Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

ഹിറ്റ്‌ലറുടെ ‘മെയ്ന്‍ കാംഫ്’ പ്രസിദ്ധീകരിച്ചത് ഇന്നായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2017, 09:43 am IST
inLiterature

വെറുപ്പിന്റെ ഇതിഹാസമെന്നു കുപ്രസിദ്ധിയുള്ള അഡോള്‍ഫ് ഹിറ്റ്‌ലറുടെ ആത്മകഥ ‘മെയ്ന്‍ കാംഫ്’ പ്രസിദ്ധീകരിച്ചത് ഇന്നേ ദിവസമായിരുന്നു,1925 ജൂലൈ 18.’എന്റെ സമരം’ എന്നുപേരിട്ട് വലിയ അതിജീവനത്തിന്റെ കഥയാണെന്നതരത്തില്‍ ഹിറ്റ്‌ലര്‍ ഇറക്കിയ സ്വന്തം കഥ, അയാള്‍ എത്തരം നരാധമനാണെന്നുകൂടി വ്യക്തമാക്കുന്നു.

ചരിത്രത്തില്‍ ഒരുപക്ഷേ ഒത്തിരി നല്ല കാര്യങ്ങള്‍ നടന്ന ദിവസമായിരിക്കാം ഇന്നെങ്കിലും ഈ പീഡന പര്‍വത്തിന്റെ പ്രകാശന നാള്‍ എന്നനിലയില്‍ ഈ ദിനത്തിനുമേല്‍ പതിഞ്ഞ കറുത്തപാട് ചെറുതല്ല.

ജയിലില്‍വെച്ചാണ് പല മഹാന്മാരും തങ്ങളുടെ ആത്മകഥ എഴുതിയതെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യശത്രു എന്നുപേരെടുത്ത ഹിറ്റ്‌ലര്‍ ആത്മകഥ എഴുതിയതും ജയിലില്‍ കിടന്നാണ്.രാഷ്‌ട്രീട തടവുകാരനായി ജയിലിലായിരുന്നപ്പോള്‍ തന്റെ തത്വശാസ്ത്രവും അതുവഴി ജര്‍മനിയുടെ തത്വശാസ്ത്രവും എന്താണെന്നു വ്യക്തമാക്കാന്‍ കൂടിയാണ് മെയിന്‍ കാംഫ് എഴുതിയത്.

പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷമേ എടുത്തുള്ളൂ.ഭാഷയും ശൈലിയുമൊക്കെ അറുബോറായിരുന്ന കൃതി കാവ്യഭാഷ തുളുമ്പുംവിധം മാറ്റി എഴുതിയതും എഡിറ്റു ചെയ്തതും മറ്റുള്ളവരാണ്.ഹിറ്റ്‌ലറുടെ ഡെപ്യൂട്ടി ആയിരുന്ന റുഡോള്‍ഫ് ഹെസ്്് ആണ് അതിന്റെ യഥാര്‍ഥ എഡിറ്റര്‍.

ഹിറ്റ്‌ലര്‍ തന്റെ ആത്മകഥാരചനയില്‍ വലിയ സമര്‍പ്പണമാണ് നടത്തിയത്.അനവധി പതിപ്പുകള്‍ തന്റെ പുസ്തകത്തിനുണ്ടാകുമെന്നും അതുവഴി വലിയ സമ്പത്തുലഭിക്കുമെന്നും തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാമെന്നും ഹിറ്റ്‌ലര്‍ കണക്കുകൂട്ടിയിരുന്നു.ലോകത്തെ തന്നെ അതിശയിപ്പിച്ചാണ് ആ പുസ്തകത്തിന്റെ പതിപ്പുകള്‍ ഇറങ്ങിയത്.

വലിയ സമ്പത്തും അതില്‍നിന്നും ലഭിച്ചു.രണ്ടും ഹിറ്റ്‌ലറെ തന്നെ അന്ധാളിപ്പിച്ചു.ബൈബിള്‍ കഴിഞ്ഞാല്‍ അക്കാലത്ത് കൂടുതല്‍ വിറ്റത് തന്റെ ആത്മകഥയാണെന്ന് അയാള്‍ പറയുമായിരുന്നു.ഒരുപക്ഷേ അത് ശരിയുമായിരുന്നിരിക്കണം. ഹിറ്റ്‌ലറെ പോലൊരു ഏകാധിപതിക്ക് അങ്ങനെ എന്തും സാധ്യമായിരുന്നല്ലോ.

ഹിറ്റ്‌ലറുടെ മരണശേഷം ബെവേറിയന്‍ സര്‍ക്കാരാണ് പുസ്തകം പ്രസിദ്ധീകരിച്ചിരുന്നത്.പുസ്തകം കോപ്പിയെടുക്കുന്നതിനോ പ്രസിദ്ധീകരിക്കുന്നതിനോ ജര്‍മനിയെ ബെവേറിയ ആദ്യം അനുവദിച്ചിരുന്നില്ല.പിന്നീട് 1945ല്‍ ജര്‍മനിയില്‍ ആദ്യമായി പുസ്തകം പ്രസിദ്ധീകരിച്ചു.എന്നാല്‍ കഴിഞ്ഞവര്‍ഷം ബെവേറിയയുടെ പ്രസിദ്ധീകരണാവകാശം അവസാനിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.