Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

രാമായണ മാസാചരണം; ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2017, 10:04 pm IST
inKasargod

കാഞ്ഞങ്ങാട്: വിവിധ പരിപാടികളോടെ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണം നടക്കും. വാഴക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണം ഇന്ന് ആരംഭിക്കും. കര്‍ക്കിടമാസം മുഴുവനും രാമായണ പാരായണം, ആദ്ധ്യാത്മീക പ്രഭാഷണം എന്നിവ നടക്കും. ആഗസ്റ്റ് 6ന് രാവിലെ 8 മണിക്ക് മഹാഗണപതിഹോമം. ആദ്ധ്യാത്മീക സമ്മേളനത്തില്‍ ക്ഷേത്രം പ്രസിഡണ്ട് എന്‍.കേളുനമ്പ്യാരുടെ അദ്ധ്യക്ഷതയില്‍ ആനന്ദാശ്രമം സ്വാമി മുക്താനന്ദ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യും.

അഡ്വ.എ.വി.കേശവന്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. പി.വി.കുഞ്ഞികണ്ണന്‍, നരിക്കോട് രാധാകൃഷ്ണന്‍, ബിജിബാബു,കെ.വി.നാരായണി.കുഞ്ഞിരാമന്‍ വണ്ണാര്‍കാനം, ചന്ദ്രന്‍ കക്കട്ടില്‍ എന്നിവര്‍സംബന്ധിക്കും.

കോട്ടപ്പാറ ഗവ:എല്‍പി സ്‌കൂള്‍, എസ്എസ്എല്‍സി, പ്ലസ്ടു എന്നീ വിഭാഗങ്ങളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ ചടങ്ങില്‍ ആദരിക്കും.

നീലേശ്വരം: തളിയില്‍ നീലകണ്‌ഠേശ്വര ക്ഷേത്രം മാതൃസമിതിയുടെ ഈ വര്‍ഷം മുതല്‍ വിപുലമായ പരിപാടികളോടെ രാമായണ മാസം ആഘോഷിക്കും.

ക്ഷേത്രം അഗ്രശാലയിലാണു മാസാചരണ പരിപാടി. ഉദ്ഘാടനം 17ന് മൂന്നിനു ടി.സി. ഭാഗീരഥി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും. മാതൃസമിതി യോഗത്തി ല്‍ പ്രസിഡന്റ് കെ. സാവിത്രി അമ്മ അധ്യക്ഷത വഹിച്ചു. സി.രമ, കമലാക്ഷി, എം.പങ്കജാക്ഷി, കെ.വി.കമലാക്ഷി, ടി.വി.നളിനി, കെ.രാധമ്മ എന്നിവര്‍ സംസാരിച്ചു.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ രാമായണ മാസാചരണം നാളെ തുടങ്ങും.

വൈകുന്നേരം 4.30ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ.ഇ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്യും. എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി.രാഘവന്‍ നായര്‍ അധ്യക്ഷത വഹിക്കും. 23 നു വൈകിട്ടു ആറിനു പുണര്‍തം നക്ഷത്രദിനസം ശ്രീരാമജന്മദിനാഘോഷം. ദീപാലങ്കാരവും തുടര്‍ന്നു പ്രസാദ, പായസ വിതരണവും. 30 നു വൈകിട്ട് 5ന് രാമായണത്തിന്റെ കാലികപ്രസക്തി എന്ന വിഷയത്തില്‍ ബാലകൃഷ്ണന്‍ പുത്തൂര്‍ ആധ്യാത്മിക പ്രഭാഷണം നടത്തും.

ഓഗസ്റ്റ് 6ന് വൈകിട്ടു 3.30ന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രാമായണ പാരായണ മത്സരം. തുടര്‍ന്നു ലോക് കല്യാണ്‍ മലയാളി സമാജം അക്ഷരശ്രീ പുരസ്‌കാര ജേതാവ് ടി.പി.ഭാസ്‌കര പൊതുവാള്‍ക്ക് അനുമോദനം, സാംസ്‌കാരിക പ്രഭാഷണം. 13 നു വൈകിട്ടു മൂന്നിനു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രാമായണ ക്വിസ് മത്സരം. വൈകിട്ട് അഞ്ചിനു ആധ്യാത്മിക പ്രഭാഷണം. 15ന് വൈകിട്ട് 5ന് കണ്ണൂര്‍ ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ.എം.ബാലന്റെ ആധ്യാത്മിക പ്രഭാഷണം.

പുതുക്കൈ: സദാശിവ ക്ഷേത്രത്തിലെ രാമായണ മാസാചരണം 17 നു തുടങ്ങും. രാവിലെ 8.30 മുതല്‍ 10 വരെ എ.ടി.കമലാക്ഷിയുടെ രാമായണ പാരായണം. എല്ലാ ദിവസവും ഗണപതിഹോമവുമുണ്ടാകും.

പുലയനടുക്കം: കോളംകുളം പുലയനടുക്കം സുബ്രഹ്മണ്യം കോവിലിലെ രാമായണ മാസാചരണ പരിപാടി നാളെ തുടങ്ങും. വൈകുന്നേരം ആധ്യാത്മിക പ്രഭാഷകന്‍ ബാലന്‍ പരപ്പ ഉദ്ഘാടനം ചെയ്യും.

ക്ഷേത്രം പ്രസിഡന്റ് സി. വി.ഭാവനന്‍ അധ്യക്ഷത വഹിക്കും. പരിധിയില്‍ നിന്നു എസ്എസ്എല്‍സി, പ്ലസ്ടു എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികള്‍ക്കു ക്ഷേത്രം രക്ഷാധികാരി സി.ചന്തൂഞ്ഞി നായര്‍ ഉപഹാരം സമ്മാനിക്കും. എല്ലാ ദിവസവും വൈകിട്ട് 5. 30 നു രാമായണ പാരായണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.