗത്തു വന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ പുതിയ വിവാദം. എയ്ഡഡ് കോളജ് സ്ഥാപിക്കുന്നതു മുന്നണി നയത്തിനു വിരുദ്ധമാണെന്നു സിപിഎമ്മിലെ ഒരു വിഭാഗം ആരോപിക്കുമ്പോള്‍ എയ്ഡഡ് കോളജിനെയെതിര്‍ക്കുന്നത് ഇവിടെ പ്രവര്‍ത്തിക്കുന്ന പാരലല്‍ കോളജിനെ സംരക്ഷിക്കാനാണെന്നാണ് എതിര്‍ വിഭാഗത്തിന്റെ ആരോപണം. വിവാദം ഉടലെടുത്തതോടെ ബാജെയില്‍ ആരംഭിക്കുന്ന എയ്ഡഡ് കോളജ് സിപിഎം ജില്ലാ നേതൃത്വത്തിന് തലവേദനയായി.

പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ നീലേശ്വരം കരിന്തളത്ത് ഗവണ്‍മെന്റ് കോളജ് അനുവദിക്കണമെന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിലനില്‍ക്കെയാണ് മന്ത്രിസഭ പുതിയ എയ്ഡഡ് കോളജിന് അനുമതി നല്‍കിയത്. കഴിഞ്ഞ അഞ്ചിനു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബജെ മോഡല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അനുവദിക്കാന്‍ തീരുമാനിച്ചത്.

പാലക്കാട് വിക്ടോറിയ കോളജില്‍ നിന്നു വിരമിച്ച ചെയര്‍മാന്‍ മുരളിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അംബേദ്കര്‍ ട്രസ്റ്റ് എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മാനേജ്‌മെന്റ് പ്രവര്‍ത്തിക്കുന്നത്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്നു രണ്ടു കിലോ മീറ്റര്‍ അകലെയുള്ള നെട്ടണിഗെ ബജെയിലേക്കെത്തിപ്പെടണമെങ്കില്‍ സുഗമമായ ഗതാഗത സൗകര്യം പോലുമില്ലെന്നു കോളജിനെയെതിര്‍ക്കുന്ന പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. മാത്രമല്ല, പുതുതായി എയ്ഡഡ് കോളജുകള്‍ അനുവദിക്കില്ലെന്ന നയത്തിനു വിപരീതമാണ് കോളജ് അനുവദിച്ച തീരുമാനമെന്നും ആരോപണമുണ്ട.്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി രാഹുല്‍ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും പണം എവിടെ നിക്ഷേപിക്കും? സ്വിസ് ബാങ്ക് ഇനി വന്‍നിക്ഷേപങ്ങള്‍ രഹസ്യമാക്കിവെയ്‌ക്കില്ല

India

ഖുഷിനഗറിലെ ഫാസിൽ നഗറിന്റെ പേര് മാറ്റുമെന്ന് യോഗി , ഗുണ്ടകളെ തുരത്തിയത് പോലെ കൊതുക് രോഗ നിർമാർജനവും സാധ്യമായെന്നും മുഖ്യമന്ത്രി

Kerala

വിവാദ ഡിവൈഎസ്പി മധുബാബുവിന് സ്ഥാനക്കയറ്റം

World

ഇന്ത്യ-നേപ്പാൾ അതിർത്തിയുടെ 98% അതിർത്തി നിർണ്ണയിച്ചിട്ടുണ്ട്, മൂന്നാമതൊരു രാജ്യം ഇടപെടേണ്ടതില്ല: ബാലെൻ ഷായ്‌ക്ക് മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

Kerala

ശിവൻകുട്ടി അപ്പൂപ്പന്റെ സംസ്ക്കാരം പഠിക്കേണ്ട ഗതികേടില്ല :ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിന്റെയും, അടിമകളുടെയും കണ്ണു തുറന്നിട്ടില്ല

പുതിയ വാര്‍ത്തകള്‍

എന്തുകൊണ്ട് ജയറാം ട്വിന്‍റി -20 ക്ലൈമാക്സില്‍ ഇല്ലാതെ പോയി?….കാരണങ്ങള്‍ മാറ്റിമാറ്റിപ്പറഞ്ഞ ജയറാമിന് ട്രോളോട് ട്രോള്‍

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും, മന്ത്രിസഭയില്‍ രണ്ട് മലയാളികളും

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടയാതെ കോടതി

മോദിയോട് കളിച്ച ചൈനയ്‌ക്കും നേപ്പാളിനും പണി കൊടുത്തപ്പോള്‍ ബാലേന്ദ്ര ഷാ പഠിച്ചു, നേപ്പാളില്‍ പിടിമുറുക്കിയ ചൈനയ്‌ക്കും വന്‍തിരിച്ചടി;

ഞാനെന്നുവച്ചാൽ ജീവൻ. “ശരീരമാണ് മരിക്കുന്നത്, നമ്മളല്ല, നമുക്ക് ഒരിക്കലും മരണമില്ല”; പുനർജന്മത്തെക്കുറിച്ച് നടി ലെന

മുഖ്യമന്ത്രി വി.ഡി.സതീശനെ അപകീര്‍ത്തിപ്പെടും വിധം വ്യാജ ചിത്രം പ്രചരിപ്പിച്ച പ്രതി കസ്റ്റഡിയില്‍

സിനിമ സംസ്ക്കാരം മാറേണ്ടിയിരിക്കുന്നു- ;പ്രേംനസീർ സുഹൃത് സമിതി – ഉദയ സമുദ്ര ഗ്രൂപ്പ് എട്ടാമത് ഫിലിം പുരസ്ക്കാര ചടങ്ങിൽ കെ. ജയകുമാർ ഐ. എ. എസ്

ടൈറ്റാൻസ് ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റിൽ പ്രകാശനം ചെയ്തു

വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും മന്ത്രിമാര്‍ കണ്ടതില്‍ യു ഡി എഫില്‍ ഭിന്നത, അതൃപ്തി പ്രകടിപ്പിച്ച് റിജില്‍ മാക്കുറ്റി

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.