Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

പാരായണ പുണ്യവുമായി ഇന്ദിരാദേവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 07:32 pm IST
inLifestyle

ഇന്ദിരാദേവി

പുരാണഗ്രന്ഥപാരായണത്തിന്റെ തിരക്കിലാണ് ഇന്ദിരാദേവി. കര്‍ക്കടകത്തില്‍ രാമായണപാരായണവും നാരായണീയവും ദേവീഭാഗവതവും ഭഗവത് ഗീതാപാരായണവുമെല്ലാം ഇന്ദിരാദേവിക്ക് ആത്മീയ അനുഭൂതി പകരുന്ന നിമിഷങ്ങളാണ് നല്‍കുന്നത്.

ബാല്യത്തില്‍ തുടങ്ങിയ ശീലങ്ങളിലൊന്നാണ് ഗ്രന്ഥപാരായണം. അതിന്നും തുടരുന്നു. പുരാണ ഗ്രന്ഥപാരായണത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുന്ന കൊച്ചിക്കാരുടെ ഇന്ദിരാമ്മ നാരായണീയ പാരായണത്തിലും പ്രഗത്ഭയാണ്. കര്‍ക്കടകവും മണ്ഡലക്കാലവും വൈശാഖ മാസവുമെല്ലാം ഇന്ദിരാദേവിയ്‌ക്ക് തിരക്കിന്റേതാണ്.

കൊച്ചിയിലെ വിവിധ ക്ഷേത്രങ്ങളിലും സ്വകാര്യ ടിവി ചാനലിലും രാമായണ പാരായണം നടത്തുന്നുണ്ട്. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തോടൊപ്പം സംസ്‌കൃതത്തിലെ വാല്മീകിരാമായണവും തമിഴിലെ കമ്പരാമായണവും ഇന്ദിരാദേവി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. എന്നാല്‍ മലയാളിക്കെന്നും പ്രിയം അദ്ധ്യാത്മരാമായണമെന്നാണ് ഇന്ദിരാദേവിയുടെ പക്ഷം.

ഗ്രാമീണമേഖലയിലെ രാമായണപാരായണ ശൈലിയില്‍ നിന്ന് നഗരമേഖലയില്‍ രാമായണമാസാചരണത്തില്‍ അര്‍ച്ചനയും നൈവേദ്യവും സീതാരാമ കല്യാണവും അഭിഷേകവുമെല്ലാം പാരായണത്തില്‍ സവിശേഷമായെത്തുന്നു.

അമ്മയാണ് രാമായണ പാരായണത്തില്‍ ഇന്ദിര ദേവിയുടെ ഗുരു. പാലക്കാട് കൊല്ലംക്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന അച്ഛന്‍ രാവുണ്ണിയാരത്ത് ശങ്കരമേനോനും അമ്മ രുഗ്മിയുമൊത്ത് കര്‍ക്കടകരാവുകളെ രാമായണ പാരായണത്തിന്റെതാക്കി മാറ്റുമായിരുന്നു. ഭൂപരിഷ്‌ക്കരണത്തില്‍ കുടുംബം നേരിട്ട കഷ്ടനഷ്ടങ്ങളാല്‍ നാടുവിട്ട് കൊച്ചിയിലെത്തി. പിന്നീട് നവീന്‍ ചന്ദ്രനുമായി വിവാഹം.

ഇതിനിടെ രവിപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്ന് നാരായണീയം പാരായണം ചെയ്യുന്നത് പഠിച്ചു. അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. നല്ലൊരു ശിഷ്യ സമ്പത്തുള്ള ഇന്ദിരാദേവി ഇതിനകം സംസ്ഥാനത്തിനകത്തും തമിഴ്‌നാട്ടിലും നാരായണീയ പാരായണം നടത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

World

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

Kerala

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

India

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

Astrology

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.